Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലക്ഷ്മി വിവാഹിതയായി!! മുസ്ലിം ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ


പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ ആരാണ്; തുറന്നടിച്ച് ആദിത്യന്‍


പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്റുകളിൽ മറുപടിയുമായി താരം...


കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...


വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

കേരളം അഭിമാനിക്കുന്നു നൗഷാദിനെയോർത്ത്

13 AUGUST 2019 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആമസോണില്‍ കന്യകാത്വം തെളിയിക്കാനായി 'രക്തക്യാപ്‌സ്യൂള്‍; വ്യാജ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളിൽ' കന്യകാത്വം തെളിയിക്കാം... ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്ന് ഓൺലൈൻ കമ്പനി!! ആമസോൺ പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധം

23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....

ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ ഗ്ലൗസിട്ട് മോതിരം മാറി കല്ല്യാണം.....പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടിൽ അസുഖം ബാധിച്ച അച്ഛനെ സന്തോഷിപ്പിക്കാൻ വിവാഹം ആശുപത്രിയിലാക്കിയതാണ് ഈ ദമ്പതികൾ

നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ

മലയാളിവാർത്തയോട് മനസുതുറന്ന് കൊച്ചിയുടെ നന്മമരം നൗഷാദ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ ഹൃദയത്തെ കീഴടക്കി മുന്നേറുകയാണ് കൊച്ചി ബ്രോഡ് വേയിലെ ഈ വഴിയോരക്കച്ചവടക്കാരൻ. കേരളത്തെ പിടിച്ചുകുലുക്കിയ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് മനുഷ്യർ ജീവനുംകൊണ്ടോടി ക്യാമ്പുകളിൽ ഇന്നും കഴിയുന്നുണ്ട്. പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുമ്പോള്‍ നാടൊട്ടുക്ക് ജനം കൈകോർക്കുമ്പോഴും ഇതിനോടകം തന്നെ സഹായമെത്തിക്കരുത് എന്നതരത്തിലുള്ള  പല  വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയ കണ്ടുകഴിഞ്ഞു.

ഇവയിൽ നിന്നെല്ലാം വേറിട്ടുകൊണ്ടായിരുന്നു നൗഷാദിന്റെ മനുഷ്യമനസുകളിലേയ്ക്കുള്ള ആ പ്രവൃത്തി. കച്ചവടത്തിന് വെച്ച പുത്തന്‍ വസ്ത്രങ്ങള്‍ പ്രൈസ് ടാഗ് പോലും മാറ്റാതെയായിരുന്നു നൗഷാദ് ചാക്കുകളിലേയ്ക്ക് നിറച്ചത്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.

തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു. 'നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം എന്നായിരുന്നു... കേരളം നെഞ്ചോട് ചേർത്ത നൗഷാദ് ഇതാ മലയാളിവാർത്തയോട് മനസുതുറന്നിരിക്കുകയാണ്..

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യടി നേടി ,ജനഹൃദയം കീഴടക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ! ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 പൊളിയാണ് !.  (4 minutes ago)

എതിര്‍ താരത്തെ അസഭ്യം പറഞ്ഞു; ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണിന് വിലക്ക്; പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും  (9 minutes ago)

മൂന്നാം ലോക മഹായുദ്ധം അന്ന് നടന്നിരുന്നെങ്കിലോ ? എന്താണ് സൂയസ് പ്രതിസന്ധി...!ഇതാണ് ആ മറുപടി...!  (25 minutes ago)

ശ്രീലക്ഷ്മി വിവാഹിതയായി!! മുസ്ലിം ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ  (31 minutes ago)

പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ  (43 minutes ago)

വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഒഴിവാക്കി സിപിഎം, വിജയാഘോഷം തീരുന്നതിന് മുന്‍പേ വി.കെ പ്രശാന്തിനെ വെട്ടി പാര്‍ട്ടി പകരം ഐ.ബി സതീഷ് !  (54 minutes ago)

പിൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിര്‍ബന്ധമാക്കാൻ ഹൈക്കോടതി; ഇല്ലെങ്കിൽ കോടതി ഇടപ്പെടുമെന്ന് താക്കീത്  (59 minutes ago)

രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയിലെ കട്ടളയും കല്ലുകളും ഹൈന്ദവന്റേത് ആ മുസ്ലിം പള്ളി ഹൈന്ദവരുടെ ദാനം മുഹമ്മദ് അലി സഖാഫിയുടെ വെളിപ്പെടുത്തലിൽ കൈയടിച്ച് ലോകം !  (1 hour ago)

പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്  (1 hour ago)

കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം...  (1 hour ago)

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു  (2 hours ago)

കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവും...  (2 hours ago)

നിര്‍മലാ സീതാരാമന്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു, എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും !  (2 hours ago)

അഗ്നി-2 രാത്രി പരീക്ഷണം വിജയകരം ...ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ശത്രുരാജ്യങ്ങൾക്കിനി മുട്ടിടിക്കും ...  (2 hours ago)

Malayali Vartha Recommends