Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക


നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു


കേരളത്തില്‍ പ്രത്യേകിച്ചു മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം


മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട കുടുംബ ചിത്രം ഏറ്റെടുത്ത് താരങ്ങളും...


നാക്കിന്റെ നിറം മാറി ചുവപ്പായി... കഠിനമായ വേദനയും നീറ്റലും; അറുപതുകാരന് സംഭവിച്ചത്... ഞെട്ടലോടെ ഡോക്ടര്‍മാര്‍

ചേർത്തല ഗവ.ആശുപത്രിയിൽ ജനിച്ച വാലുള്ള അത്ഭുതകുഞ്ഞിനെ കാണാൻ വമ്പൻ ജനാവലി... അത്ഭുത ശിശുവിനെ കാണാൻ ഇനി ആരും ചേർത്തലയ്ക്ക് പോകണ്ട!!! വാലുള്ള മനുഷ്യക്കുഞ്ഞിന്റെ സത്യാവസ്ഥ ഇതാണ്...

26 JUNE 2019 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ ജ്വല്ലറി മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍...

ഇത് ഒരൊന്നൊന്നര ലോകസുന്ദരിയാണ്...ലോകം കണ്ടെത്തി; അഴകളവുകൾ തികഞ്ഞ പെൺകുട്ടി ഇവളാണ്

തീര്‍ത്തിട്ടും തീരാത്ത കഥകള്‍... ജോളി ജോസഫിന്റെ അതിയായ ആഗ്രഹങ്ങള്‍ പുറത്താകുന്നു; ആഢംബര ജീവിതത്തിനായി നിരവധിയാളുകളില്‍ നിന്നു പണം വാങ്ങി; ലോക്കല്‍ നേതാക്കളും പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് നല്‍കി; ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു; ഒന്നും മറുകര കണ്ടില്ല

ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ...

ആ കൊമ്പന്‍ മീശക്കാരന്‍....!"ഈ കാടാണ് എന്റെ ജീവൻ, ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ ........ഒരു ഫ്ലാഷ്ബാക്ക് !

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് വാലുള്ള മനുഷ്യക്കുഞ്ഞിന്റെ ചിത്രങ്ങൾ. ചേർത്തല ഗവ.ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കാണാൻ വമ്പൻ ജനാവലി എന്നും ഇന്ത്യയിലെ വാലുള്ള കുഞ്ഞെന്നുമൊക്കെയുള്ള തലക്കെട്ടുകളോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ് ഇപ്പോഴും ഈ വാർത്ത. സംഭവം കേരളം എന്നുകൂടിയായപ്പോൾ വാർത്തയ്ക്ക് പ്രാധാന്യം കൂടിയെന്ന് തന്നെ പറയാം. എന്നാൽ വിചിത്രവും രസകരവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെ തരംഗമായ ഈ വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ, അത്ഭുത ശിശുവിനെ കാണാൻ ഇനി ആരും ചേർത്തലയ്ക്ക് പോകണ്ട.

സംഭവം ബംഗ്ലാദേശിലെ നോഖലി ജില്ലയിൽ നടന്നതാണ്. ബംഗ്ലാദേശിലെ നോഖലി ജില്ലയിൽ കഴിഞ്ഞ ആഴ്ച ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോക്ടർ നസ്‌റുൽ ഇസ്ലാം ആകാശ് ആണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

തുടർന്ന് ധാക്കയിലെ അൽ-കരീം ജനറൽ ആശുപത്രിയിലെ വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ 16 സെന്റിമീറ്റർ നീളമുള്ള വാൽ ഡോക്ടർ സുരക്ഷിതമായി നീക്കം ചെയ്തു. അപൂർവ്വമെങ്കിലും അപകടകരമായതല്ല ഈ സംഭവമെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. എല്ലുകളോ നാഡീഞരമ്പുകളോ ഇല്ലാത്ത മാംസവളർച്ച മാത്രമായിരുന്നു കുഞ്ഞിന്റെ വാൽ. സുഷുമ്ന നാഡിയുമായി ബന്ധമില്ലാതിരുന്നതിനാൽ അപകടകരമായിരുന്നില്ല ശസ്ത്രക്രിയ. ശരീരത്തിന് യാതൊരു ദോഷവും ഈ വാലുകൊണ്ട് സംഭവിക്കില്ലെന്നും അദ്ദേഹം തുടർന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. മനുഷ്യന്റെ ഗർഭാന്തര വളർച്ചയുടെ ആദ്യഘട്ടത്തിൽ, ഏകദേശം നാല് ആഴ്ചകൾ പ്രായമാവുമ്പോൾ ചെറിയ വാലോടു കൂടിയ രൂപാവസ്ഥയാണ് ഭ്രൂണത്തിനുള്ളത്. പിന്നീട് എട്ട് -പന്ത്രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ ആ വാല് അപ്രത്യക്ഷമാവുകയും ഒരു സാധാരണ കുഞ്ഞിന്റെ ഏകദേശ രൂപത്തിലേക്ക് വളരുകയും ചെയ്യുന്നു.

എന്നാൽ വളരെ അപൂർവമായി ചുരുക്കം കുഞ്ഞുങ്ങളിൽ ചില തകരാറുകൾമൂലം ജനിക്കുമ്പോൾ വാലുകൾ കാണപ്പെടുന്നു. ആരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നവയല്ല ഇത്തരം വാലുകൾ എന്നാണ് ഡോക്ടർമാരുടെ പഠനറിപ്പോർട്ടുകൾ പറയുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്ത് പലഭാഗങ്ങളിലായി ഇത്തരം നാല്പതോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിലെ ആദ്യത്തെ വാലുള്ള കുഞ്ഞാണ് ധാക്ക ട്രിബുനെ എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

അതേസമയം വാലുള്ള ചെറിയ കുഞ്ഞിന്റെ ഫോട്ടോ സഹിതം ആദ്യം പ്രചരണം നടന്നത് ഇന്ത്യയിൽ വാലുള്ള കുഞ്ഞ് ജനിച്ചുവെന്ന രീതിയിലായിരുന്നു. പിന്നീടാണിത് ചേർത്തല ഗവ. ആശുപത്രിയിലാണെന്ന രീതിയിൽ പ്രചരിച്ചത്. ഇതിനു ശേഷം തലശേരിയും ഇതെ രീതിയിൽ വാലുള്ള കുഞ്ഞ് ജനിച്ചതായി വാട്സ് ആപ്പും, ഫേസ്‌ബുക്കുംവഴി വ്യാപകമായി പ്രചരിച്ചു. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ നിരവധിപേർ മെസ്സേജുകൾ ഫോർവേഡ് ചെയ്യുകയും ചെയ്തു. ചിത്രം സഹിതമായതിനാൽ വ്യാജ മെസ്സേജ് കണ്ട പലരും വിശ്വസിച്ചു. എന്നാൽ സംഭവം വൈറലായതോടെ ആരോപണം ഉന്നയിക്കപ്പെട്ട ആശുപത്രിയിലേക്ക് നിലക്കാത്ത ഫോൺകോളുകളായിരുന്നു. എന്നാൽ മെസ്സേജ് കാണാത്ത ആശുപത്രി അധികൃതർ ആദ്യം അന്താളിച്ചെങ്കിലും പിന്നീട് കോളുകൾക്ക് മറുപടി നൽകുകയും ചെയ്തു.

16 സെന്റിമീറ്റർ നീളത്തിൽ വാലുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ മെയ് 30 ന് അവിടെ ജനിച്ചത്. ധാക്ക ട്രിബുനെ എന്ന ഈ അത്ഭുതശിശുവിന്റെ ജനനത്തെ ഗൂഗിളിൽ പരിശോധിച്ച വ്യക്തമായി മനസ്സിലാക്കാനാകും. ഇതെ ഫോട്ടോ ഉപയോഗിച്ചാണ് കേരളത്തിൽ വ്യാപക പ്രചരണം നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുകശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ആപത്ത് വിളിച്ചുവരുത്തി ഭീകരർ  (30 minutes ago)

കനത്ത മഴ; ചൊവാഴ്ചയിലെ മാറ്റങ്ങൾ ഇങ്ങനെ....  (47 minutes ago)

സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം  (55 minutes ago)

പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ  (59 minutes ago)

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു  (1 hour ago)

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു  (1 hour ago)

മൂടൽ മഞ്ഞ് നിറഞ്ഞ് ദുബായിലെ നിരത്തുകൾ ; പതിയിരിക്കുന്ന അപകടങ്ങൾ  (1 hour ago)

ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല  (1 hour ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (1 hour ago)

ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി  (1 hour ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (1 hour ago)

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ  (1 hour ago)

മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്  (1 hour ago)

പ്രാര്‍ത്ഥനകളും കണ്ണീരും വിഫലം; കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി; സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർത്ഥിയുടെ വിയോ  (1 hour ago)

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ്  (1 hour ago)

Malayali Vartha Recommends