Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി


ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...


ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയിരുന്നു! തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ... ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്തിന് പണവും ഗള്‍ഫ് ജോലിയും വാഗ്ദാനം ചെയ്ത് ഇരയാക്കും


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 

ഇറച്ചിക്കറിയിൽ ചിരട്ടയോ? വൈറലായ ചിത്രത്തിന് പിന്നിലെ ഉത്തരം ഇതാണ്...

14 MAY 2019 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എന്റെ കുഞ്ഞിനെ ഞാന്‍ ഡോക്ടറാക്കില്ലെന്ന് ഒരു ഡോക്ടര്‍ പറയുന്നു... വ്യത്യസ്തമായ ഒരു കുറിപ്പ്

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ പറഞ്ഞ ആ വൈറല്‍ പോസ്റ്റ് സന്ധ്യ പല്ലവി പിന്‍വലിച്ചു

വഴിയോരത്ത് നില്‍ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിച്ചു... വീഡിയോ വൈറലായതോടെ ഇത് കൊലപാതകമാണോ? സംശയവുമായി സോഷ്യൽ മീഡിയ...

ആറുവര്‍ഷം മുൻപ് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ മകന്‍ പ്രണയത്തിലായി... പ്രായപൂര്‍ത്തിയാകും വരെ കാത്തിരിക്കൂ കല്യാണം നടത്താമെന്ന് അച്ഛൻ; മകന്‍ കൈവിട്ട പെണ്‍കുട്ടിയുടെ വിവാഹം നടത്തി മാതൃകയായി മാറിയത് കോട്ടയത്തെ ഷാജിഏട്ടൻ

ഫെയ്സ്ബുക്ക് പേജുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കറങ്ങി നടക്കുന്ന ഒരു ചിത്രമുണ്ട്. തിളയ്ക്കുന്ന നാടൻ കോഴിക്കറിയിൽ ചിരട്ട കിടന്നു വേവുന്നു. ഇത് എന്തിനാണെന്ന ചോദ്യവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. എന്തിനാണ് തിളക്കുന്ന ഇറച്ചിക്കറിയിൽ ചിരട്ട ഇടുന്നത്? അതിനുള്ള ഉത്തരമാണ് ഇത്...

പ്രായഭേദമില്ലാതെ നിന്നുണ്ടാകുന്ന രോഗങ്ങളില്‍ സാധാരണമെന്നു പറയാവുന്നവയാണ് കൊളസ്‌ട്രോളും പ്രമേഹവുമെല്ലാം. പാരമ്പര്യം, ഭക്ഷണ രീതി, ജീവിത ശൈലി, സ്‌ട്രെസ്, ചില മരുന്നുകള്‍, ചില ശീലങ്ങള്‍ എന്നിവെയെല്ലാം ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്നു.

കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഒരു പോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നാക്കി ഉപയോഗിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. പണ്ടു കാലത്ത് ചിരട്ടത്തവി നമ്മുടെ അടുക്കളയില്‍ ഉപയോഗിച്ചിരുന്നത് ആരോഗ്യ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ്. തിളയ്ക്കുന്ന ചോറും കഞ്ഞിയുമെല്ലം ചിരട്ടത്തവി കൊണ്ടാണ് വിളമ്പിയിരുന്നതും വെന്തോയെന്നു പാകം നോക്കിയിരുന്നതും. കാരണവന്മാരുടെ ഇത്തരം പല ശീലങ്ങള്‍ക്കു പുറകിലേയും മനശാസ്ത്രം ആരോഗ്യ ശാസ്ത്രം കൂടിയാണ്.

ചില പച്ചക്കറികളോ ഇറച്ചി പോലുള്ളവയോ വെന്തു കിട്ടാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും വേഗത്തില്‍ വെന്തു കിട്ടാന്‍ ഇവയ്‌ക്കൊപ്പം ചിരട്ടക്കഷ്ണങ്ങള്‍ പൊട്ടിച്ചിട്ടു വേവിയ്ക്കുക. ചിരട്ടയുടെ ആരോഗ്യ ഗുണം ഭക്ഷണത്തിലേയ്ക്കിറങ്ങുമെന്നു മാത്രമല്ല, ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും. വെന്ത ശേഷം ഇതു പെറുക്കി കളയാം.ചിരട്ട കരിച്ചുണ്ടാകുന്ന കാര്‍ബണ്‍ പലപ്പോഴും ശുചീകരണ പ്രക്രിയകള്‍ക്ക് ഉപയോഗിയ്ക്കാറുണ്ട്. വെള്ളത്തെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് ചിരട്ട. ചിരട്ടയില്‍ തുളയുണ്ടാക്കി ഇതിലൂടെ വെള്ളം ഒഴിയ്ക്കുന്നതും ഇതു കരിച്ച് ഈ കഷ്ണം വെള്ളത്തില്‍ ഇടുന്നതുമെല്ലാം വെള്ളം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന, വെള്ളത്തിലെ ടോക്‌സിനുകള്‍ നീക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്കിടിക്കുന്നത് സിപിഎമ്മിന്... ബിജെപി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പറഞ്ഞതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി; ബിജെപി ജയിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാകരുതെന്നുള്ള നിര്‍ദേശ  (10 minutes ago)

ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി  (35 minutes ago)

ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...  (35 minutes ago)

ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (58 minutes ago)

ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു, അവധിക്കാലത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആശ്വാസം  (1 hour ago)

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയി  (1 hour ago)

മസ്‌ക്കറ്റില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്...  (1 hour ago)

ത്രിപുരയില്‍ വന്‍ കഞ്ചാവു വേട്ട... രണ്ടു പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത് 51665 പേര്‍  (1 hour ago)

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പിഎസ്എല്‍വിയുടെ 48ാം ദൗത്യം... ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2ബി വിക്ഷേപിച്ചു  (2 hours ago)

മണര്‍കാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ഒമാനിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി, 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു  (2 hours ago)

ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചു  (2 hours ago)

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (12 hours ago)

Malayali Vartha Recommends