Widgets Magazine
20
Aug / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി.. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു!! പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും സനൂഷയും കണ്ടുമുട്ടുമ്പോള്‍..


ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്ബോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌!! പിറന്നാള്‍ ദിനം ചെടി നട്ട് നന്മ ചെയ്യുന്ന മകളുടെ ചിത്രം പങ്കുവച്ച് ലാല്‍ ജോസ്


അഹങ്കാരം കാണിക്കരുത്... എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്!! അന്ന് അമ്മ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്!! മനസ് തുറന്ന് ചിത്ര


ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍


അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല!! സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേ എനിക്കുള്ളൂ; ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല!! മനസ് തുറന്ന് മനോജ്‌ കെ ജയന്‍

പ്രസവവേദനയുമായി വഴിയരികില്‍ കിടന്ന ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോക്കാരന്റെ നന്മമനസ്സ് അറിയൂ...

14 MAY 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് നീര്‍വഴികള്‍ അടയുമ്പോള്‍ സംഭവിക്കുന്ന ജലസ്‌ഫോടനം

'വീര്‍ ചക്ര' ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, കരവാളെടുത്താലും കരളലിവുള്ളവന്‍!

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ്!! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം.. വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, താലികെട്ടാന്‍ വധുവില്ല, വാക്കുകളില്‍ സസ്പെ‌ന്‍സ് ഒളിപ്പിച്ച്‌ നന്ദു മഹാദേവ

ഞെട്ടലോടെ മാതാപിതാക്കള്‍... മാമോദീസ ചടങ്ങില്‍ കുട്ടിയെ വെള്ളത്തില്‍ മുക്കി അച്ചന്റെ ദൃശ്യം വൈറല്‍

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

അടുത്തകാലത്തായി നാം നിത്യേനയെന്നോണം കേള്‍ക്കുന്നത്, മാതാപിതാക്കള്‍ മക്കളെ ഉപദ്രവിക്കുന്ന വാര്‍ത്തകളാണ്. അതിനിടെയാണ് ബെംഗളുരുവില്‍ നിന്ന് ബാബു രുദ്രപ്പ എന്ന ഓട്ടോ ഡ്രൈവറുടെ കഥ പുറത്തുവരുന്നത്. പ്രസവിച്ചയുടന്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിന് കാവലായ ബാബു എന്ന ഓട്ടോ ഡ്രൈവറാണ് വാര്‍ത്തയിലെ താരം.

ഊണുകഴിക്കാന്‍ ഉച്ചയ്ക്ക് രണ്ടര മണിയോടെ വൈറ്റ്ഫീല്‍ഡിലെ വീട്ടിലേക്ക് പോകുകയായിരുന്നു ബാബു രുദ്രപ്പ എന്ന ഓട്ടോ ഡ്രൈവര്‍. വഴിയരികില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബാബു ഓട്ടോ നിര്‍ത്തിയത്. പ്രസവവേദനയുമായി വഴിയരികില്‍ നിലത്തിരിക്കുന്ന ഗര്‍ഭിണിയെയാണ് കണ്ടത്. ആ നാടോടിസ്ത്രീയെ സഹായിക്കാന്‍ ബാബു തീരുമാനിച്ചു. അവരെ സമീപത്തുള്ള നഴ്‌സിങ് ഹോമിലെത്തിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദേശിച്ചു. ബാബു അവരെ സിവി രാമന്‍ ആശുപത്രിയിലെത്തിച്ചു.

ആശുപത്രി നിയമപ്രകാരം ബന്ധുക്കള്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചാല്‍ മാത്രമെ പ്രസവക്കേസുകള്‍ പരിഗണിക്കൂ. തത്ക്കാലത്തേക്ക് ആ ഫോം ബാബു തന്നെ പൂരിപ്പിച്ചു. പ്രസവം കഴിയുംവരെ ബാബു ലേബര്‍ റൂമിന് പുറത്ത് കാത്തിരുന്നു. പ്രസവത്തോടെയാണ് ഡോക്ടര്‍മാര്‍ അറിയുന്നത്, യുവതിയുടേത് മാസം തികയാത്ത പ്രസവമായിരുന്നു എന്ന്. കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാനുള്ള വളര്‍ച്ചയായിരുന്നില്ല. കുഞ്ഞിന്റെ നിലയും ഗുരുതരമായതോടെ നഴ്‌സ് ബാബുവിനെ സമീപിച്ചു. അടിയന്തരമായി എന്‍ ഐ സി യു-വിലേക്ക് കുഞ്ഞിനെ മാറ്റണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും നിര്‍ദേശിച്ചു.

ആരുമല്ലാതിരുന്നിട്ടും ബാബു അവരെയും കൊണ്ട് നിര്‍ദേശിച്ച ആശുപത്രിയിലെത്തി. അവിടെയും ഫോം പൂരിപ്പിച്ചത് ബാബു തന്നെ. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. സുരക്ഷിതരെന്ന് ബോധ്യപ്പെട്ടതോടെ ബാബു വീട്ടിലേക്ക് പോയി. വീട്ടില്‍ ചെന്ന് കുളിച്ച് വസ്ത്രം മാറി ബാബു ആശുപത്രിയില്‍ തിരികെയെത്തി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ബാബു അറിഞ്ഞത്.

കുഞ്ഞിനെ ഉപേക്ഷിച്ച് ആ സ്ത്രീ കടന്നുകളഞ്ഞിരിക്കുന്നു. ബാബുവിനും മടങ്ങാമായിരുന്നു. പക്ഷേ ആശുപത്രി ബില്ല് അടച്ചുതീര്‍ത്ത് കുഞ്ഞിന്റെ ഉത്തരവാദിത്തം ബാബു ഏറ്റെടുത്തു. അടുത്ത മൂന്നാഴ്ച, ദിവസവും രാവിലെയും വൈകീട്ടും ജോലിക്കിടയിലുമെല്ലാം ബാബു മുടങ്ങാതെ ആശുപത്രിയിലെത്തി.

മരുന്നിനും ചികിത്സക്കും ആവശ്യമായ പണവും നല്‍കി. പതിനെട്ട് ദിവസം ആ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത് ഈ ഓട്ടോ ഡ്രൈവറാണ്. ഭാര്യയും ഒപ്പം നിന്നും. ആരോഗ്യം വീണ്ടെടുത്താല്‍ കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ബാബുവിന്റെയും ഭാര്യയുടെയും തീരുമാനം. എന്നാല്‍ അവിടെ വിധി മറ്റൊന്നായിരുന്നു. മെയ് നാലിന് ആരോഗ്യനില വഷളായി ആ കുഞ്ഞ് മരിച്ചുപോയി.

ആരെന്നോ എന്തെന്നോ അറിയാത്ത ആ കുഞ്ഞിനായി ബാബുവും ഭാര്യയും കണ്ണീരൊഴുക്കി. ഉപേക്ഷിച്ചുപോയ അമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇനി ഒരമ്മയും ഇതുപോലെ ചെയ്യരുതെന്ന് ബാബു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിച്ച് പിരിയേണ്ടെങ്കില്‍… സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം അതിരുവിടുന്നു; എംഎല്‍എയ്ക്ക് ലാത്തിയടി ഏറ്റതിന് പുറകേ സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം; ഇനി അറസ്റ്റിന് വന്നാല  (3 minutes ago)

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു... രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു  (14 minutes ago)

കരയുദ്ധത്തിനും തയ്യാറായി ഇന്ത്യൻ സേന; പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കരയുദ്ധത്തിന് ഇന്ത്യ സ‌ജ്ജമായിരുന്നതായി റിപ്പോർട്ട്  (19 minutes ago)

ഷൂട്ടിനിടെ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും; നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര മന്ത്രി വി .മുരളീധരൻ  (24 minutes ago)

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.... മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു  (26 minutes ago)

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ; ഗർഭിണികൾക്ക് വേണ്ട പരിചരണങ്ങൾ ;ആയുർവേദം പറയുന്നത് അറിയൂ  (36 minutes ago)

അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി.. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു!! പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും സനൂഷയും കണ്  (42 minutes ago)

വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് ഹൈദരാബാദ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി  (51 minutes ago)

പ്രായപൂര്‍ത്തിയാകാത്ത മകളെ 60 കാരനുമായി വേശ്യാവൃത്തിയ്ക്ക്പ്രേരിപ്പിച്ച് അമ്മ; സഹോദരനോട് സഹായം തേടിയപ്പോൾ അയാളും ബലാൽസംഗം ചെയ്തു;അമ്മയും,സഹോദരനുമടക്കം 5 പേര്‍ അറസ്റ്റില്‍  (58 minutes ago)

അങ്കം മുറുകുമ്പോള്‍… 30 ലക്ഷം അംഗത്വം പ്രതീക്ഷിച്ചിറങ്ങിയ കേരള ബിജെപി നേതാക്കള്‍ വെള്ളം കുടിക്കുന്നു; എങ്ങനേയും അംഗത്വം കാല്‍ക്കോടിക്ക് മുകളിലെത്തിക്കാന്‍ ബി.ജെ.പി. ഓട്ടത്തില്‍; മികച്ച പ്രകടനം കാഴ്ച വ  (1 hour ago)

എല്ലാം കരുതലോടെ… ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ അങ്കലാപ്പില്‍; ലോക രാഷ്ട്രങ്ങള്‍ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെ പ്രകോപി  (1 hour ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിനും പ്രണോയിക്കും വിജയത്തുടക്കം  (1 hour ago)

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി  (1 hour ago)

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്ബോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌!! പിറന്നാള്‍ ദിനം ചെടി നട്ട് നന്മ ചെയ്യുന്ന മകളുടെ ചിത്രം പങ  (1 hour ago)

ചന്ദ്രഭ്രമണപഥത്തിൽ ചന്ദ്രയാൻ 2; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി; സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്  (1 hour ago)

Malayali Vartha Recommends