Widgets Magazine
21
Jun / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി


വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി


ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഇത് ആദ്യമായല്ലെന്ന് ചന്ദ്രബാബു നായിഡു 


പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം


മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പഠനം നിര്‍ത്തിയത് 12-ാം ക്ലാസില്‍ വച്ച്! പക്ഷേ 19 വര്‍ഷത്തിനിപ്പുറം ഐ.എ.എസുകാരനാണ്!  

11 JUNE 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

പ്രണയം ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിയതോടെ ഉള്ളിൽ പകയായി; പച്ചയ്ക്ക് ചുട്ടുകൊല്ലുമ്പോഴും മരണത്തിൽ തനിച്ച് വിടാതെ അവസാന നിമിഷവും അജയ് സൗ​മ്യ​യെ കെട്ടിപ്പിടിച്ചു.. ലക്‌ഷ്യം രണ്ടുപേർക്കും ഒരുമിച്ചുള്ള മരണം!! മകന്റെ പ്രവൃത്തിയില്‍ നടുങ്ങി കുടുംബം

കെ.ആര്‍.ഗൗരിയമ്മയ്ക്ക് നൂറ്റൊന്നാം പിറന്നാള്‍...നൂറാണ്ടത്തെ അനുഭവങ്ങള്‍, വിപ്ലവത്തിളപ്പിനും കര്‍ക്കശനിലപാടുകള്‍ക്കുമൊപ്പം ഇന്നും മനസ്സില്‍ തളിര്‍ത്തു നില്‍ക്കുന്നു കൗമാര-യൗവന കാലങ്ങള്‍

ഇളംബഹാവത്ത് പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണ്. അത്, അച്ഛന്റെ മരണത്തോടെ നട്ടംതിരിഞ്ഞ കുടുംബത്തെ നോക്കാന്‍ വേണ്ടിയായിരുന്നു. പിന്നെ കൃഷിപ്പണിയെടുത്തു. ഒപ്പം ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങി.

അച്ഛന്‍ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. കൃഷിയുമായി നീങ്ങിയ അമ്മ സാമൂഹിക പ്രവര്‍ത്തകയും. തഞ്ചാവൂരിലെ ചോളഗാങ്ങുടിക്കാട് എന്ന സ്ഥലത്താണ് ജനിച്ചത്. ഇവിടുത്തെ ആദ്യ ബിരുദധാരിയായിരുന്നു അച്ഛന്‍. 1997-ല്‍ അച്ഛന്‍ മരിച്ചു. അച്ഛന്‍ മരിച്ചതിന്റെ ആശ്രിതനിയമന ഒഴിവിലേക്ക് അപേക്ഷിച്ചു.

അപേക്ഷയ്ക്കൊപ്പം 20 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമായിരുന്നു. അതില്‍ പലതും കൈയില്‍ ഇല്ലാതിരുന്നതിനാല്‍ ആ ജോലിസ്വപ്നം പോയി. പതിനഞ്ചുപേരാണ് അന്ന് ഊഴം കാത്തത്. അതില്‍ പലരും വെയ്റ്ററിങ് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നേടിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല''- മുപ്പത്തിയേഴുകാരനായ ഇളംബഹാവത്ത് പറഞ്ഞു.

ആ കയ്പേറിയ അനുഭവങ്ങളാണ് ഇളംബഹാവത്തില്‍ സിവില്‍ സര്‍വീസ് മോഹമുണര്‍ത്തിയത്. പിന്നെ ശ്രമങ്ങള്‍ ഒന്നൊന്നായി തുടങ്ങി.  മദ്രാസ് സര്‍വകലാശാലയില്‍നിന്നു വിദൂര വിദ്യാഭ്യാസത്തിലൂടെ ചരിത്ര ബിരുദം നേടി. സമീപത്തുള്ള പബ്ലിക് ലൈബ്രറിയായിരുന്നു തുടര്‍ പാഠശാല. അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. മൂന്നു തവണ മെയിന്‍ കടന്നു. പക്ഷേ അഭിമുഖം വില്ലനായി.

അങ്ങനെ ആദ്യമെന്നും സിവില്‍ സര്‍വീസ് മോഹം പൂവണിഞ്ഞില്ലെങ്കിലും കൃത്യമായ പരിശീലനത്തിലൂടെ പഞ്ചായത്ത് അസി. ഡയറക്ടര്‍, ഡി.എസ്.പി. പോലുള്ള ഗ്രൂപ്പ് 1 ജോലികള്‍ കിട്ടി. അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയതോടെ പിന്നെ അവസരമില്ലാതായി.

എന്നാല്‍, അഭിരുചി പരീക്ഷ പ്രതികൂലമായി ബാധിച്ചവര്‍ക്ക് രണ്ടു വട്ടം കൂടി സിവില്‍ സര്‍വീസ് പരീക്ഷയക്ക് അപേക്ഷിക്കാന്‍ അവസരം ഒരുക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവാണ് തുണയായതെന്ന് ഇളംബഹാവത്ത് പറഞ്ഞു.

അങ്ങനെ ഏഴാം അങ്കത്തില്‍ വിജയിച്ചു ...2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില 117-ാം റാങ്ക് ഇളംബഹാവത്തിനെ തേടിയെത്തി. പിന്നാലെ റാണിപേട്ട് സബ് കലക്ടറായി. ഇപ്പോള്‍ ലക്ഷക്കണക്കിനുപേര്‍ക്കു പ്രോല്‍സാഹനമാണ് ഈ യുവ കലക്ടറുടെ ജീവിതവിജയം. അവരോടൊക്കെ ഇളംബഹാവത്തിന് ഒന്നേ പറയാനുള്ളൂ- കഠിനാധ്വാനത്തിനു പകരംവയ്ക്കാന്‍ ഒന്നുമില്ല. സ്വപ്നങ്ങളെ വിടാതെ പിന്തുടരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി  (6 hours ago)

വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി  (6 hours ago)

ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക്  (6 hours ago)

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു  (8 hours ago)

രാഹുൽ കടുപ്പിച്ച് തന്നെ, രാജിയിൽ നിന്ന് പിന്മാറ്റമില്ല; അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  (8 hours ago)

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍  (8 hours ago)

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ  (8 hours ago)

വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (8 hours ago)

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്  (8 hours ago)

മദ്യപിച്ചു ലെക്കുകെട്ട് പോലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിക്ക്  (9 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !  (10 hours ago)

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം  (10 hours ago)

"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്  (11 hours ago)

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍  (11 hours ago)

പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമം; ലോക്സഭയോട് വിട പറഞ്ഞ് സുമിത്ര മഹാജൻ  (12 hours ago)

Malayali Vartha Recommends