Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

20 JUNE 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

എഴുപത് വര്‍ഷങ്ങള്‍ ഒന്നിച്ചായിരുന്നു അവര്‍, ദമ്പതികള്‍ മരണത്തിലും ഒന്നായി!

സര്‍ക്കാര്‍ സ്‌കൂള്‍, മലയാളം മീഡിയം...പിന്നെ പാരിസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് പ്രവേശനം! ഇതൊന്നും അസാദ്ധ്യമല്ലെന്ന് തേജസ്വിനി!

രാത്രി തൻ പൗർണമി നിന്നെ എൻ കാൽ ചുവട്ടിലാക്കിയവൻ ഞാൻ

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

മികച്ച സാമ്ബത്തികനിലയാണ് അജാസിന്റെ കുടുംബത്തിനുള്ളത്. ഇരട്ട സഹോദരനു ബസ് സര്‍വീസാണ്. വാഴക്കാലയിലെ നിരവധി കടമുറികള്‍ അജാസിന്റെ കുടുംബം വാടകയ്ക്കു നല്‍കിയിട്ടുണ്ട്. അജാസിന്റെ ബാപ്പയും ഉമ്മയും വാഴക്കാലയിലെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ പ്രവൃത്തിയില്‍ കുടുംബമാകെ നടുക്കത്തിലായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ മരിക്കുന്നതിന്റെ തലേന്നുമാത്രമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യും, ന്യൂ​മോ​ണി​യ​യു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. വ​യ​റി​നേ​റ്റ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലി​ല്‍ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ര​ക്ത​സ​മ്മ​ര്‍​ദ്ദം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ ഡ​യാ​ലി​സി​സ് ന​ട​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ട്ടു​വാ​ന്‍ മ​രു​ന്ന് കു​ത്തി​വ​ച്ചെ​ങ്കി​ലും ശ​രീ​രം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​യി​രു​ന്നു അ​ജാ​സ്. വ്യാ​ഴാ​ഴ്ച പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. ആ​ശു​പ​ത്രി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രെ​യും കാ​ണു​വാ​ന്‍ ഇ​യാ​ള്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ര​ണ്ടു ദി​വ​സം മു​ന്‍​പ് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ജാ​സ് മ​രി​ച്ച​ത്.

അതേസമയം 2014 ജൂൺ 15-നാണ് സൗമ്യ കേരളാ പൊലീസിൽ ജോലി നേടുന്നത്. മറ്റൊരു ജൂൺ 15-ന് കൂടെ ജോലി ചെയ്ത സഹപ്രവർത്തകൻ തീ കൊളുത്തിയപ്പോൾ എരിഞ്ഞു തീർന്നു സൗമ്യയുടെ ജീവിതം. കൊല്ലം ക്ലാപ്പന സ്വദേശിയായ തണ്ടാശ്ശേരിൽ പുഷ്‍പാകരന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളായ സൗമ്യയ്ക്ക് ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. തയ്യൽ ജോലി ചെയ്താണ് അമ്മ ഇന്ദിര കുട്ടികളെ പഠിപ്പിച്ചത്. വർഷങ്ങളായി തളർന്നു കിടപ്പാണ് സൗമ്യയുടെ അച്ഛൻ പുഷ്പാകരൻ. മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും കയ്യിൽ കിട്ടിയ ഓരോ രൂപയും സൂക്ഷിച്ചു വച്ചാണെന്ന് അമ്മ ഇന്ദിര മാധ്യമങ്ങളോട് നിറ കണ്ണുകളോടെ പറഞ്ഞിരുന്നു. ബിരുദവിദ്യാർത്ഥിനിയായിരിക്കെയാണ് സൗമ്യ വിവാഹിതയാകുന്നത്. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴും സ്വന്തമായി ഒരു ജോലി വേണമെന്ന സ്വപ്നം സൗമ്യ ഉപേക്ഷിച്ചിരുന്നില്ല. പിഎസ്‍സി പരീക്ഷകൾ തുടർച്ചയായി എഴുതി. ഒടുവിൽ പൊലീസിൽ പ്രവേശനം നേടി. തൃശ്ശൂർ കെഎപി ബറ്റാലിയനിലായിരുന്നു സൗമ്യയുടെ ആദ്യ പരിശീലനം. അവിടെ വച്ചാണ് സൗമ്യ അജാസിനെ കാണുന്നത്. സഹപ്രവർത്തകനുമായി നല്ല സൗഹൃദമായിരുന്നു സൗമ്യയ്ക്ക്. അജാസിനോട് മാത്രമല്ല, കൂടെയുള്ള എല്ലാവരോടും എപ്പോഴും ചിരിച്ചാണ് സൗമ്യ പെരുമാറാറുള്ളത് എന്ന് സഹപ്രവർത്തകരെല്ലാം പറയുന്നു.

ഏറെ ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്നിട്ട് പോലും, എന്നും സൗമ്യമായിരുന്നു അവരുടെ പെരുമാറ്റം. സൗമ്യയെ പരിശീലന കാലത്ത് ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്ന് കൂടെയുള്ളവർ പറയുന്നു. അവിടെ നിന്നാണ് ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് സൗമ്യയ്ക്ക് വള്ളിക്കുന്നത്തേക്ക് പോസ്റ്റിംഗ് ലഭിച്ചു. അജാസ് സ്വന്തം നാടായ കൊച്ചിയിലെ ട്രാഫിക് വിഭാഗത്തിലേക്കും പോയി. അപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (1 hour ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (3 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (4 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (4 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends