Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണിനും, മൂക്കിനും ഇടയില്‍ നീര്, തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്... ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി... സ്‌കാന്‍ ചെയ്തിട്ടും, ഫലം ഉണ്ടായില്ല; ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി


കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ട് നിന്നു, ഇപ്പോള്‍ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കൂട്ടമാനഭംഗത്തില്‍ അതിക്രൂരമായ കൊലപാതകത്തിന് ഇരയായ ആ 23കാരി ഇന്നും രാജ്യത്തിന് ഉണങ്ങാത്ത മുറിവ്, ഇനി ഇങ്ങനെ മറ്റൊരു സംഭവം ഉണ്ടാകരുത്... ഇപ്പോള്‍ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികള്‍ അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചത് ഹൃദയം പൊട്ടി നിർഭയയുടെ 'അമ്മ!!


കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളായ പ്രാര്‍ത്ഥനയോട് മല്ലിക സുകുമാരനും പ്രത്യേകമായൊരു ഇഷ്ടമുണ്ട്!! ഇപ്പോഴിതാ താര കുടുംബത്തില്‍ മറ്റൊരു പിറന്നാളാഘോഷം കൂടി; ഏറ്റെടുത്ത് ആരാധകർ


സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായിരുന്ന പി.ജെ കുര്യന്‍ തപ്പിത്തടഞ്ഞ് രാഹുല്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് പരിഹാസ്യനായ സംഭവം വീണ്ടും ഓര്‍മ്മയില്‍

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

18 JULY 2019 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ!! സോഷ്യല്‍ മീഡിയെ ഞെട്ടിച്ച ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ ഇങ്ങനെ...

ഇരയും ഇണയും തേടിയുള്ള ഒരു വരയന്‍ പുലിയുടെ യാത്ര: താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ 1300 കി മീ

അത്യാവശ്യം ആണ് പെട്ടെന്ന് ആരെങ്കിലും വരണം, യുവ ടെക്കികളുടെ മരണത്തില്‍ ഇരുവരും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്; വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട സ്ഥലത്ത് എന്തിന് എത്തി? ജീര്‍ണിച്ച നിലയില്‍ വനമേഖലയില്‍ നിന്നും കണ്ടെത്തിയ കമിതാക്കളുടെ മരണത്തിൽ ദുരൂഹതയേറുന്നു...

പണ്ട് ..പണ്ട്..ഒരിടത്ത് ഒരിടത്ത് ..മുത്തശ്ശി കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ .കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ ...!

കൃത്യമായ ഇടവേളകളിൽ കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന നൂറ് വർഷങ്ങൾക്കിപ്പുറവും ഒരു കേടുപാടും സംഭവിക്കാത്ത ‘സ്ലീപ്പിംഗ് ബ്യൂട്ടി’; ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി

രാഹുൽ ഗാന്ധിയുടെ ചുവടുപിടിച്ചാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ രംഗത്ത് എത്തിച്ചെർന്നത് എങ്കിലും വലിയ ജന പിന്തുണ പ്രിയങ്ക ഗാന്ധിക്കുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയ ചെറിയ കാലയളവുകൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരിയായി പ്രിയങ്ക മാറിയ കാഴ്ച്ചയാണ് കാണുവാൻ സാധിച്ചത്. എന്നാൽ തൻ രാഷ്ട്രീയത്തിൽ എത്തനുണ്ടായ മുഖ്യ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് നെല്‍സണ്‍ മണ്ടേലയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കവെയായിരുന്നു പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്വിറ്ററിലൂടെ പങ്കുവച്ച മണ്ടേലയുടെ ചിത്രത്തോടൊപ്പമാണ് പ്രിയങ്ക ഇക്കാര്യം ട്വീറ്റ് ചെയ്തതിരുന്നത്. മണ്ടേലയുടെ മടിയില്‍ തന്റെ മകന്‍ ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. ‘മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യം. സത്യത്തിലും സ്‌നേഹത്തിലും സ്വാതന്ത്രത്തിലും ഊന്നിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹമെനിക്ക് നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു. മറ്റാരെക്കാളും മുമ്പ് എന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. അദ്ദേഹം എന്നുമെന്റെ പ്രചോദനവും വഴികാട്ടിയുമായിരിക്കും’, പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ.

മറ്റൊരു ട്വീറ്റില്‍, 2001ല്‍ തന്റെ മകന്റെ ഫാന്‍സി തൊപ്പി നോക്കി അദ്ദേഹം നിഷ്‌കളങ്കമായി ചിരിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയങ്ക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. ജനുവരിയില്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി സ്വീകരിച്ചായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വച്ച രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയായി പാര്‍ട്ടിയുടെ അമരത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയങ്കയെ ആഗ്രഹിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രിയങ്ക ഗാന്ധിക്കാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
അതിന്റെ മുന്നൊരുക്കമായിട്ടായിരിക്കും ഇത്തരം ട്വീറ്റുകളെന്നും അഭ്യുഹങ്ങളുണ്ട്.

വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഉണ്ടാകുമെന്നു ഒത്തിരിയേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അഭ്യുഹങ്ങൾക്കെല്ലാം വിരാമം കുറിച്ചുകൊണ്ട് തൻ മത്സരിക്കാൻ ഇല്ലെന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജി വച്ചപ്പോഴും തന്റെ സഹോദരന്റെ ഒപ്പം നിൽക്കാൻ കാണിച്ച മനസ് വ്യക്തമാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ പുതിയ സംവിധാനം  (2 minutes ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 28,400 രൂപ  (3 minutes ago)

കണ്ണിനും, മൂക്കിനും ഇടയില്‍ നീര്, തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്... ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി... സ്‌കാന്‍ ചെയ്തിട്ടും, ഫലം ഉ  (11 minutes ago)

ഇത് ദൈവത്തിന്റെ വിധി; വാറങ്കല്‍ ഹീറോ സജ്ജനാറിനു ഇന്ത്യയുടെ കൂപ്പുകൈ; വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിൽ  (15 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം  (19 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി..  (29 minutes ago)

യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തെത്തുടര്‍ന്ന് 38 ദിവസമായി സംസ്‌കരിക്കാന്‍ കഴിയാതെ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചു  (34 minutes ago)

കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ട് നിന്നു, ഇപ്പോള്‍ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (39 minutes ago)

കൂട്ടമാനഭംഗത്തില്‍ അതിക്രൂരമായ കൊലപാതകത്തിന് ഇരയായ ആ 23കാരി ഇന്നും രാജ്യത്തിന് ഉണങ്ങാത്ത മുറിവ്, ഇനി ഇങ്ങനെ മറ്റൊരു സംഭവം ഉണ്ടാകരുത്... ഇപ്പോള്‍ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികള  (56 minutes ago)

അമ്മയുടെ ശാപം കേട്ടു... തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്ന കേസിലെ നാല് പ്രതികള്‍ക്കും ദൈവം അതായിരുന്നു നിശ്ചയിച്ചിരുന്നത്; യുവതിയെ കത്തിച്ച സ്ഥലത്ത് വച്ചു തന്നെ നാല് പ്ര  (57 minutes ago)

നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്; ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ  (1 hour ago)

ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു, 34 പേര്‍ക്ക് പരിക്ക്  (1 hour ago)

കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളായ പ്രാര്‍ത്ഥനയോട് മല്ലിക സുകുമാരനും പ്രത്യേകമായൊരു ഇഷ്ടമുണ്ട്!! ഇപ്പോഴിതാ താര കുടുംബത്തില്‍ മറ്റൊരു പിറന്നാളാഘോഷം കൂടി; ഏറ്റെടുത്ത് ആരാധകർ  (1 hour ago)

സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായ  (1 hour ago)

ശബരിമല ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുര, അഭിമാനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദിവസവും ഭക്ഷണം കഴിച്ചു മടങ്ങുന്നത് കാൽ ലക്ഷത്തോളം ആളുകൾ, ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍  (2 hours ago)

Malayali Vartha Recommends