Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

സത്യസന്ധന്‍ എന്നത് തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് അല്ല മിസ്റ്റര്‍... ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല!! ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച്‌ ഹരീഷ് വാസുദേവന്‍!! പൊളിച്ചടുക്കി സോഷ്യൽമീഡിയ...

04 AUGUST 2019 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച്‌ ഹരീഷ് വാസുദേവന്‍. അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു IAS ഓഫീസര്‍, രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ നടക്കുന്ന ഭൂമി കൈയേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പാര്‍ട്ടി അനുഭാവികള്‍ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു. ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഫേസ്ബുക്ക് കുറിപ്പിന് കീഴെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എടോ ബഷീറിന് ശരീരത്തിന്റെ ചൂടാറിയിട്ടില്ല. അതൊന്ന് ആറട്ടെ. അത് വരെ ക്ഷമിക്ക്. ഇതൊക്കെ വായിക്കുന്നത് ഇടതു പക്ഷക്കാര്‍ മാത്രമല്ല. ബഷീറിന്റെ ഭാര്യയും ബന്ധുക്കളും കൂടിയാണു... സത്യസന്ധന്‍ എന്നത് തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് അല്ല മിസ്റ്റര്‍... ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല ഹരിഷ്, സംസാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ശ്രീറാമിനെ മാത്രമേ കണ്ടിട്ടുള്ളു അതു കൊണ്ടാണു നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തന്നെ ഇതെഴുതാന്‍ കഴിഞ്ഞത്. ബഷീര്‍ ഒരു തങ്കം പോലത്തെ മനുഷ്യനാണു. അക്ഷരാര്‍ത്ഥത്തില്‍ ഒരു നന്മ മരം. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്ന കമന്റുകള്‍ ഇങ്ങനെയാണ്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു ഐ.എ.എസ് ഓഫീസര്‍, രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നു.. പാര്‍ട്ടി അനുഭാവികള്‍ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു. അയാള്‍ മദ്യപിച്ചു വണ്ടിയോടിച്ച്‌ ഒരാളെ ഇടിച്ചു കൊല്ലുന്നു. അത് തെളിഞ്ഞാല്‍ അയാള്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാല്‍ കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരുരൂപ പിഴയിലോ മാത്രം തീര്‍ന്നേക്കാവുന്ന കുറ്റമാണ്‌ അത് നിയമത്തിന്റെ കണ്ണില്‍. അല്ലാതെ കണ്ണിനു കണ്ണു എന്ന മട്ടിലുള്ള ശിക്ഷയല്ല ഈ രാജ്യത്തുള്ളത്. അത് കഴിഞ്ഞാല്‍ ശ്രീറാം പഴയ ശ്രീറാം തന്നെയാണ്. ഏതൊരാളും ഈ തെറ്റു ചെയ്താല്‍ കിട്ടുന്ന ശിക്ഷയേ കുറ്റം തെളിഞ്ഞാല്‍ അയാള്‍ക്കും കിട്ടൂ. അതുവരെ അയാള്‍ക്ക് സംശയത്തിന്റെ ആനുകൂല്യമുണ്ട്. പലവിധ കാരണങ്ങളാല്‍ ശ്രീറാമിന്റെ ചോരയ്ക്ക് ദാഹിക്കുന്ന പലരും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ചും പാര്‍ട്ടി അനുഭാവികള്‍. അതും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എതിരാളികളെ കുത്തി മലര്‍ത്തിയവര്‍, കൊന്ന് തള്ളിയവര്‍. അവര്‍ക്ക് വേണ്ടി കേസ് നടത്തുന്നവര്‍. അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഇല്ലാതാവുന്നതല്ല അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്ത പണികള്‍ക്ക് കിട്ടിയ ജനസമ്മിതി എന്നുമാത്രം പറയട്ടെ. ഈ കേസ് വെച്ച്‌ മൂന്നാറിലെ കയ്യേറ്റക്കാരെയും മണിയാശാനെയും ന്യായീകരിക്കാന്‍ ആരും ഇറങ്ങേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (1 hour ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (1 hour ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (2 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (2 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (2 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (2 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (2 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (2 hours ago)

എന്തൊരു നാണക്കേട്...  (2 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (3 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (3 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (3 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (4 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (5 hours ago)

Malayali Vartha Recommends