Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ട്, എന്നെ രക്ഷിക്കണം!! മുൻപ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇര അഭയം തേടിയത് മൂവാറ്റുപുഴ അങ്കണവാടിയില്‍


നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം വിവാഹം, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്‍


ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയം, പ്ലസ്ടു കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് നടൻ ബാലയുമായി വിവാഹം... ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുടങ്ങി; ഇപ്പോഴിതാ നിയമപരമായി വേർപിരിഞ്ഞ് അമൃത സുരേഷും ബാലയും; അവന്തിക ഇനി അമൃതയ്ക്കൊപ്പം!!


നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി


ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്ന് അലറിവിളിച്ച് ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ: പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായപ്പോൾ...

ഈ വിശാലമായ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധി!! സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച്‌ പേളി മാണി; ഏറ്റെടുത്ത് ആരാധകർ

30 NOVEMBER 2019 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി

നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി

തടസമായി പാർക്ക് ചെയ്തിരുന്ന കാർ കൈകൊണ്ട് പൊക്കിമാറ്റിയ ശക്തിമാന് സോഷ്യൽ മീഡിയയുടെ കയ്യടി

ഇക്കുറി വേനൽ കൊടും വരൾച്ചയുടേത് ; വരുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; ലോക കാലാവസ്ഥാ ഓർഗനൈസഷൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ!! സോഷ്യല്‍ മീഡിയെ ഞെട്ടിച്ച ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ ഇങ്ങനെ...

ഈ വിശാലമായ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധി എന്നു കുറിച്ചുകൊണ്ടാണ് നടി തന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ബിസിനസ് രംഗത്തും പേളി മാണി തുടക്കം കുറിച്ചിരുന്നു. പേളി. ഇന്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് നടി തുടങ്ങിയിരിക്കുന്നത്. ഒപ്പം തന്നെ സിനിമയിലേക്കും നടി തിരിച്ചുവരുന്നുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ശ്രീനിഷിനെക്കുറിച്ച്‌ നടിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുംസോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു. അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പേളി മാണി. സീരിയല്‍ താരം ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം. ഇപ്പോഴിതാ ഒരു കുടുംബ ചിത്രവുമായി എത്തിരിക്കുകയാണ് താരം. ശ്രീനിഷിനും അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുളള ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ട്, എന്നെ രക്ഷിക്കണം!! മുൻപ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇര അഭയം തേടിയത് മൂവാറ്റുപുഴ അങ്കണവാടിയില്‍  (3 minutes ago)

നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം വിവാഹം, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്‍  (25 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട... മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്  (27 minutes ago)

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയം, പ്ലസ്ടു കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് നടൻ ബാലയുമായി വിവാഹം... ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുട  (36 minutes ago)

ഒരുവര്‍ഷത്തിലേറെയായി ഉപഭോക്താവ് ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് തുറക്കാം... മാര്‍ഗ്ഗനിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്  (42 minutes ago)

വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു  (55 minutes ago)

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി... ഏഴു ജില്ലകളിലെ 20 നിയമസഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്  (1 hour ago)

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.... ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ റണ്‍മല ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നു,  (1 hour ago)

ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം...  (1 hour ago)

കാട്ടുതീ സിഡ്‌നിയുടെ ഉറക്കം കെടുത്തുന്നു..... വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നു, നഗരം പുകയില്‍ മുങ്ങി, നൂറിലധികം വീടുകള്‍ക്ക് നാശം  (1 hour ago)

വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി മുംബൈയില്‍നിന്നു ക്ഷണിച്ചുവരുത്തിയ നര്‍ത്തകിയെ ഛത്തിസ്ഗഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കി  (2 hours ago)

മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത്.... വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി  (2 hours ago)

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു... 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു, ബലാത്സംഗക്ക  (2 hours ago)

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്‌സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ  (9 hours ago)

കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  (13 hours ago)

Malayali Vartha Recommends