Widgets Magazine
09
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍!! കാഞ്ഞങ്ങാടിൽ വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് ഞെട്ടി മത്സ്യ തൊഴിലാളികള്‍


​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​യു.​എ.​ഇ​യി​ലെ​ ​ഹോം​കെ​യ​ർ​ ​സെ​ന്റ​റി​ലേ​ക്ക് ​ബി.​എ​സ്‌​​​സി​ ​ന​ഴ്‌​​​സ് ..​. ​ര​ണ്ടു​ ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള​ള​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു


രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി!! തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി


സൗദിയിൽ നിരവധി തൊഴിൽ അവസരങ്ങൾ....നഴ്‌സുമാർക്ക് പ്രത്യേക ആനുകൂല്യം


എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം..മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍‌ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല; മാമാങ്കം നായിക പ്രാചി തെഹ്‌ല

സെന്റ് തെരേസാസില്‍ അധ്യാപികയായ സൗമ്യയെ കണ്ടുമുട്ടുവാനും പ്രണയിക്കാനുമൊക്കെ കാരണമായത് ആ അപകടമാണ്!! വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ സമയമെടുത്തെങ്കിലും എല്ലാം ഭംഗിയായി; പ്രണയകഥ പറഞ്ഞ് അരുണ്‍ ഗോപി

23 JULY 2019 01:00 PM IST
മലയാളി വാര്‍ത്ത

അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. ആ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് അരുണ്‍ ഗോപി ക്രിസ്ത്യാനിയായ സൗമ്യയെ വിവാഹം ചെയതത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം പളളിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ഇരുവരും. 2012ലാണ് താനും സൗമ്യയും കണ്ടുമുട്ടുന്നതെന്നാണ് അരുണ്‍ഗോപി പറയുന്നത്. ഒരു വാഹനാപകടമാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്റെ അടുത്ത സുഹൃത്ത് മനുവുമുണ്ട്. ഒരിക്കല്‍ തന്നെ കലൂരുള്ള ഫ്ളാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്ബോള്‍ സമീപത്ത് ഒരപകടം ഉണ്ടായി.

അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൗമ്യ. അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു തന്നെ വിളിച്ചു. അങ്ങനെ കോളജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പം സൗമ്യയുമുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നതെന്ന് അരുണ്‍ ഗോപി പറയുന്നു.

പരിചയപ്പെട്ട അധികം വൈകാതെ സുഹൃത്തുക്കളായെന്നും പിന്നീട് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായെന്നും സൗമ്യ പറയുന്നു. അങ്ങനെ ഔദ്യോഗികമായ ഒരു പ്രണയം തുറന്നുപറച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും സൗമ്യ പറയുന്നു. തുറന്ന മനസ്സോടെ എല്ലാത്തിനെയും സമീപിക്കുന്ന ആളാണ് അരുണെന്നതാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നും അങ്ങനെയാണ് വിവാഹിതരായതെന്നും സൗമ്യ പറയുന്നു. കല്യാണം കഴിഞ്ഞും അങ്ങനെ തന്നെയാണ്. തനിക്ക് മതപരമായ കാര്യങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച്‌ അരുണിന് നന്നായി അറിയാമെന്നും അതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് അരുണ്‍ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും സൗമ്യ പറയുന്നു. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ സമയമെടുത്തെങ്കിലും എല്ലാം ഭംഗിയായി നടന്നു. തങ്ങള്‍ പരിചപ്പെടേണ്ട ആളുകള്‍ അല്ലെന്നും താന്‍ എറണാകുളത്തും അരുണ്‍ തിരുവനന്തപുരത്തുമാണ് ഉളളത്. തനിക്ക് സിനിമാമേഖലയുമായി യാതൊരു പരിചയവുമില്ലെന്നും ദൈവത്തിന്റെ അനുഗ്രഹമാണെന്നും സൗമ്യ പറയുന്നു.

രാമലീലയ്ക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. എന്നാൽ ആ സിനിമയുടെ പരാജയത്തിന് കാരണം താൻ തന്നെയാണെന്ന് സംവിധായകൻ അരുൺഗോപി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർഭയ കൂട്ടബലാൽസംഘകേസ്; പ്രതികളെ തൂക്കിലേറ്റുന്നത് നിർഭയയെ ബലാൽസംഘം ചെയ്ത അതേ ദിവസം, അവർക്കായുള്ള തൂക്കുകയർ തയ്യാറാകുന്നു  (1 minute ago)

മനുഷ്യത്വം വറ്റുന്ന കഴ്ചകൾ; ജ്യേഷ്ടന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് യുവാവ്; നടുറോഡിൽ അമ്മയെയും മകളെയും തല്ലി കലിപ്പ് തീർത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം: ജോലിക്കെന്ന വ്യ  (2 minutes ago)

ലോകത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്റ്ക്കാർക്ക് സ്വന്തം; . സാന്ന മരിന്‍ അധികാരമേല്‍ക്കും  (8 minutes ago)

മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍!! കാഞ്ഞങ്ങാടിൽ വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് ഞെട്ടി മത്സ്യ തൊഴിലാളി  (8 minutes ago)

റിസോട്ടിൽ വച്ച് കൊല നടത്തി ഭാര്യയുടെ മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിച്ചു; തുടർന്ന് കാണാനില്ലെന്ന് നാടകം കളിച്ച് ഭർത്താവ്: ഭർത്താവും കാമുകിയും പോലീസ് കസ്റ്റഡിയിൽ  (16 minutes ago)

​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​യു.​എ.​ഇ​യി​ലെ​ ​ഹോം​കെ​യ​ർ​ ​സെ​ന്റ​റി​ലേ​ക്ക് ബി.​എ​സ്‌​​​സി​ ​ന​ഴ്‌​​​സ്  (18 minutes ago)

പ്രവാസി മലയാളികളെ അമ്പരപ്പിച്ച് ഭാഗ്യവാനായ രത്നാകരൻപിള്ള അറബ് പത്രങ്ങളിലും; രത്നാകരൻപിള്ള നാട്ടിൽ മാത്രമല്ല അങ്ങ് പ്രവാസലോകത്തും താരമാണ്  (20 minutes ago)

പ്രമുഖ റേഡിയോളജിസ്റ്റ് ഡോക്ടർ അമ്പിളി ചന്ദ്രനെതിരായ യുവതിയുടെ സോഷ്യൽ മീഡിയ വഴിയുള്ള ആരോപണങ്ങളിൽ ട്വിസ്റ്റ് ; ഡോക്ടർ വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ദ്ധ സമിതി ;അൾട്രാ സ  (21 minutes ago)

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം  (28 minutes ago)

രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി!! തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധു  (35 minutes ago)

സൗദിയിൽ വാണിജ്യസ്ഥാപനങ്ങളിൽ വമ്പൻ അഴിച്ചുപണി ...പ്രവാസികൾക്ക് ഗുണമോ ..ദോഷമോ ?സൗദിയുടെ ചുവട്‌വെയ്പ്പ് ..!  (46 minutes ago)

സൗദിയിൽ നിരവധി തൊഴിൽ അവസരങ്ങൾ....നഴ്‌സുമാർക്ക് പ്രത്യേക ആനുകൂല്യം  (49 minutes ago)

എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം..മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍  (1 hour ago)

വരനെത്താൻ വൈകി അയൽവാസിയെ വിവാഹം ചെയ്ത് വധു; എല്ലാത്തിനും കാരണം സ്ത്രീധനം ? സ്ത്രീധന മോഹികൾ ജാഗ്രതൈ ! പൂട്ട് വീഴുമേ  (1 hour ago)

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

Malayali Vartha Recommends