Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മദ്യപിച്ച് ബോധമില്ലാത്തവരെയും നടക്കാനാകാതെ വീഴുന്നവരെയും വീണുകിടന്ന് വീടെത്താനാകാതെ ഉഴറുന്നവരെയും വീട് എവിടെയാണെന്ന് മറന്നുപോയവരെയും കണ്ടിട്ടുണ്ടാകും. എന്നാല്‍ മദ്യത്തിന്‍റെ ഹാങ്ങ് ഓവര്‍ മാറാന്‍ തികച്ചും വ്യത്യസ്തമായ മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് ഈ ഇരുപതുകാരൻ

15 OCTOBER 2019 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

മദ്യപന്മാരെയും അവരുടെ വിചിത്രമായ പെരുമാറ്റവും ഏറെക്കുറെ നമുക്കെല്ലാം അറിയാവുന്നതാണ് ..മദ്യപിച്ച് ബോധമില്ലാത്തവരെയും നടക്കാനാകാതെ വീഴുന്നവരെയും വീണുകിടന്ന് വീടെത്താനാകാതെ ഉഴറുന്നവരെയും വീട് എവിടെയാണെന്ന് മറന്നുപോയവരെയും കണ്ടിട്ടുണ്ടാകും. എന്നാല്‍ മദ്യത്തിന്‍റെ ഹാങ്ങ് ഓവര്‍ മാറാന്‍ തികച്ചും വ്യത്യസ്തമായ മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് ഈ ഇരുപതുകാരൻ

ബര്‍നി റൂള്‍ എന്ന ചെറുപ്പക്കാരൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത് ആഘോഷിക്കാനായി ഒരു നൈറ്റ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്..ചരിത്ര രാഷ്ട്രമീമാംസാ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ബര്‍നിക്ക് പഠനം ഉപേക്ഷിക്കുക എന്ന തീരുമാനം അത്ര എളുപ്പമായിരുന്നില്ല.. ആ വിഷമം കുടിച്ചു തീർക്കാൻ വേണ്ടിയാണ് നൈറ്റ് ക്ലബ്ബില്‍ പോയത് .. മദ്യപിച്ച് പൂസ്സായപ്പോൾ കുടിച്ച മദ്യത്തിന്‍റെ കെട്ടിറങ്ങാനായി അൽപ്പം നടക്കാനിറങ്ങിയതാണ് ബര്‍നി റൂള്‍.. പക്ഷെ കെട്ടിറങ്ങി നടത്തം അവസാനിപ്പിച്ചപ്പോൾ ബർനി 800 കിലോമീറ്റര്‍ ദൂരെ ആയിക്കഴിഞ്ഞിരുന്നു... പിന്നെ ആ നടത്തം അങ്ങ് തുടരാൻ അവൻ തീരുമാനിച്ചു

സെപ്തംബര്‍ ഏഴിനാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ബര്‍നി റൂള്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ നിന്ന് നടന്നുതുടങ്ങിയ ബര്‍നി രാത്രി മുഴുവന്‍ നടന്ന് ഏറെ വൈകിയാണ് ആ നടത്തം അവസാനിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതായി സ്വയം തിരിച്ചറിഞ്ഞത്. ഒടുവില്‍ ഒരുമാസംകൊണ്ട് സൗത്ത് ഫ്രാന്‍സിലെത്തി. എന്നാല്‍ അവിടെയും അവസാനിപ്പിച്ചില്ല. ഇനി സ്പെയിനിലെ വലന്‍സിയയില്‍ അവസാനിപ്പിക്കാനാണ് ബര്‍നിയുടെ ലക്ഷ്യം.

ഇപ്പോള്‍ എനിക്ക് സ്പെയിനിലേക്ക് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഞാന്‍ കൂട്ടുകാരുമൊത്ത് മദ്യപിച്ചതിനുശേഷം നടക്കാന്‍ ആരംഭിച്ചതുവരെ അങ്ങനെ ഒരു ചിന്ത പോലും മനസ്സിൽ ഉണ്ടായിരുന്നില്ല . രണ്ടാമത്തെ രാത്രി 13 മൈല്‍ ദൂരം നടന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇനി പിന്തിരിയില്ലെന്ന് ‌ഞാന്‍ ഉറപ്പിച്ചത്. അത് നിയമപരമാണോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് ഒന്നറിയാമായിരുന്നു, എനിക്കെന്‍റെ ഹാങ് ഓവര്‍ മാറണം. ഞാന്‍ കിട്ടുന്ന സ്ഥലത്ത് കിടന്നുറങ്ങി. കയ്യില്‍ ഒരു ടെന്‍റും കുറച്ച് സാധനങ്ങളും കരുതിയിരുന്നു. എന്‍റെ ചിന്തകളില്‍ ഞാനല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല, എനിക്ക് തൊട്ടടുത്ത നിമിഷം എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ സമയം ലഭിച്ചിരുന്നു''

ദിവസം ഏകദേശം 20 മൈല്‍ ദൂരമാണ് ബര്‍നി നടന്നത് . ചില സ്ഥലങ്ങളില്‍ ഫെറിയില്‍ യാത്ര ചെയ്തു. ഇപ്പോൾ ഏകദേശം 1000 പൗണ്ട് ( 90000 രൂപ) ആണ് യാത്രക്കായി ബര്‍നിക്ക് ചെലവാക്കി കഴിഞ്ഞു .

''എന്‍റെ കയ്യില്‍ ടെന്‍റ് ഉണ്ടായിരുന്നതുകൊണ്ട് ആളുകളുടെ സമ്മതം ചോദിച്ച് ഞാന്‍ അവരുടെ സ്ഥലത്ത് കിടന്നുറങ്ങി. ഇടക്ക് ഒരിടത്തുനിന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ചുറ്റും പശുക്കളായിരുന്നു. ചിലര്‍ കരുതിയത് ഞാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം പടിയിറങ്ങിയതാണെന്നാണ്. അച്ഛന്‍റെയും അമ്മയുടെയും പണം കണ്ടാണ് കഴിയുന്നതെന്നും. പക്ഷേ എനിക്കതിന്‍റെ ആവശ്യമില്ല''

''ഒരു ബാറില്‍ പാര്‍ട് ടൈം ജോലി ചെയ്താണ് ഞാന്‍ എന്‍റെ ചെലവിനുള്ള പണം കണ്ടെത്തുന്നത്. പഠിക്കാന്‍ സ്കോളര്‍ഷിപ്പും നേടിയിരുന്നു. യൂണിവേഴ്സിറ്റി എനിക്ക് ശരിയാവില്ലെന്ന് തോന്നി. എന്‍റെ ചിന്തകളെ മനസ്സിലാക്കായിതോടെ കുടുംബവും എനിക്കൊപ്പം നിന്നു. ഇപ്പോള്‍ ഞാന്‍ ഒരുപാട് പഠിച്ചുകഴിഞ്ഞു, ഞാന്‍ യാത്ര ചെയ്യുകയാണ് എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എനിക്ക് കുറച്ച് സ്പാനിഷ് ഭാഷ അറിയാം. ഫ്രാന്‍സിലൂടെം യാത്ര ചെയ്തു. യാത്രയില്‍ ഞാന്‍ കണ്ട ആളുകള്‍ എനിക്ക് പ്രചോദനമായി, ഞാന്‍ ഫ്രഞ്ച് പഠിച്ചു' ബർനി പറയുന്നു

''എന്‍റെ അടുത്ത ചുവടുകള്‍ക്കായി ഞാന്‍ ഓരോരോ ദിവസവും വ്യക്തമായി ക്രമപ്പെടുത്തുന്നുണ്ട്. സ്പെയിനിലെ വലന്‍സിയയിലെത്തുകയാണ് ഇനി ലക്ഷ്യം. അതുകഴിഞ്ഞാല്‍ പാരിസിലേക്ക് മടങ്ങണം. ഞാന്‍ എന്തെല്ലം പഠിച്ചുവോ അതൊക്കെ എഴുതണം. അതാണ് ഇപ്പോഴത്തേ ലക്ഷ്യം. ഭാവിയില്‍ ഇതിലും മികച്ച ലക്ഷ്യങ്ങള്‍ എന്നില്‍ എത്തിച്ചേരുമായിരിക്കും '' - തീരാത്ത ലക്ഷ്യങ്ങളെ കുറിച്ച് ബര്‍നി പറഞ്ഞുനിര്‍ത്തി.
ബർനി വീണ്ടും യാത്ര തുടരുകയാണ് .ഇനി സ്പെയിനിലേക്ക് എത്തിച്ചേരുക എന്നതാണ് ലക്‌ഷ്യം എന്ന് ബർനി പറയുന്നു ..

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (3 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (4 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (5 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (5 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (6 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (6 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (6 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (11 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (11 hours ago)

ആസ്തി ഇങ്ങനെ  (11 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (11 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (11 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (12 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (12 hours ago)

Malayali Vartha Recommends