Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ഞാൻ മോനോട് സ്‌നേഹം കാണിക്കുന്നത് താല്പര്യം ഇല്ല .. ആ പേരില്‍ ഞാന്‍ പൊട്ടിത്തെറിക്കുമ്ബോള്‍ , വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും .. അതോടെ ഞാന്‍ മരവിച്ചു പോകും ..യുവതിയുടെ അനുഭവം പങ്ക് വച്ച് കല ഷിബു

14 JUNE 2019 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നമ്മുടെ സമുഹത്തിൽ അധികം സ്വീകാര്യത ഇല്ലാത്ത ഒരു വിഷയം ആണ് രണ്ടാമതുള്ള വിവാഹം. അവർ ചിലപ്പോഴൊക്കെ സമൂഹത്തിന്റെ നോട്ടപ്പുള്ളികളാണ്. മാത്രമല്ല ചിലപ്പോഴൊക്കെ പുനര്‍ വിവാഹം മോശം അനുഭവങ്ങളും ചിലരില്‍ ഉണ്ടാക്കാറുണ്ട്. ഇത്തരം ഒരു അനുഭവം വെളിപ്പെടുത്തിയ യുവതിയെ കുറിച്ചാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു പറയുന്നത്.

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

എത്ര പ്രായം ആയി എന്നതില്‍ അല്ലല്ലോ ..
എത്രത്തോളം വിവേകം ഉണ്ടാകുന്നു എന്നതില്‍ അല്ലെ കാര്യം ..
വളര്‍ച്ചയെത്താത്ത ചില മനുഷ്യരായ നാം ...!

'' രണ്ടാം വിവാഹം ആയാല്‍ എന്താണ് ..എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്ന് ഞങ്ങളെ കുറിച്ച്‌ പറയുന്നത് കേള്‍ക്കാം ..
പക്ഷെ , ഞാന്‍ അനുഭവിക്കുന്നത് എനിക്ക് മാത്രമേ അറിയൂ ..''
...
ഇതെന്നോട് പറഞ്ഞ യുവതിക്ക് ..തത്കാലം നന്ദിനി എന്ന് പേര് നല്‍കാം..

ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് ഒരു മകള്‍ ഉണ്ട് .
എനിക്ക് ഒരു മകനും ..
അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചു പോയതും
ഞാന്‍ വിവാഹമോചിത ആയതുമാണ് .
മകള്‍ക്കു പന്ത്രണ്ടു വയസ്സുണ്ട് ..
നല്ല കുഞ്ഞാണ് ..
എന്റെ മകള്‍ അല്ല എന്ന് കാഴ്ചയിലും പറയില്ല എന്ന് എല്ലാരും ഇപ്പൊ പറയാറുണ്ട് ..
അവള്‍ എന്നോടും ഞാന്‍ അവളോടും അത്രയും അടുത്ത് ഇടപെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് ..
നിസ്സാര കാര്യങ്ങള്‍ മുതല്‍ , വലിയ രഹസ്യങ്ങള്‍ വരെ പങ്കു വെയ്ക്കാനുള്ള അടുപ്പം എന്നോട് മാത്രമേ അവള്‍ക്കുള്ളു എന്ന് പറഞ്ഞത് കേട്ട് , അങ്ങേയറ്റം സന്തോഷം തോന്നിയിട്ടുണ്ട്..
അഞ്ചു വര്‍ഷമായി ഞാന്‍ അവളുടെ 'അമ്മ ആയിട്ടും ..
മകന് ഒരു വയസ്സുള്ളപ്പോള്‍ ആണ് , രണ്ടാം വിവാഹം ഞാന്‍ ചെയ്തത് ..
അവനു അച്ഛനെ ഓര്‍മ്മ പോലുമില്ല ..
അയാള്‍ക്ക് മകനെ വേണം എന്നും ഇല്ലായിരുന്നു ..

എന്റെ ഇപ്പോഴത്തെ ഭര്‍ത്തവും മകനും ആയി , ഒരു അടുപ്പവും ഉണ്ടാകുന്നില്ല എന്നതാണ് സങ്കടം ...
നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വഴക്കു പറയുക , ഒറ്റപ്പെടുത്തുക എന്നതൊക്കെ ആണ് രീതി ..
വലിയ ആളുകളോട് പെരുമാറും പോലെ ആണ് അവനോടു ..

അദ്ദേഹത്തിനെ ചുറ്റി പറ്റി ആരാധനയോടെ നോക്കി അവന്‍ നില്‍ക്കുമ്ബോള്‍ , സഹിക്കില്ല ..
അവനറിയില്ലല്ലോ ഒന്നും ..

അവന്‍ വിങ്ങി പൊട്ടുന്നത് കാണുമ്ബോള്‍ എന്റെ നെഞ്ച് പൊട്ടും ..
മോള്‍ വഴക്കു പറയുന്നത് കേള്‍ക്കാം ,
അച്ഛാ അവന്‍ കുഞ്ഞല്ലേ എന്ന് ..!

അപ്പൊ അദ്ദേഹത്തിന്റെ ന്യായം , ആണ്‍കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തണം എന്നതാണ് ..
എന്നെ ജീവനാണ്...
.ആഗ്രഹിക്കുന്നത് എന്തും നേടി തരും ..
എന്റെ വീട്ടുകാരുടെ ഏത് ആവശ്യത്തിനും മുന്നില്‍ നില്‍ക്കും ..
അവര്‍ക്കും ജീവനാണ് തിരിച്ചും ..

പക്ഷെ ഞാനും മോനോട് സ്‌നേഹം കാണിക്കുന്നത് താല്പര്യം ഇല്ല ..
ആ പേരില്‍ ഞാന്‍ പൊട്ടിത്തെറിക്കുമ്ബോള്‍ ,
വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും ..
അതോടെ ഞാന്‍ മരവിച്ചു പോകും ..

ഇപ്പൊ ശെരിക്കും പറഞ്ഞാല്‍ , ഉള്ളില്‍ അദ്ദേഹത്തോട് വെറുപ്പ് തോന്നാറുണ്ട് ..
ലോകത്ത് അദ്ദേഹം വായിക്കാത്ത പുസ്തകങ്ങള്‍ ഇല്ല ..
ഞാന്‍ പഠിച്ചിട്ടും ഇല്ല ..

ഞാന്‍ പ്രസവിച്ചതല്ലാത്ത ഒരു മോളെ , എന്റെ ഭാഗമായി സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട് ..
അദ്ദേഹം ഇത്രയും വായിക്കുന്നു , അങ്ങേയറ്റത്തെ വിദ്യാഭ്യാസം ഉണ്ട് ..
ജോലി ഉണ്ട് ..
എന്നിട്ടും എന്റെ കുഞ്ഞിനോട് ...!
മോനെയും കൊണ്ട് എവിടെ എങ്കിലും ദൂരെ പോകണം എന്നാണ് തോന്നുന്നത് ..

വിഷാദത്തിന്റെ ചുഴലി കാറ്റില്‍ ഉതിര്ന്നു വീണ ആ വാക്കുകള്‍ എന്നെ നിസ്സാരമായല്ല നൊമ്ബരപെടുത്തിയത് .. ..
മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ മനസ്സുമായ് ജീവിക്കുന്ന ചിലരെ ഓര്‍ത്തു ..

വലിയ വായനയുടെ ആഴവും പരപ്പും ചിന്തയുടെ പ്രമാണിത്വവും വേണ്ട .
ഒരല്പം ദയ സഹജീവികളോട് കാണിച്ചാല്‍ മതി ..മനുഷ്യനായി ജനിച്ചാല്‍ പോരാ ..
മനുഷ്യനായി തീരുകയും വേണമല്ലോ ..
ഇതല്ലാതെ മറ്റെന്താണ് , എഴുതുക ..

ആ അമ്മയില്‍ നിന്നും ഉതിരുന്ന നെടുവീര്‍പ്പുകള്‍ ..
അതിലെ അസഹ്യമായ വേദനയുടെ നൊമ്ബരം ..,
ഊഹിക്കാം ..
ആ ഹൃദയം ഇടിയ്ക്കുന്നത് കേള്‍ക്കാം ..
ആലംബമറ്റ കുട്ടിയെ പോലെ അവര്‍ നില്‍ക്കുന്നത് കാണാം .
രണ്ടാം വിവാഹം മറ്റുള്ളവരുടെ കണ്ണില്‍ നിധി ആണ് ..
പക്ഷെ, അവര്‍ നേരിടുന്നതിലും വലിയ അഗ്‌നിപരീക്ഷണം മറ്റെന്തുണ്ട് ..?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (7 minutes ago)

ഗോദയിൽ കാനം ഒറ്റക്കായി.  (12 minutes ago)

ഇനി തുറന്ന യുദ്ധമോ?  (18 minutes ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (20 minutes ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (22 minutes ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (25 minutes ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (32 minutes ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (37 minutes ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (1 hour ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (1 hour ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (1 hour ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (2 hours ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (2 hours ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (2 hours ago)

Malayali Vartha Recommends