Widgets Magazine
02
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായില്‍ നിന്നും എത്തിയ കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്ക് വൈറസ് ബാധ! രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക... ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്ബിള്‍ പരിശോധിക്കുക പ്രായോഗികമല്ല...


തനിക്ക് ജീവിക്കാൻ 30,000 രൂപ ധാരാളം; പി.സി ജോര്‍ജിന്റെ പുതിയ സാലറി ചലഞ്ച്


ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; ഇനി പ്രതീക്ഷ മോദിയില്‍


ഇനി ഉപദേശമില്ല ആക്ഷൻ തന്നെ; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ ; കാസർകോട്ട് 12 പേർ; കാസര്‍കോട്ടെ രോഗബാധിതരുടെ എണ്ണം 120 ; ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവർ; സംസ്ഥാനത്ത് 265 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു

എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും!! സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ഗായികയ്ക്ക് കൈനിറയെ അവസരങ്ങള്‍

25 AUGUST 2019 02:51 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ വൈറലായ രാണു ഇനി പിന്നണിഗായികയായി അരങ്ങേറുന്നു. ഹിമേഷിന്റെ പുതിയ ചിത്രമായ 'ഹാപ്പി ഹാര്‍ഡി'യിലെ 'തേരി മേരി കഹാനി' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണുവിന്റെ അരങ്ങേറ്റം. 'ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും…' റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ച്‌ ഹിമേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാണുവിന്റെ മെയ്ക്കോവര്‍ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടക പോലീസ് അതിര്‍ത്തി തുറന്നു... അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അതിര്‍ത്തി തുറന്നത്, നിബന്ധനകള്‍ പാലി  (20 minutes ago)

ദുബായില്‍ നിന്നും എത്തിയ കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്ക് വൈറസ് ബാധ! രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക... ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്ബിള്‍ പരിശോധിക്കുക  (28 minutes ago)

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു...  (48 minutes ago)

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം ഒരു വര്‍ഷം കൂടി നീട്ടി  (59 minutes ago)

കോവിഡ് വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മിസിസിപ്പിയും ജോര്‍ജിയയും സമ്പൂര്‍ണ അടച്ചിടലിലേക്ക്... രണ്ടിടങ്ങളിലെയും ഗവര്‍ണര്‍മാരാണ് അടച്ചിടലിന് ഉത്തരവിട്ടത്  (1 hour ago)

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസ്... നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയ  (1 hour ago)

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങള്‍... വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടു, വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,03,772 ആയി  (1 hour ago)

പ്രവാസി മലയാളികൾക്ക് സൗദിയുടെ കരുതൽ; കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഫൈനല്‍ എക്സിറ്റ് നേടിയ ശേഷവും സൗദിയില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് നാട്ട  (2 hours ago)

കര്‍ണാടകയിലേക്കുള്ള ദേശീയ പാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി... ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ല, രോഗികളുമായി പോകുന്ന വാഹങ്ങള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാന്‍ കഴ  (2 hours ago)

തനിക്ക് ജീവിക്കാൻ 30,000 രൂപ ധാരാളം; പി.സി ജോര്‍ജിന്റെ പുതിയ സാലറി ചലഞ്ച്  (11 hours ago)

ആദ്യ നാല് ലക്ഷം നാലു മാസം കൊണ്ട്,എട്ട് ലക്ഷമെത്താന്‍ ഏഴ് ദിവസം; ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരിയായ കോവിഡ്-19 അതിവേഗം പടരുന്നു; വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട  (11 hours ago)

തബ്ലീഗിനെ പൂട്ടണം; ഇവരെ ഇസ്ലാം അംഗീകരിക്കുന്നില്ല; കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശന  (12 hours ago)

കഴിഞ്ഞ 24 മണിക്കൂറില്‍ 386 കേസുകള്‍; ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം; ഇന്ത്യയില്‍ ഇതുവരെ  (12 hours ago)

കോവിഡ് 19 മതം നോക്കി ബാധിക്കുന്ന ഒന്നല്ല... വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി  (12 hours ago)

ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമാ  (12 hours ago)

Malayali Vartha Recommends