Widgets Magazine
15
Nov / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ അക്ഷമരായ ഹോട്ടല്‍ ഉപേക്ഷിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ് ശിവസേന എംഎല്‍എമാര്‍ അസ്വസ്ഥര്‍; ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നതും അവരെ പ്രകോപിതരാക്കുന്നു


കാണാന്‍ ഇടിയോടിടി... പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായെത്തിയ ഗായികയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് മറ്റ് നടിമാരും സ്വന്തം നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു


നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം


മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോ​ലീ​സി​ന്‍റെ മ​ദ്യ​പ​രി​ശോ​ധ​യി​ൽ കു​ടു​ങ്ങി...പാവം ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലായിരുന്നു...


മോഷണം കഴിഞ്ഞ് ആറാംദിവസം കുറ്റബോധം!! വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവ് തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ട്; സംഭവം തിരൂരിൽ

ഈ ചെടി അറിയാതെ പോലും തൊട്ടാൽ ആത്മഹത്യ ചെയ്യാൻ തോന്നിപോകും...

14 OCTOBER 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ

പുണ്യാളന്‍ അഗര്‍ബത്തീസ് കളത്തിലിറങ്ങി, ഇപ്പോൾ പുണ്യാളന്‍ മദ്യം; നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ആനപ്പിണ്ടം

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടായി; ആ പാട്ട് സീൻ ചിത്രീകരിച്ചത് അവളുടെ നാട്ടിലായിരുന്നു: ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി വർഷങ്ങൾക്ക് ശേഷം ബന്ധങ്ങളുടെ വേര് തേടുന്നു

ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്‍റ് എന്നറിയപ്പെടുന്ന ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സിനെ അറിയാതെ പോലും സ്പർശിച്ചാൽ പണി ഉറപ്പാണ്. ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന ഈ ചെടി ആത്മഹത്യ ചെടിയെന്നാണ് അറിയപ്പെടുന്നത്. ഈ ചെടിയെ വിളിക്കാന്‍ കാരണം ഇതിന്‍റെ വിഷമാണ്. കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ! ആസിഡ് ദേഹത്ത് വീഴുമ്പോഴും വൈദ്യുതാഘാതം ഏൽക്കുമ്പോഴും ഉണ്ടാകുന്ന കൊടും വേദനകളുടെ മിശ്രിതം ആണത്രെ ഇവയെ തൊടുമ്പോൾ ഉണ്ടാവുക. അതുകൊണ്ടാണ് ഇവ ആത്മഹത്യാ ചെടി എന്നറിയപ്പെടുന്നത്.

ചൊറിയണത്തേപ്പോലെ പുറത്തേക്കു തള്ളി നില്‍ക്കുന്ന മുള്ളുകള്‍ ഇവയുടെയും ഇലകളില്‍ കാണാം. തൊട്ടാല്‍ ശരീരഭാഗം തടിച്ചു ചുവന്നു വേദന കൊണ്ടു പുളയും. ഈ വേദനയേക്കാൾ നല്ലത് മരിക്കുന്നതാണെന്നു തോന്നും സ്പര്‍ശനമേറ്റയാള്‍ക്ക് . മുള്ളുകളിലുള്ള നീറോടോക്‌സിനാണ് ഈ കഠിന വേദനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണിത്. കൂടാതെ വൈദ്യുതാഘാതമേൽക്കുന്നതു പോലുള്ള പ്രതിഭാസവും ഇതേ സമയം ഈ ചെടിയില്‍ നിന്നുണ്ടാകും.

ലോകത്തെ ഏറ്റവും വിഷമുള്ള സസ്യങ്ങളിൽ ഒന്നാണ് ഇത്. വേരുകൾ ഒഴികെ ഹൃദയാകൃതിയിലുള്ള ഇലകൾ, തണ്ട്, പിങ്ക് - പർപ്പിൾ നിറങ്ങളിലുള്ള കായകൾ തുടങ്ങി ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും സൂചി പോലെയുള്ള ചെറു രോമങ്ങളാൽ നിറഞ്ഞതാണ്. ഇവയിൽ സ്‌പർശിക്കുമ്പോൾ ഇതിലെ മൊറൊയ്ഡിൻ എന്ന വിഷവസ്‌തു ശരീരത്തിലെ പേശികളിലേക്ക് ദ്രുതഗതിയിൽ കടന്നു കൂടുകയും അസഹ്യമായ വേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.

ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് ശരീരത്തു കൊണ്ടാല്‍ പിന്നെ അതിന്‍റെ മുള്ളുകള്‍ പിഴുതു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തീരെ ചെറുതായതിനാല്‍ കൈ കൊണ്ടല്ല മെഴുകുപയോഗിച്ചാണ് ഇവ പിഴുതു മാറ്റുന്നത്. മനുഷ്യര്‍ക്കും ചില മൃഗങ്ങള്‍ക്കും മരണതുല്യമായ വേദന നല്‍കുന്ന ചെടി ചില മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കാറുമില്ല. ജിംപി ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഈ ചെടിയുടെ വിളിപ്പേര്. മൾബറി പഴങ്ങളോട് സാദൃശ്യമുള്ള പഴങ്ങളോടുകൂടിയ ഇവ മൂന്നുമുതൽ 10 അടി വരെ നീളത്തിൽ കാണപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കും... വൃശ്ചികപ്പുലരിയായ 17നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും, യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത  (26 minutes ago)

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം  (49 minutes ago)

ഹര്‍ത്താല്‍, പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ കടുത്ത ശിക്ഷ.... ബില്‍ നിയമമായി  (58 minutes ago)

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീം കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ അക്ഷമരായ ഹോട്ടല്‍ ഉപേക്ഷിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ് ശിവസേന എംഎല്‍എമാര്‍ അസ്വസ്ഥര്‍; ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങി  (10 hours ago)

കാണാന്‍ ഇടിയോടിടി... പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായെത്തിയ ഗായികയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് മറ്റ് നടിമാരും സ്വന്തം നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു  (10 hours ago)

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (11 hours ago)

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു  (11 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട  (11 hours ago)

ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം... ആരോപണവിധേയനായ അധ്യാപകനെ ചോദ്യം ചെയ്തു  (11 hours ago)

ചുവന്ന ഗൗണില്‍ തിളങ്ങി ദീപികാ പദുകോണ്‍...  (12 hours ago)

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് നിക്കി ഗല്‍റാണി  (12 hours ago)

ട്രെയിന്‍ തട്ടി നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു  (12 hours ago)

അന്ന് ഞാന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം... നടി ശാന്തികൃഷ്ണയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്  (12 hours ago)

ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കും; അവ്യക്തത നീക്കാന്‍ നിയമോപദേശം തേടും: യുവതികള്‍ വന്നാല്‍ എന്തു ചെയ്യും എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

Malayali Vartha Recommends