Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

തന്നോടൊപ്പം പട്ടിയേയും അടക്കണമെന്ന ഉടമയുടെ അന്ത്യാഭിലാഷം നടപ്പാക്കാന്‍ പൂര്‍ണാരോഗ്യവതിയായ പട്ടിക്ക് ദയാവധം നടത്തി!

29 MAY 2019 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ എത്രയോ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു.

മരിച്ചു പോയ ഉടമയ്ക്കായി എത്രയോ കാലം റെയില്‍വേസ്‌റേഷന് മുന്നില്‍ കാത്തിരുന്ന പട്ടിയുടെ കഥ. ഉടമ മരിച്ചുപോയതിന്റെ പേരില്‍ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച പൂച്ചയുടെ കഥ. അങ്ങനെ, സാമാന്യത്തില്‍ കവിഞ്ഞ വൈകാരികത മനുഷ്യനുമായി വെച്ചുപുലര്‍ത്തിയ എത്രയോ മൃഗങ്ങളുടെ കഥകള്‍. മരിച്ചുപോയ വളര്‍ത്തുപൂച്ചയെ, സ്വന്തം മകളെന്ന പോലെ കരുതി ആണ്ടിന് പത്രത്തില്‍ പടംവെച്ച് ഓര്‍മ്മക്കുറിപ്പുകൊടുക്കുന്ന സ്‌നേഹനിര്‍ഭരരായ മനുഷ്യരുടെ കഥകള്‍.

എന്നാല്‍, താന്‍ മരിക്കുമ്പോള്‍ പൂര്‍ണാരോഗ്യത്തോടെ ഇരിക്കുന്ന തന്റെ വളര്‍ത്തുപട്ടിയെയും ദയാവധത്തിന് വിധേയയാക്കി ഒപ്പം അടക്കണം എന്ന് വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടുപോയ ഒരു സ്ത്രീയെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ അമേരിക്കയിലെ വിര്‍ജിനിയയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്.

എമ്മ എന്ന സങ്കരയിനം പട്ടിയ്ക്ക് ഇത്തരത്തില്‍ ദയാവധം നടത്തിയത് അമേരിക്കയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആ പട്ടിയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കാരണം.

'ക്രൂരവും മനസ്സലിവില്ലാത്തതുമായ പ്രവൃത്തി' എന്നാണ് പ്രദേശവാസികളായ പലരും ആ സംഭവത്തെ വിശേഷിപ്പിച്ചത്. 'എമ്മയുടെ നിഷ്‌കളങ്കമായ ആ മുഖം കണ്ടിട്ട് എങ്ങനെ വകവരുത്താന്‍ തോന്നി ?' എന്നാണ് ഒരാള്‍ പ്രതികരിച്ചത്.

തന്റെ വളര്‍ത്തുപട്ടിയെ, മരണശേഷം ദയാവധം നടത്തി, വൈദ്യുതശ്മശാനത്തില്‍ ദഹിപ്പിച്ച്, ചിതാഭസ്മം ഒരു കുടത്തിലാക്കി തന്റെ കല്ലറയില്‍ തന്നെ അടക്കണം എന്ന് വളരെ കൃത്യമായിത്തന്നെ, എമ്മയുടെ ഉടമയായ സ്ത്രീ തന്റെ വില്‍പത്രത്തില്‍ എഴുതി വെച്ചുകളഞ്ഞു! ചെസ്റ്റര്‍ ഫീല്‍ഡിലെ മൃഗസംരക്ഷണ വകുപ്പുകാര്‍ ആ പട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു നോക്കി. നിഷ്‌കളങ്കത തുളുമ്പുന്ന മുഖമുള്ള ആ പട്ടിയെ തങ്ങള്‍ നോക്കിക്കോളാമെന്നും, നല്ലൊരു ഉടമയെ തപ്പിപ്പിടിച്ച് ദത്തെടുപ്പിച്ചോളാമെന്നും അവര്‍ പരമാവധി വാദിച്ചുനോക്കിയെങ്കിലും, പട്ടിയുടെ ഉടമ വില്‍പത്രം നടപ്പിലാക്കാന്‍ ഏല്‍പ്പിച്ചിരുന്ന വക്കീല്‍ വഴങ്ങിയില്ല.

വിര്‍ജീനിയ സ്റ്റേറ്റില്‍ ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം ഇത്തരത്തില്‍ ദയാവധം നടത്താനുള്ള അവകാശം തങ്ങളുടെ വളര്‍ത്തു പട്ടികള്‍ക്കുമേല്‍ ഉടമകള്‍ക്ക് നല്‍കുന്നുണ്ട്. രണ്ടാഴ്ചക്കാലം മാത്രമേ എമ്മയെ പരിചരിച്ചുള്ളുവെങ്കിലും, പൂര്‍ണ്ണാരോഗ്യവതിയായ അവളെ നിര്‍ദയം 'ദയാ'വധത്തിന് ഇരയാക്കിയത്, ചെസ്റ്റര്‍ഫീല്‍ഡിലെ മൃഗസംരക്ഷകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (4 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (4 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (5 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (5 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (5 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (8 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (8 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (8 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (8 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (8 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (8 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (8 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (8 hours ago)

Malayali Vartha Recommends