Widgets Magazine
13
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്


പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്... കാവ്യയുടെ ആഗ്രഹം നടന്നില്ല; ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു; കൊച്ചിന്‍ ഹനീഫയുടെ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി


കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ സംഭവിച്ചത്... അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍; ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍... പിന്നെ സംഭവിച്ചത് ഇങ്ങനെ...


കുടുംബത്തിലിപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്, ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല!! പ്രിയ മോഹന് പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള


എന്റെ വസ്ത്ര ശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളിലൊന്നാണ് ഇത്... ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്!! പ്രിയപ്പെട്ട ആ സാരിയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്

വയറുവേദനയായി വന്ന ചെറുപ്പക്കാരനെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു ...ഒന്നര മണിക്കൂർ നീണ്ട ശാസ്ത്രക്രിയക്കൊടുവിൽ നീക്കം ചെയ്തത് ...

15 MAY 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തിയ സുനിതയുടെ ഞെട്ടിക്കുന്ന ജീവിതമിങ്ങനെ...

വയറുവേദനയായി വന്ന ചെറുപ്പക്കാരനെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു ...ഒന്നര മണിക്കൂർ നീണ്ട ശാസ്ത്രക്രിയക്കൊടുവിൽ നീക്കം ചെയ്തത് 

 യുവാവിന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 116 ആണികൾ .

രാജസ്ഥാനിലെ ബുണ്ഡി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് 42-കാരന്റെ വയറ്റിൽനിന്നും 6.5 സെന്റീമീറ്റർ വലിപ്പമുള്ള ആണികൾ നീക്കം ചെയ്തത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആണികൾ നീക്കം ചെയ്തതെന്ന് ആശുപത്രിയിലെ സർജൻ ഡോ. അനിൽ സയ്നി പറഞ്ഞു.

കഠിനമായ വയറ് വേദനയെ തുടർന്നാണ് ബോലാ ശങ്കർ എന്നയാൾ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം വയറിന്റെ എക്സറേ എടുക്കാൻ ആവശ്യപ്പെട്ട പ്രകാരം ശങ്കർ എക്സറേ റിപ്പോർട്ടുമായെത്തി. എന്നാൽ എക്സറേ റിപ്പോർട്ട് വളരെ സങ്കീര്‍ണ്ണമായിരുന്നു. തുടർന്ന്
വി​ദ​ഗ്‍ദ പരിശോധനയ്ക്കായി സിടി സ്കാനിങ്ങിന് നിർദ്ദേശിക്കുകയും ശങ്കർ റിപ്പോർട്ടുമായി ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു. സിടി സ്കാനിങ്ങിലാണ് ശങ്കറിന്റെ വയറ്റിനുള്ളിൽ കുടുങ്ങി കിടക്കുന്ന ആണികൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയും തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം ശങ്കറിന്റെ നില മെച്ചപ്പെട്ടുവരുകയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കാര്യങ്ങളൊക്കെ ശങ്കറിന് ഓർമ്മിക്കാനാകുന്നുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്രയും ആണികൾ വയറ്റിനുള്ളിൽ എത്തിയതെന്ന് മാത്രം ശങ്കറിന് വിശദീകരിക്കാൻ കഴിയുന്നില്ലെന്നും ഡോ. അനിൽ പറഞ്ഞു. തോട്ടക്കാരനായി ജോലി ചെയ്യുന്ന ശങ്കറിന്റെ വയറ്റിൽ എങ്ങനെ ഇത്രയും ആണികൾ എത്തിയതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും അറിവില്ലെന്നും ഡോ. അനിൽ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോമെനും ഖാനും വന്നില്ല; പൗരത്വ ബില്ലിനെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ; ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി  (3 minutes ago)

പൊതു സ്ഥലത്തെ മൊബൈൽ ചാർജ്ജിങ് ; കാത്തിരിക്കുന്നത് മുട്ടൻ പണി ; മുന്നറിയിപ്പുമായി എസ് ബി ഐ ബാങ്ക്  (9 minutes ago)

ഹെല്‍മറ്റ് ധരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണ്, പോലീസിന് വേണ്ടിയല്ല... പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനമൊട്ടാകെ പരിശോധന കര്‍ശനമാക്കി പോലീസ്  (11 minutes ago)

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്  (40 minutes ago)

അമേരിക്കൻ ഉപരോധത്തിൽ ചൈന വിറയ്‌ക്കുന്നു; ഹുയിഷോ പ്രേത നഗരമാകുന്നു;  സാംസങ് ഫാക്ടറിയും പൂട്ടി  ഇന്ത്യയിലേക്ക്  (45 minutes ago)

ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഈ മാസം 27 ന്....  (46 minutes ago)

അന്തംവിട്ടാല്‍ എന്തും ചെയ്യും... 500 രൂപ ഫൈന്‍ പേടിച്ച് ഹെല്‍മറ്റ് വയ്ക്കുന്നവര്‍ സ്വന്തം സുരക്ഷ ഓര്‍ക്കാറില്ല; തരം കിട്ടുമ്പോള്‍ ഹെല്‍മറ്റ് ഊരുന്നവര്‍ക്ക് മാസ് ഉപദേശം നല്‍കിയ പോലീസ് ഓഫീസര്‍ താരമാകുന്  (51 minutes ago)

പരിക്കേറ്റ കുട്ടിയെ വഴിയില്‍ തള്ളി ഇടിച്ചിട്ട കാര്‍ മുങ്ങി; കുട്ടിയുടെ തലയില്‍ നിന്നും രക്തം ഒഴുകാൻ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം  (55 minutes ago)

ഒമാനിൽ സ്വദേശിവൽക്കരണം  (1 hour ago)

എന്നെ വിശ്വസിക്കൂ ; മോദി യുടെ വാക്കുകൾക്കപ്പുറം പ്രക്ഷോഭകർ കളം നിറയുന്നു;അമിത് ഷാ തളക്കുമോ?  (1 hour ago)

ആര് പറയുന്നതാണ് ശരി; പൗരത്വ ബില്ലിന്റെ തനിനിറം; അറിയേണ്ടതെല്ലാം;രാജ്യത്തിന് അകത്തുനിന്നുംപുറത്തുനിന്നുമൊക്കെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ ഇത് സെർച്ച് ചെയ്തത് പൗരത്വ ബില് എന്താണ് എന്നറിയാൻ വേണ്ടി  (1 hour ago)

കേരളത്തിൽ പുതുതായി വിതരണം ചെയ്യുന്ന പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം  (1 hour ago)

ഇനി രാജ്യത്തെ നിയമം... ഒരിക്കലും പാസാകില്ലെന്ന് കരുതിയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി; അവസാനം പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ പോകാനിരിക്കെ രാഷ്ട്രപതി അംഗീകാരം നല്‍കി; പൗരത്വ ഭേദ  (1 hour ago)

ബ്രഹ്മപുരത്തേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്റർ വാങ്ങാനുള്ള പ്രോജക്റ്റ് കരാർ , ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക്ക് കമ്പനിക്ക് , അസ്സൽ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ നൽകി സംസ്ഥാന ഖജനാവിന് 5 . 984  (1 hour ago)

കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ സംഭവിച്ചത്... അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍; ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍.  (1 hour ago)

Malayali Vartha Recommends