Widgets Magazine
05
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴുവർഷത്തെ കടുത്ത പ്രണയത്തിനൊടുവിൽ കമുകിയെക്കാണാൻ സൗദി അറേബ്യയിൽ നിന്നെത്തി; മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരിച്ചുപോകാൻ തുടങ്ങിയ യുവാവിനെ തടഞ്ഞതോടെ കെ.എസ്.ആർ. റെയിൽവേ സ്‌റ്റേഷനിൽ കോഴിക്കോട് സ്വദേശികളായ കമിതാക്കളുടെ വാക്കുതർക്കം; റെയിൽവേ പോലീസ്‌ വൈറ്റ്ഫീൽഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചതോടെ നടന്നത് മറ്റൊരു ട്വിസ്റ്റ്


18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച്‌ പഠിപ്പിക്കണം; വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്! ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല... നിര്‍ഭയ ആക്‌ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല- വിവാദ പ്രസ്താവനയുമായി സംവിധായകനായ ഡാനിയല്‍ ശ്രാവണ്‍


ഒരു ആണുങ്ങള്‍ പോലും ഇന്‍ബോക്സില്‍ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല; ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ !! ഇന്‍ബോക്സിലെ ലെസ്ബിയന്‍ ആക്രമണത്തിന്റെ ദുരനുഭവം വെളിപ്പെടുത്തി അധ്യാപിക


അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍... ഇഷ്ട്ട താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


30 ഓളം തവണ കത്തി കൊണ്ട് കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു... ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു.. അയാൾ പിടഞ്ഞു മരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു; കാമം മൂക്കുമ്പോള്‍ നിഷ്ഠൂരമായി ബലാത്സംഗത്തിനിരയാക്കിയ അച്ഛനെ മൃഗീയമായി കൊലപ്പെടുത്തിയ പെൺമക്കളെ കാത്തിരിക്കുന്നത് 20 വർഷം തടവ്

വര്‍ഷമൊന്ന് കഴിഞ്ഞെത്തിയ ഈ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നിലുണ്ട് തലസ്ഥാനം!

14 AUGUST 2019 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ!! സോഷ്യല്‍ മീഡിയെ ഞെട്ടിച്ച ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ ഇങ്ങനെ...

ഇരയും ഇണയും തേടിയുള്ള ഒരു വരയന്‍ പുലിയുടെ യാത്ര: താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ 1300 കി മീ

അത്യാവശ്യം ആണ് പെട്ടെന്ന് ആരെങ്കിലും വരണം, യുവ ടെക്കികളുടെ മരണത്തില്‍ ഇരുവരും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്; വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട സ്ഥലത്ത് എന്തിന് എത്തി? ജീര്‍ണിച്ച നിലയില്‍ വനമേഖലയില്‍ നിന്നും കണ്ടെത്തിയ കമിതാക്കളുടെ മരണത്തിൽ ദുരൂഹതയേറുന്നു...

പണ്ട് ..പണ്ട്..ഒരിടത്ത് ഒരിടത്ത് ..മുത്തശ്ശി കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ .കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ ...!

കൃത്യമായ ഇടവേളകളിൽ കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന നൂറ് വർഷങ്ങൾക്കിപ്പുറവും ഒരു കേടുപാടും സംഭവിക്കാത്ത ‘സ്ലീപ്പിംഗ് ബ്യൂട്ടി’; ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി

പ്രളയത്തെപ്പോലും തോല്‍പ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യര്‍. തലസ്ഥാനത്തെ കലക്ഷന്‍ സെന്ററുകളിലെ കാഴ്ചയാണിത്. ഗേറ്റ് മുതല്‍ മുറികള്‍ വരെ സാധനങ്ങള്‍ കൈമാറാന്‍ വിദ്യാര്‍ഥികളുടെ നീണ്ട നിര, വൊളന്റിയറായി റജിസ്റ്റര്‍ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം, സാധനങ്ങള്‍ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്ന ഹെല്‍പ് ഡസ്‌ക്...2018-ലെ പ്രളയകാലത്തെന്നതു പോലെ വര്‍ഷമൊന്നു പിന്നിട്ടെത്തിയ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നില്‍ തന്നെയുണ്ട് തലസ്ഥാനം.

നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനുമൊപ്പം പ്രസ് ക്ലബ്, ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി തുടങ്ങിയ കൂട്ടായ്മകളും സേവനരംഗത്ത് സജീവം. തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് ജില്ലാതല സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഒന്‍പതു മുതല്‍ ആരംഭിച്ച കേന്ദ്രങ്ങളില്‍ അഞ്ചു ദിവസങ്ങള്‍ക്കിപ്പുറവും ആവേശം ചോര്‍ന്നിട്ടില്ല. ആദ്യം അല്‍പം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണര്‍വ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അന്‍പതോളം ലോഡ് സ്‌നേഹം.

വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളില്‍ വൊളന്റിയര്‍മാര്‍ പണിയെടുക്കുന്നത്. ഫ്രഷ് ആകാന്‍ മാത്രം ഒന്നോടി വീട്ടില്‍ പോയി വരുന്നു ചിലര്‍. സന്നദ്ധ സംഘടനകള്‍ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാല്‍ എത്രയും വേഗം സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് വൊളന്റിയര്‍മാര്‍.സെന്ററുകളില്‍ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലര്‍. ഭൂരിപക്ഷവും വിദ്യാര്‍ഥികളായ വൊളന്റിയര്‍മാര്‍ക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല.

ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്ഷന്‍ സെന്ററുകളില്‍ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അന്‍പതില്‍ അധികം വാഹനങ്ങളാണ്. ആദ്യ ദിനങ്ങളിലെ തണുപ്പന്‍മട്ടു വിട്ട് ആളുകള്‍ എത്തുകയും കൂടുതല്‍ വിദ്യാര്‍ഥികള്‍ വൊളന്റിയര്‍മാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആവേശത്തിന്റെ താളമായി. പക്ഷേ, സാധനങ്ങളുമായി ക്യാംപുകളിലേക്ക് പോയവര്‍ ആവര്‍ത്തിച്ചു പറയുന്നത് ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്നാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ജനങ്ങളാണ് ക്യാംപുകളിലുള്ളത്. വീടും നാടും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുണ്ട്. ജീവിതത്തിലേക്ക് കേരളത്തെ തിരിച്ചു പിടിക്കാന്‍ നമുക്ക് ആവേശം ചോരാതെ നോക്കിയേ കഴിയൂ എന്ന ചിന്താശകലവുമായാണ് വൊളന്റിയര്‍മാര്‍ സജീവമാകുന്നത്.

കേരളത്തെ കഴിഞ്ഞ മഹാപ്രളയത്തില്‍ നിന്നു കൈപിടിച്ചു കയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ 'കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ചറല്‍ ഫോറം' പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി കയറിയിറങ്ങുകയായിരുന്നു. തുടര്‍ച്ചയായ കടല്‍ക്ഷോഭം വിതച്ച ഇല്ലായ്മകള്‍ക്കിടയിലും 'മലനാടിനൊരു കടല്‍ത്താങ്ങ്' എന്ന ഹാഷ്ടാഗുമായി ചെന്ന അവര്‍ പ്രളയബാധിതര്‍ക്കായി സ്വരുക്കൂട്ടിയത് ഒരു വലിയ ലോഡ് നിറയെ അവശ്യവസ്തുക്കള്‍. വീട്ടിലെ പലചരക്കു സാധനങ്ങളില്‍ നിന്ന് ഒരു പങ്ക് വരെ എടുത്തു തന്നവരുണ്ട് ആ കൂട്ടത്തില്‍. തേങ്ങയും അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, മിച്ചം പിടിച്ച സമ്പാദ്യങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍. അങ്ങനെയാണ് ഒരു ലോഡ് നിറയ്ക്കാനായത്. സാധനങ്ങള്‍ എത്തിക്കാന്‍ വണ്ടി ലഭിക്കാതെ ഒരു ദിനം കാക്കേണ്ടി വന്നു പ്രവര്‍ത്തകര്‍ക്ക്. ഒടുവില്‍ ഇന്ധനം നിറച്ചു കൊടുക്കാന്‍ സ്‌പോണ്‍സറെ കണ്ടെത്തിയതോടെ ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവുമായി നാടിനെ വിടാതെ ചേര്‍ത്തുപിടിക്കുമെന്നു വിളിച്ചുപറയുകയാണു കടലിന്റെ മക്കള്‍.

ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കൈകോര്‍ത്തു റെയില്‍വേയും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെന്നപോലെ തിരുവനന്തപുരത്തും കലക്ഷന്‍ സെന്റര്‍ തുറന്നു. കലക്ടറുടെ കത്തുണ്ടെങ്കില്‍ സെന്ററുകള്‍ സമാഹരിച്ച വസ്തുക്കള്‍ ജില്ലകളില്‍ എത്തിക്കും. അവിടെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അത് ഏറ്റുവാങ്ങണം. ഉദ്യോഗസ്ഥരുടെ കത്തില്ലാതെയും സേവനം ഉപയോഗപ്പെടുത്താം. പ്രളയദുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനു തുച്ഛമായ തുക മാത്രമാണു റെയില്‍വേ ഈടാക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്നു നിലമ്പൂരിലെ ക്യാംപുകളിലേക്കാണ് ആദ്യത്തെ ലോഡ് കൈമാറുന്നത്.

എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി ആരംഭിച്ച കലക്ഷന്‍ സെന്ററിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍ ചാല മാര്‍ക്കറ്റിലും സമീപത്തെ വീടുകളിലും സാധനങ്ങള്‍ക്കായി കയറിയിറങ്ങിയത്. ജില്ലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ശേഖരിച്ച വസ്തുക്കള്‍ ഒരുമിച്ച് വ്യാഴാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ജു വാര്യരുടെ പരാതി... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി  (1 hour ago)

ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി  (1 hour ago)

ഉള്ളി വില കുതിക്കുന്നു... 'ഞാന്‍ സസ്യാഹാരിയാണ് ... ഉള്ളി കഴിക്കാറില്ല' ഉള്ളി വിലവര്‍ധനയെക്കുറിച്ച് കേന്ദ്രമന്ത്രി  (2 hours ago)

നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു  (2 hours ago)

ബലാത്സംഗത്തിന് കാരണമായി വിചിത്ര വാദവുമായി കോണ്‍ഗ്രസ് മന്ത്രി  (3 hours ago)

സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ നടത്തിയ കൗൺസലിങ്ങിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം ; സ്കൂളുകളിൽ ലൈംഗിക ചൂഷണം ?  (3 hours ago)

ഉന്നാവോ കൂട്ടബലാത്സംഗകേസ്... പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അഞ്ച് പ്രതികളും പിടിയില്‍  (3 hours ago)

സോഷ്യൽ മീഡിയ കാമുകന്മാർക്കൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയത് രണ്ടു പെണ്ണുങ്ങൾ; രണ്ടുപ്പേരെയും പോലീസ് അറസ്റ്റ് ചെയ്തു ; നമ്മുടെ സ്ത്രീകളെ വഴി തെറ്റിക്കുന്നത് ആര് ?  (3 hours ago)

മകളെ പീഡിപ്പിക്കുന്നഭർത്താവിനെതിരെ പരാതിപ്പെടാനാകാത്ത വീട്ടമ്മ ; ഉള്ളു പൊള്ളുന്ന അനുഭവം; വിശപ്പാണ് ചോരയുടെ നിറം; ഡോക്ടർ അശ്വതി സോമന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്  (3 hours ago)

മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വളർത്തുമൃഗങ്ങൾ വില്ലന്മാരാകുമ്പോൾ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം  (4 hours ago)

കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; നിരോധിത കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഇത് അറിഞ്ഞിരിക്കണം  (4 hours ago)

ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽ‌മറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ വ്യാജ ഹെല്‍മറ്റ് വില്‍പനയും തകൃതിയിൽ; എല്ലാ ഹെൽമറ്റും ഹെൽമെറ്റല്ല, വ്യാജനെ തിരിച്ചറിയാം...  (4 hours ago)

ചെവി കടിക്കുന്നുണ്ടോ ? കൈയിൽ കിട്ടുന്ന വസ്തു തിരുകി കയറ്റുകയാണോ? അപകടമാണത് ! ചെവി കടിക്കുമ്പോൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാണ്  (4 hours ago)

മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെ ..!  (4 hours ago)

ഏഴുവർഷത്തെ കടുത്ത പ്രണയത്തിനൊടുവിൽ കമുകിയെക്കാണാൻ സൗദി അറേബ്യയിൽ നിന്നെത്തി; മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരിച്ചുപോകാൻ തുടങ്ങിയ യുവാവിനെ തടഞ്ഞതോടെ കെ.എസ്.ആർ. റെയിൽവേ സ്‌റ്റേഷനിൽ കോഴിക്കോട് സ്വദേശികളായ കമ  (4 hours ago)

Malayali Vartha Recommends