ഇതൽപം കടന്ന് പോയി... സെല്‍ഫി പ്രേമികളായ കുരങ്ങന്മാര് ഇത്തവണ കാട്ടിയത് ഫോട്ടോയ്ക്കിടെ നടുവിരല്‍ നസ്കാരം; കണ്ണ് തള്ളി സോഷ്യൽമീഡിയ....
ജൂഡി ഹിക്സും ഭര്‍ത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലയും ബാലിയില്‍ എത്തിയ ശേഷം ഗൈഡിനോട് തങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഗൈഡ് ക്യാമറ കയ്യിലെടുത്തതോടെ എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തി.ജൂഡിയും കുടുംബവും. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം. വിനോദ സഞ്ചാരത്തിനിടെയുള്ള ഫോട്ടോ എടുത്തതിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha