Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

കുഴിമാടങ്ങള്‍ക്കുള്ളിലും ജീവനോടിരിക്കുന്ന ഡിഎന്‍എ രഹസ്യങ്ങള്‍

13 OCTOBER 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവില്‍ ഞൊടിയിടയില്‍ ജീവിതം മരവിച്ചുപോയവര്‍. കൂടത്തായി കൂട്ടക്കൊലയുടെ ഞെട്ടലിലാണു കേരളം. ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ അറസ്റ്റിലായ ജോളിയാണു കൂട്ടക്കൊലപാതകം നടത്തിയത് എന്നതു ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ കോടതിയില്‍ തെളിയിക്കുക പൊലീസിനു വെല്ലുവിളിയാണ്. കല്ലറയില്‍ മൂടിയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ മൃതദേഹങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് പരിശോധനകളാണു പിടിവള്ളി. യുഎസിലെ ലാബില്‍നിന്നു പരിശോധനാഫലം വരുമ്പോള്‍, കുറ്റാന്വേഷണത്തിലെ സൂപ്പര്‍ഡിറ്റക്ടീവ് ആയി ഒരാള്‍ നെഞ്ചുവിരിച്ചുനില്‍ക്കും; കാലപ്രവാഹങ്ങള്‍ക്കും മൂടാനാകാത്ത സത്യത്തിന്റെ ഡിഎന്‍എ!

എന്താണ് ഡിഎന്‍എ? ജീവിയുടെ അടിസ്ഥാനഘടകമായ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് എന്ന ജനിതകഘടനയുടെ ചുരുക്കെഴുത്താണു ഡിഎന്‍എ. ഓരോ മനുഷ്യരുടെയും ഡിഎന്‍എ വ്യത്യസ്തമാണ്. ഒരേ പോലുള്ള ഡിഎന്‍എ രണ്ടു പേര്‍ക്കുണ്ടാവില്ലെന്നു ശാസ്ത്രം. കുറ്റകൃത്യം നടത്തിയ പ്രദേശത്തുനിന്നു കിട്ടിയ ഗ്ലൗസ്, മുഖംമൂടി, തലമുടി, ഉമിനീര്, വസ്ത്രം തുടങ്ങിയവയില്‍ നിന്നൊക്കെ കുറ്റവാളിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാം. നിലവില്‍ കുറ്റവാളിയെ സ്ഥിരീകരിക്കാന്‍ വിരലടയാളമാണു ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നത്. കുറ്റകൃത്യമുണ്ടായ സ്ഥലത്തുനിന്നു കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തുക ശ്രമകരമാണ്. ഫൊറന്‍സിക് ലാബുകളുടെ വരവോടെ ഡമ്മികള്‍ സിനിമകളില്‍ മാത്രമായി. സംഭവസ്ഥലത്തെ മുടിനാരില്‍ നിന്നോ സിഗരറ്റ് കുറ്റിയില്‍ നിന്നോ വരെ ലഭിക്കുന്ന ഡിഎന്‍എ പരിശോധന വിവരമാണു പലപ്പോഴും പ്രതിയെ പൊലീസിനു മുന്നിലെത്തിക്കുക.

സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനുള്ള ഏറ്റവും ശാസ്ത്രീയവും സൂക്ഷ്മവുമായ മാര്‍ഗമാണു മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പരിശോധന. പഴക്കം കൊണ്ടു ശരീരകോശങ്ങള്‍ നഷ്ടപ്പെട്ട ക്രിമിനല്‍ കേസില്‍ അസ്ഥികളില്‍നിന്നു സാംപിള്‍ ശേഖരിച്ചാണു പരിശോധന. കൂടത്തായിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേരുടെയും ശരീരകോശങ്ങള്‍ ലഭ്യമല്ല. കുഴിച്ചെടുക്കാനായതാകട്ടെ അസ്ഥികള്‍ മാത്രവും. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പരിശോധന ഇവിടെയാണ് അനിവാര്യമാകുന്നത്.

മക്കള്‍ക്ക് അമ്മ വഴിയുള്ള ബന്ധമാണു കണ്ടെത്താന്‍ കഴിയുക. ഇതിനായി അസ്ഥികളില്‍നിന്നു ശേഖരിക്കുന്ന ഡിഎന്‍എ സാംപിളുകള്‍, ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളുടെ സാംപിളുകളുമായി ഒത്തുനോക്കുകയാണ് ആദ്യപടി. കൂടത്തായി കേസില്‍ 17 വര്‍ഷം മുന്‍പു മരിച്ച അന്നമ്മയും മക്കളുമായുള്ള ബന്ധം തെളിയേണ്ടത് അത്യാവശ്യമാണ്. ഇവരുടെ ബന്ധം ശാസ്ത്രീയമായി ഉറപ്പിക്കാനായാല്‍ മാത്രമെ കൊലക്കേസിലെ മറ്റു തെളിവുകള്‍ക്കു സാധുതയുണ്ടാകൂ. ഒരമ്മയുടെ മക്കള്‍ക്ക് എല്ലാവര്‍ക്കും ഒരേ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ആയിരിക്കും. കൊല്ലപ്പെട്ടവരില്‍ അന്നമ്മയും സഹോദരന്‍ മാത്യുവും തമ്മിലുള്ള ബന്ധവും ഇങ്ങനെ തെളിയിക്കാന്‍ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (25 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends