Widgets Magazine
23
Oct / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...


ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

ലോകം വെറുത്ത വനിതാ കുറ്റവാളികള്‍

07 OCTOBER 2019 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആകാശത്ത് പറക്കേണ്ട വിമാനം റോഡ് കയ്യടക്കിയപ്പോൾ കിട്ടിയത് കിടിലൻ പണി ....

വരാനിരിക്കുന്ന കളികള്‍... ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്ന് മഞ്ജുവാര്യര്‍ പരാതിപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മലയാളികള്‍; പരസ്യത്തിന്റെ രാജാവായ ശ്രീകുമാര്‍ മേനോനും സിനിമയിലെ രാജകുമാരിയുമായ മഞ്ജുവാര്യരും ഏറ്റുമുട്ടുമ്പോള്‍

നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മഞ്ജുവും ശ്രീകുമാറും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ആ സിനിമയിലുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം.. അന്ന് ദിലീപുമായി ഇന്ന് മഞ്ജുവുമായി, നേർക്ക് നേർ പട പൊരുതുമ്പോൾ താര ദമ്പതികളുടെ കുടുംബ ജീവിതത്തിൽ വില്ലനായത് ശ്രീകുമാർ മേനോനോ? അന്ന് ദിലീപ് പറഞ്ഞത്?

ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ ജ്വല്ലറി മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍...

ഇത് ഒരൊന്നൊന്നര ലോകസുന്ദരിയാണ്...ലോകം കണ്ടെത്തി; അഴകളവുകൾ തികഞ്ഞ പെൺകുട്ടി ഇവളാണ്

സ്ത്രീകളെ അബലകളായും ദുര്‍ബലകളുമായാണ് കഥകളിലും കവിതകളിലും സിനിമയിലുമൊക്കെ പൊതുവേ ചിത്രീകരിക്കുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങളിലൂടെ ലോകത്തെ വിറപ്പിച്ച സ്ത്രീകളും അനേകമാണ്. പ്രശസ്തരേപ്പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ത്രീകളും ഉണ്ട്. ലോകം കൊടുംകുറ്റവാളികളായ അനേകം സ്ത്രീകളെ കണ്ടിട്ടുണ്ട്. അവരില്‍ ചിലരെ കുറിച്ച് അറിയാം.

മിര ഹിന്‍ഡ്‌ലി: കാമുകന്‍ ഇയാന്‍ ബ്രാഡിയുമൊത്ത് തങ്ങളുടെ 5 കുട്ടികളെയും വധിച്ചു. 1960-കളിലാണ് 10-നും 17-നും ഇടയില്‍ പ്രായം വരുന്ന കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്, ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മിര 2002-ല്‍ 60-ാമത്തെ വയസ്സിലും ഇയാന്‍ ബ്രാഡി 79-ാമത്തെ വയസ്സിലും ജയിലില്‍ മരിച്ചു.

നാനി ഡോസ്: 1905-ല്‍ അലബാമയില്‍ ജനിച്ച നാനി 1920-നും 1954-നും ഇടയില്‍ 11 പേരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ അവരുടെ അമ്മ, നാല് മുന്‍ഭര്‍ത്താക്കന്മാര്‍, രണ്ടുകുട്ടികള്‍, കൊച്ചുമകന്‍, ഭര്‍ത്തൃമാതാവ് എന്നിവരുള്‍പ്പെടും.1954-ല്‍ അവരുടെ അഞ്ചാം ഭര്‍ത്താവായ സാമുവല്‍ ഡോസിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ആഴ്സനിക്കിന്റെ അംശം കണ്ടെത്തിയിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സാമുവലിനെ കൊന്ന കുറ്റത്തിന് മാത്രം അവരെ ജീവപര്യന്തം ശിക്ഷിച്ചു.

ഗെഷെ ഗോട്ട് ഫ്രൈഡ്: 1785-ല്‍ ജര്‍മനിയിലാണ് ഗെഷെ ഗോട്ട് ഫ്രൈഡ് ജനിച്ചത്. 1813 മുതല്‍ 1827 വരെ 15-പേരെയാണ് ഗെഷെ കൊന്നത്. ഇതില്‍ അവരുടെ മാതാപിതാക്കളും കുട്ടികളും രണ്ടുമുന്‍ ഭര്‍ത്താക്കന്മാരും പ്രതിശ്രുത വരനും പെടും. ആഹാരത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കൊല. പന്ത്രണ്ടാമത്തെയാളെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്. കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനമധ്യത്തില്‍ ശിരച്ഛേദം ചെയ്തു.

മിര ഹിന്‍ഡ്‌ലി, കാമുകന്‍ ഇയാന്‍ ബ്രാഡി

മാ ബാര്‍കര്‍: അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അറിയപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍. 1930-കളുടെ തുടക്കത്തില്‍ രണ്ട് മക്കളുമായി ചേര്‍ന്ന് ബാര്‍കര്‍ ഗാങ് എന്ന കൊള്ളസംഘം രൂപീകരിക്കുകയും നിരവധി കവര്‍ച്ചകളും, തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും നടത്തി. 1935-ല്‍ എഫ്ബിഐ ഇവരെ ഒളിത്താവളത്തില്‍ നിന്നും പിടികൂടി. ഇവരുടെ ഒളിത്താവളമായിരുന്ന വീട് ഇന്നും പലരും സന്ദര്‍ശിക്കാനെത്തുന്നു.

മേരി ഐ: ബ്ലഡി മേരി എന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ട് രാജ്ഞി. പ്രതിഷേധക്കാരെ നിരുപാധികം വേട്ടയാടുകയും 300-ഓളം പേരെ കൊലപ്പെടുത്തുകയും ചെയ്തിന് ഉത്തരവാദി.

ക്ലാര മൗറോവ: ചെക്ക് റിപ്പബ്ലിക് സ്വദേശി. മക്കളെ കൂട്ടിലിടുകയും അവന്റെ കൈകളില്‍ നിന്നും മാംസം ചീന്തിയെടുത്ത് അവനക്കൊണ്ട് കഴിപ്പിക്കുകയും ചെയ്തു. കുട്ടികളെ കൂട്ടിലിട്ടിരിക്കുന്നതും അവര്‍ അസഹനീയ വേദനയില്‍ പുളയുന്നതും കാണാനായി ഒരു കാമറയും മോണിട്ടറും അടുക്കളയില്‍ സ്ഥാപിച്ചിരുന്നു. അതിനിടെ തൊട്ടയല്‍പക്കത്തെ വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ആ മാതാപിതാക്കളും അവരുടെ വീട്ടില്‍ കാമറ സ്ഥാപിച്ചു. രണ്ടു കാമറകളും മോണിട്ടറും ഒരേ കമ്പനിയുടേതായതിനാല്‍ അവരുടെ സിഗ്നലുകള്‍ തമ്മില്‍ മിക്‌സ് അപ്പ് ആയതിനാല്‍ അയല്‍പക്കത്തെ മോണിട്ടറില്‍ തെളിഞ്ഞത് ക്ലാര കൂട്ടിലടച്ചിരുന്ന കുട്ടികളുടേതായിരുന്നു. അയല്‍ക്കാരിയാണ് പോലീസില്‍ വിവരം അറിയിച്ചത്. ക്ലാര ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞു.

ഐലീന്‍ വുര്‍ണോസ്: ഐലീന്‍ വുര്‍ണോസ് അമേരിക്കയിലെ ലൈംഗിക തൊഴിലാളിയായിരുന്നു. 1989-90 കാലഘട്ടത്തില്‍ ഏഴ് പുരുഷന്മാരെ വകവരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടുന്ന ട്രെയിനില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഇനി തടവു ശിക്ഷയും പിഴയും  (12 minutes ago)

അഭയക്കേസില്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും...  (17 minutes ago)

ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചുകൊന്ന കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍  (31 minutes ago)

സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് സന്ദേശം അയച്ചു.... 'എവരിതിങ് ക്ലിയര്‍'... ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് ജോളിയുടെ മൊ  (45 minutes ago)

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത... ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (55 minutes ago)

സിലിയുടെ പോസ്റ്റുമോര്‍ട്ടത്തെ ഷാജു എതിര്‍ത്തതെന്തിന്? സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഷാജുവും ജോളിയുമായി ബന്ധമുണ്ടായിരുന്നോ? കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാ  (1 hour ago)

റോമാന്റിക്കിന്റെ പോസ്റ്ററിനെ കുറിച്ച് രാംഗോപാല്‍ വര്‍മ പ്രതികരിച്ചത്?  (10 hours ago)

അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...  (10 hours ago)

ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...  (10 hours ago)

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (10 hours ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (10 hours ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (11 hours ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (12 hours ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (12 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (13 hours ago)

Malayali Vartha Recommends