Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കത്ത് കിട്ടിയതിന്റെ അമ്പരപ്പില്‍ കണ്ണൂരിലെ ഒരു പൊലീസുകാരന്‍!

17 SEPTEMBER 2019 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കത്തിലൂടെ മറുപടി അയച്ച അമ്പരപ്പിലാണ് സിവില്‍ പൊലീസ് ഓഫീസറായ ശ്രീലേഷ്. ഇന്നലെയാണ് ശ്രീലേഷിന്റെ മേല്‍വിലാസത്തില്‍ മുംബയില്‍ നിന്നും ഒരു കത്തെത്തിയത്. കവറിന്റെ പുറത്ത് അയച്ച ആളുടെ പേര് കണ്ട് പോസ്റ്റ് ഓഫിസിലെ ജീവനക്കാരന്‍ ഞെട്ടി. ശ്രീലേഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ആദ്യം വിശ്വസിക്കാനായില്ല. ആരെങ്കിലും പറ്റിക്കാന്‍ അയച്ചതാവും എന്നാണ് പൊലീസുകാരനും കരുതിയത്. കാരണം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് താന്‍ കത്തൊന്നും എഴുതിയിരുന്നില്ലല്ലോ മറുപടി വരാന്‍ എന്ന് അയാള്‍ വിചാരിച്ചു.

സച്ചിനോടുള്ള ആരാധനയില്‍ ശ്രീലേഷ് ഒരുക്കിയ ഒരു യു-ട്യൂബ് ചിത്രത്തിലെ ഒരു സീനില്‍ സച്ചിന് കത്തയക്കുന്ന രംഗമുണ്ട്. ആ കത്തിനാണ് സച്ചിന്‍ മറുപടി അയച്ചിരിക്കുന്നതെന്ന് പിന്നീട് ശ്രീലേഷിനു മനസ്സിലാകുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇതിഹാസം തന്ന മറുപടി..

എന്തുകൊണ്ട് സച്ചിന്‍??ഈ ചോദ്യത്തിന് ഉത്തരമായി ഇന്ന് രാവിലെ വരെയുണ്ടായിരുന്ന നിമിഷങ്ങളില്‍ എനിക്ക് പല വിശദീകരണങ്ങളും നല്‍കേണ്ടി വന്നിരുന്നു..അയാളൊരു നല്ല ക്രിക്കറ്റര്‍ ആണ്..100 സെഞ്ചുറി അടിച്ചിട്ടുണ്ട്...അദ്ദേഹം അടിക്കുന്ന ബൗണ്ടറി കാണാന്‍ എന്തൊരു ഭംഗിയാണ് അങ്ങനെ പലതും...പക്ഷെ ഇന്ന് രാവിലെ മുതല്‍, ഒരുപക്ഷേ ഇനിയങ്ങോട്ട് എന്തുകൊണ്ട് സച്ചിന്‍ എന്ന ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ..അതാണ് ഞാന്‍ എഴുതുന്ന ഈ അക്ഷരങ്ങള്‍..ഇതിന്റെ കൂടെ ഞാന്‍ ചേര്‍ക്കുന്ന ചിത്രങ്ങള്‍..

ചില ദിവസങ്ങള്‍ അങ്ങനെയാണ്..ജീവിതകാലം മുഴുവന്‍ ഓര്‍ക്കേണ്ടുന്ന ദിവസമായി അവ കടന്നു പോകും..അങ്ങനെ ഒരു ദിവസമാണ് എനിക്ക് ഇന്ന്..ഈ സെപ്റ്റംബര്‍ 16.. ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് കോടതി ഡ്യൂട്ടിക്കായി ബസ് കയറി ഇരുന്നപ്പോഴാണ് പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്നും എനിക്ക് ഒരു കാള്‍ വന്നത്..അത് കരിമ്പം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരനായിരുന്നു..

നിങ്ങള്‍ക്ക് മുംബൈയില്‍ നിന്നും ഒരു കത്ത് വന്നിട്ടുണ്ട് വന്നെടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചായിരുന്നു ആ വിളി..മുംബൈയില്‍ നിന്ന് ഒരു കത്ത് വരാന്‍ ഇല്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ടു തന്നെ ഞാന്‍ ആ കത്തിന്റെ അഡ്രസ് ചോദിച്ചു.. അപ്പോള്‍ അയാള്‍ പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഡ്രസ് ആയിരുന്നു..ആ നിമിഷം എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല..എന്തോ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്നറിയാന്‍ ഞാന്‍ കുറെ കഴിഞ്ഞു അയാളെ ഒന്നുകൂടി വിളിച്ചു നോക്കി..അപ്പോഴും അയാള്‍ അതു തന്നെ പറഞ്ഞു.. സച്ചിന്റെ എഴുത്താണ് മുംബൈയില്‍ നിന്നാണ് എന്ന്..

പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ തന്നെയുള്ള എന്റെ ചെറിയമ്മയുടെ കൈവശം ആ കത്ത് ഏല്‍പ്പിക്കാന്‍ ഞാന്‍ പറയുകയും അയാള്‍ അപ്രകാരം ചെയ്യുകയും ചെയ്തു..അപ്പോഴേക്കും ഞാന്‍ കോടതിയില്‍ എത്തിയിരുന്നു..എന്റെ ക്ഷമ മുഴുവനായും നശിച്ചിരുന്നു..അതുകൊണ്ടു തന്നെ ഞാന്‍ ചെറിയമ്മയോട് കത്ത് പൊട്ടിച്ചു വായിക്കാനും അതിന്റെ ഫോട്ടോസ് എടുത്ത് എനിക്ക് അയച്ചു തരാനും പറഞ്ഞു..ചെറിയമ്മ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍,അതൊക്കെ ഞാന്‍ കണ്ടപ്പോള്‍ എന്നില്‍ മുഴുവനായി ഒരു കൊള്ളിയാന്‍ പാഞ്ഞു..എന്തു ചെയ്യണം, ആരോടൊക്കെ പറയണം ഫെയ്‌സ്ബുക്കില്‍ എന്തൊക്കെ എഴുതണം എന്നൊക്കെ ചിന്തിച്ചു നിന്നു കുറച്ചു നേരം..സ്വപ്നം യാഥാര്‍ഥ്യമായി എന്നു പറയാന്‍ എനിക്ക് പറ്റില്ല..കാരണം ഇങ്ങനൊരു കാര്യം സ്വപ്നം കാണാനുള്ള ധൈര്യം പോലും എനിക്ക് ഇല്ലായിരുന്നു...സച്ചിന്‍ എനിക്കൊരു എഴുത്ത് അയച്ചിരിക്കുന്നു...അതിന്റെ കൂടെ സ്വന്തം കൈയൊപ്പ് വരച്ച രണ്ടു ചിത്രങ്ങളും...ഒരു ക്രിക്കറ്റ് ഭ്രാന്തന്..ഒരു സച്ചിന്‍ ആരാധകനു ഇതില്‍പ്പരം എന്തു വേണം??

ഞാന്‍ എഴുതി സംവിധാനം ചെയ്ത, ഞാന്‍ തന്നെ അഭിനയിച്ച mylittlegod എന്ന ഷോട്ട് ഫിലിം എന്റെ തന്നെ ജീവിത കഥയാണ്..എന്നെപോലെ നിരവധി പേര്‍ക്ക് അവരുടെ ജീവിതങ്ങളുമായി ബന്ധപ്പെടുത്താന്‍ പറ്റിയ ഒന്നാണ് എന്നു ഞാന്‍ വിശ്വസിക്കുന്നുമുണ്ട്..എന്നാലും യൂ ട്യൂബില്‍ ഞാന്‍ പ്രതീക്ഷിച്ച അത്രയും പേരൊന്നും ആ ഫിലിം കാണാഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്..പക്ഷെ ഇന്ന് അതൊക്കെ മാറിയിരിക്കുന്നു..ചിത്രത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ സച്ചിന് ഒരു എഴുത്ത് അയക്കുന്നുണ്ട്..ആ കത്ത് സച്ചിന് കിട്ടിയിരിക്കുന്നു..സച്ചിന്‍ എനിക്ക് ഒരു മറുപടി അയച്ചിരിക്കുന്നു...എനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും ആരാധനയും അദ്ദേഹം അറിഞ്ഞിരിക്കുന്നു..എന്നെ അഭിനന്ദിച്ചിരിക്കുന്നു...എന്റെ സന്തോഷം അറിയിക്കാന്‍ എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു..അദ്ദേഹത്തിന്റെ കോടാനുകോടി ആരാധകര്‍ ആഗ്രഹിക്കുന്ന ഒരു ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു..

അതേ...എന്തുകൊണ്ട് സച്ചിന്‍ എന്ന ചോദ്യത്തിനു എനിക്ക് ഇന്ന് മുതല്‍ ഒരുത്തരമേ ഉള്ളൂ...അയാള്‍ ഒരു രക്ഷയുമില്ലാത്ത ഒരു മനുഷ്യനാണ്...ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന അവസാന നാള്‍വരെയും,അതിനു ശേഷവും അയാള്‍ എനിക്ക് ദൈവമാണ്..ക്രിക്കറ്റിന്റെ ദൈവം...My Little God..Sachin_Tendulkar

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (1 minute ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (5 minutes ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (7 minutes ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (8 minutes ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (14 minutes ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (23 minutes ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (26 minutes ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (43 minutes ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (49 minutes ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (57 minutes ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (1 hour ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (1 hour ago)

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്...  (1 hour ago)

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...  (1 hour ago)

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....  (1 hour ago)

Malayali Vartha Recommends