Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

അച്ഛനും ചെറിയച്ഛനുമൊപ്പം താരമായി മീനൂട്ടി; ഏറെ നാളുകൾക്ക് ശേഷം മീനാക്ഷിയെ കാണാൻ സാധിച്ച സന്തോഷത്തോടെ ആരാധകർ!

14 JULY 2019 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ന് ലക്ഷ്മി...പക്ഷെ ഇന്ന് ജാസ്മിൻ.. ല​ക്ഷ്മി എ​നി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട​വ​ളാ​ണ് ... അ​വ​ള്‍​ക്ക് വേ​ണ്ടി ജീ​വ​ന്‍ വ​രെ കൊ​ടു​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വി​ധ അ​ന്ത​സോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്. അ​വ​ളെ വി​ട്ടു​ത​ര​ണം….കണ്ണീരോടെ ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം

സോഷ്യല്‍ മീഡിയയിലെ താരങ്ങളിലൊരാളാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റെ മകളുടെയും വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. മകളെക്കുറിച്ച്‌ വാചാലനായി ദിലീപും എത്താറുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛന് മകള്‍ നല്‍കിയ പിന്തുണയെക്കുറിച്ച്‌ ആരാധകര്‍ക്കും അറിയാവുന്നതാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഈ താരപുത്രി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്ന മീനാക്ഷിയെ നാളുകള്‍ക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അച്ഛനും ചെറിയച്ഛനുമിടയിലായി നിന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. നമിത പ്രമോദിനൊപ്പം മുഖം മറച്ച്‌ നിന്നിരുന്ന മീനാക്ഷിയെ ആരാധകര്‍ കണ്ടെത്തിയിരുന്നു. തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു നമിത പറഞ്ഞത്. ഇപ്പോഴിതാ ചെറിയച്ഛന്റെ പുതിയ തുടക്കത്തില്‍ മീനാക്ഷിയും സന്തോഷത്തിലാണ്. ചെറിയച്ഛന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മീനാക്ഷിയും എത്തിയിരുന്നു. പഠനത്തിരക്കുകളില്‍ നിന്നും ഇടവേളയെടുത്താണ് താരപുത്രി എത്തിയത്. അനൂപിന്റെ ഭാര്യയും മകനുമുള്‍പ്പടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പൂജ ചടങ്ങില്‍ പങ്കെടുത്തത്. അനിയന്റെ പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത് ദിലീപായിരുന്നു. നിലവിളക്ക് കത്തിച്ചത് അദ്ദേഹമായിരുന്നു. അനൂപിന്റെ സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. സിനിമാലോകത്തും നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേരാനായി എത്തിയത്. ദിലീപിന്റെ സഹൃത്തുക്കളായ ധര്‍മ്മജനും നാദിര്‍ഷയും നിര്‍മ്മാതാവായ രഞ്ജിത്തുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 9ാമത്തെ സിനിമയാണിത്. എഡിറ്റിംഗിലൂടെയാണ് അനൂപ് സിനിമയിലേക്കെത്തുന്നത്. പിന്നീട് നിര്‍മ്മാണത്തിലും കൈവെച്ചു. ഇപ്പോ സംവിധാന രംഗത്തേക്ക് ചുവടുവെക്കുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും അദ്ദേഹത്തിന് വേണമെന്നും ദിലീപ് പറഞ്ഞിരുന്നു. അതേസമയം ദിലീപിന് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. ടിക് ടോക്കിലൂടെ ഇടയ്ക്ക് മീനൂട്ടി എത്തിയപ്പോള്‍ ഈ താരപുത്രിയും സിനിമയിലെത്തുമോയെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ സിനിമയല്ല മെഡിക്കല്‍ പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു താരപുത്രി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (5 minutes ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (26 minutes ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (1 hour ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (1 hour ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (2 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (2 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (2 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (2 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (2 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (3 hours ago)

നെഹ്‍റു കുടുംബത്തിനെതിരെ അപകീർ‌ത്തി പരാമർശം, പായല്‍ റോഹത്ഗി പൊലീസ് കസ്റ്റഡിയിൽ ...!  (3 hours ago)

മോശം കാലാവസ്ഥ തൊഴിൽ സമയം മാറുന്നു; പ്രവാസികളുടെ സുരക്ഷയ്ക്കായി യുഎഇ  (3 hours ago)

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ  (4 hours ago)

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി..!  (4 hours ago)

അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു; അവരെ ദൈവം അയച്ചതാണ്: അനുരാധ ശ്രീറാമിന്റെ വൈറലായ കുറിപ്പ്  (4 hours ago)

Malayali Vartha Recommends