Widgets Magazine
21
Jun / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി


വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി


ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഇത് ആദ്യമായല്ലെന്ന് ചന്ദ്രബാബു നായിഡു 


പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം


മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

രാഹുല്‍ഗാന്ധി ജനിച്ചയുടനെ കൈയിലെടുത്തത് മലയാളി നഴ്‌സ്, രാഹുല്‍ ഗാന്ധി വാരിപ്പുണര്‍ന്നപ്പോള്‍ ആനന്ദാശ്രുക്കളോടെ നഴ്‌സ് രാജമ്മ!

11 JUNE 2019 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

പ്രണയം ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിയതോടെ ഉള്ളിൽ പകയായി; പച്ചയ്ക്ക് ചുട്ടുകൊല്ലുമ്പോഴും മരണത്തിൽ തനിച്ച് വിടാതെ അവസാന നിമിഷവും അജയ് സൗ​മ്യ​യെ കെട്ടിപ്പിടിച്ചു.. ലക്‌ഷ്യം രണ്ടുപേർക്കും ഒരുമിച്ചുള്ള മരണം!! മകന്റെ പ്രവൃത്തിയില്‍ നടുങ്ങി കുടുംബം

കെ.ആര്‍.ഗൗരിയമ്മയ്ക്ക് നൂറ്റൊന്നാം പിറന്നാള്‍...നൂറാണ്ടത്തെ അനുഭവങ്ങള്‍, വിപ്ലവത്തിളപ്പിനും കര്‍ക്കശനിലപാടുകള്‍ക്കുമൊപ്പം ഇന്നും മനസ്സില്‍ തളിര്‍ത്തു നില്‍ക്കുന്നു കൗമാര-യൗവന കാലങ്ങള്‍

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലേക്കും മുക്കത്തേക്കും റോഡ് ഷോയ്ക്കായി പുറപ്പെടും മുമ്പ്, രണ്ടു ദിവസം രാത്രി തങ്ങിയ കല്‍പ്പറ്റ ഗവണ്‍മെന്റ് റെസ്റ്റ്ഹൗസില്‍ ഒരാള്‍ കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍ മുഴക്കുന്ന് നാരായണന്റേയും ജാനകിയുടെയും മകളായ രാജമ്മ. ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയിലെയും ആര്‍മിയിലെയും നഴ്‌സിംഗ് സേവനത്തിന് ശേഷം വയനാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് രാജമ്മ.

അഞ്ച് പതിറ്റാണ്ട് മുന്‍പ് ജനിച്ചു വീണയുടന്‍ നഴ്‌സ് രാജമ്മ കൈകളിലെടുത്ത ഒരു ആണ്‍കുഞ്ഞ് ഇന്ന് ഇന്ത്യ ഭരിക്കാന്‍ പ്രാപ്തിയുള്ള നേതാവായി വളര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി! പിതാവ് രാജീവ് ഗാന്ധിക്കും സോണിയയ്ക്കും മുമ്പേ രാഹുല്‍ ഗാന്ധിയെ കൈകളിലെടുത്ത രാജമ്മയെ സ്‌നേഹപൂര്‍വം രാഹുല്‍ ഗാന്ധി വാരിപ്പുണര്‍ന്നു. കുടുംബത്തോടൊപ്പമാണ് രാജമ്മ രാഹുലിനെ കാണാനെത്തിയത്.

രാഹുല്‍ ജനിച്ച ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയില്‍ അന്ന് നഴ്‌സ് ആയിരുന്ന രാജമ്മ, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവങ്ങളും ഇന്നലെയെന്ന പോലെ ഓര്‍മിക്കുന്നു. പാറ്റ്‌നയിലെ ആശുപത്രിയിലായിരുന്നു ജനറല്‍ നഴ്‌സിംഗ് പഠിച്ചത്.

പഠനം കഴിഞ്ഞു മിഡ്വൈഫറി പരിശീലനത്തിന്റെ ഭാഗമായാണ് ഇതേ മാനേജ്‌മെന്റിനു കീഴിലുള്ള ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറിയത്. പഠിക്കുമ്പോള്‍ത്തന്നെ ഗൈനക്കോളജി വാര്‍ഡായിരുന്നു ഇഷ്ടം. ജോലിയിലും അത് തുടര്‍ന്നു. അങ്ങനെയാണ് അന്ന് പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഗായിയും അഞ്ച് നഴ്‌സുമാരും നഴ്‌സിംഗ് സൂപ്രണ്ടും സോണിയാ ഗാന്ധിയുടെ പ്രസവ ശുശ്രൂഷയില്‍ പങ്കാളികളായത്.

'എന്റെ ഓര്‍മ ശരിയാണെന്നാണ് വിശ്വാസം. അന്ന് 1970 ജൂണ്‍ 19. ഉച്ചകഴിഞ്ഞു ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ ആശുപത്രിയില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സുന്ദരനായ ആണ്‍കുഞ്ഞിന് സോണിയ ഗാന്ധി ജന്‍മം നല്‍കി.

വെളുത്ത കുര്‍ത്തയണിഞ്ഞ് രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ലേബര്‍ റൂമിനു പുറത്തുണ്ടായിരുന്നു. ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും രാജീവ് ഗാന്ധി പുറത്ത് കാത്തിരിക്കുകയായിരുന്നു. പാറ്റ്‌നയിലായിരുന്നതിനാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നാം ദിവസമാണ് പേരക്കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തിയത് ' രാജമ്മ പറഞ്ഞു.

കണ്ണൂര്‍ മുഴക്കുന്ന് നാരായണന്റേയും ജാനകിയുടെയും മകളായ രാജമ്മ 1961-ലാണ് വയനാട് കല്ലൂര്‍ വാവത്തില്‍ രാജപ്പനെ വിവാഹം കഴിച്ചത്. ആര്‍മിയില്‍ ലാബ് ടെക്‌നീഷനായിരുന്നു രാജപ്പന്‍. 1962-ല്‍ യുദ്ധകാലത്ത് രാജമ്മയ്ക്കും നഴ്‌സായി ആര്‍മിയില്‍ ജോലി ലഭിച്ചു. 1982-ല്‍ കംപാഷണേറ്റ് റിട്ടയര്‍മെന്റ് പ്രകാരം രാജമ്മ ആര്‍മി വിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം യെമനിലും മറ്റ് പലയിടത്തും ജോലി ചെയ്തു. ഏക മകന്‍ രാജേഷും നഴ്‌സായ ഭാര്യ സിന്ധുവും കുടുംബസമേതം കുവൈത്തിലാണ്.

രാജമ്മ വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥി ആയി എത്തുന്നത് അറിഞ്ഞത്. അയല്‍വാസിയായ ഒരു പൊതു പ്രവര്‍ത്തകന്‍വഴിയാണ് രാഹുലിനെ ആദ്യമായി കൈയിലെടുത്ത കാര്യം പുറം ലോകം അറിഞ്ഞത്. ഒരു ദേശീയ മാധ്യമത്തിലൂടെ വയനാട് ബത്തേരിക്കടുത്ത കല്ലൂര്‍ വാവത്തില്‍ രാജപ്പന്റെ ഭാര്യ രാജമ്മയെക്കുറിച്ച് രാഹുലും പ്രിയങ്കയും അറിഞ്ഞു. രാഹുല്‍ ഗാന്ധി ജനിച്ചപ്പോള്‍ ആദ്യമായി കൈകളിലെടുത്ത രാജമ്മയെ കാണാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി  (7 hours ago)

വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി  (7 hours ago)

ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക്  (7 hours ago)

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു  (8 hours ago)

രാഹുൽ കടുപ്പിച്ച് തന്നെ, രാജിയിൽ നിന്ന് പിന്മാറ്റമില്ല; അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  (9 hours ago)

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍  (9 hours ago)

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ  (9 hours ago)

വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (9 hours ago)

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്  (9 hours ago)

മദ്യപിച്ചു ലെക്കുകെട്ട് പോലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിക്ക്  (10 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !  (11 hours ago)

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം  (11 hours ago)

"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്  (12 hours ago)

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍  (12 hours ago)

പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമം; ലോക്സഭയോട് വിട പറഞ്ഞ് സുമിത്ര മഹാജൻ  (12 hours ago)

Malayali Vartha Recommends