Widgets Magazine
16
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

സസ്പെന്‍സ് ഒളിപ്പിച്ച്, ഭയപ്പെടുത്തി കല്യാണം വിളിച്ച് മടങ്ങുന്ന യക്ഷി; എട്ടാം തിയതി മറക്കാതെ വരുമല്ലോ... അല്ലേ ?

30 NOVEMBER 2019 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ന് ലക്ഷ്മി...പക്ഷെ ഇന്ന് ജാസ്മിൻ.. ല​ക്ഷ്മി എ​നി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട​വ​ളാ​ണ് ... അ​വ​ള്‍​ക്ക് വേ​ണ്ടി ജീ​വ​ന്‍ വ​രെ കൊ​ടു​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വി​ധ അ​ന്ത​സോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്. അ​വ​ളെ വി​ട്ടു​ത​ര​ണം….കണ്ണീരോടെ ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം

എങ്ങനെ വ്യത്യസ്തമാക്കാം എന്നതില്‍ ഗവേഷണം നടത്തുവരായി മാറിയിരിക്കുകയാണ് വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍മാര്‍. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ, ജനശ്രദ്ധ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന മത്സരവും, വ്യത്യസ്തത തേടാന്‍ ഫോട്ടോഗ്രാഫര്‍മാരെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ ഇനിയും പേരിടാത്ത ഷൂട്ടുകള്‍ വരെയുണ്ട്. ഇതിൽ തന്നെ വെറൈറ്റി ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.

ക്ഷണക്കത്ത് ഉപേക്ഷിച്ച് വിഡിയോകളാണ് ഇന്ന് യുവാക്കൾക്ക് പ്രിയം. കോമഡിയും റൊമാൻസും ഫാമലി ത്രില്ലറും സ്പൂഫുമൊക്കെ വിട്ട് ഹൊറർ സേവ് ദ് ഡേറ്റും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അനിൽകുമാർ, ആതിര എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിൽ വിവാഹം ക്ഷണിക്കാൻ എത്തുന്നത് യക്ഷിയാണ്. സസ്പെന്‍സ് ഒളിപ്പിച്ച്, ഭയപ്പെടുത്തി കല്യാണം വിളിച്ച് മടങ്ങുന്ന യക്ഷി. വിഡിയോ ശബ്ദത്തിലും ദൃശ്യങ്ങളിലും ഒരു പ്രേതസിനിമ പോലെ തോന്നിപ്പിക്കും. ആകാംക്ഷ ഉയർത്തി ഒടുവിൽ ‘എട്ടാം തിയതി മറക്കാതെ വരുമല്ലോ അല്ലേ’ എന്നു ചോദിച്ച് യക്ഷി മടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന പോലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തം... ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ  (8 minutes ago)

ജോലിക്കു പോയ ഭാര്യ തിരിച്ചെത്തിയത് ടീഷര്‍ട്ടും ജീന്‍സും ധരിച്ച്... ഇതു കണ്ട ഭര്‍ത്താവ് യുവതിയെ പൊതിരെ തല്ലി, ഭാര്യ ബോധം കെട്ടുവീണതോടെ മരിച്ചെന്നു കരുതി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി, ഒടുവില്‍ സംഭവിച്ച  (30 minutes ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം.... കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു  (1 hour ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

യുദ്ധക്കളമായി രാജ്യ തലസ്ഥാനം..... പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ യുദ്ധക്കളമായി രാജ്യതലസ്ഥാനം, വിദ്യാര്‍ഥികളും നാട്ടുകാരും ജാമിഅ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍ സം  (1 hour ago)

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (11 hours ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (12 hours ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (12 hours ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (13 hours ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (13 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (14 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (14 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (14 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (14 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (15 hours ago)

Malayali Vartha Recommends