Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...


ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..

ഇരയും ഇണയും തേടിയുള്ള ഒരു വരയന്‍ പുലിയുടെ യാത്ര: താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ 1300 കി മീ

03 DECEMBER 2019 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വന്യമൃഗങ്ങളുടെ സഞ്ചാരകഥകളില്‍, ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തിയ കഥ രണ്ടര വയസ്സുള്ള ഈ ആണ്‍ കടുവയുടേതാണ്. സ്വന്തമേധാവിത്വം സ്ഥാപിയ്ക്കാവുന്ന പ്രദേശം തേടിയാണോ, ഇര തേടിയാണോ ഈ യാത്ര എന്ന് ഇനിയും വ്യക്തമായിട്ടില്ല.

മഹാരാഷ്ട്രയിലെ അതിന്റെ വാസസ്ഥലമായിരുന്ന വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇക്കഴിഞ്ഞ ജൂണിലാണ് ഈ വരയന്‍ പുലി യാത്ര ആരംഭിച്ചത്. ഈ മൃഗത്തില്‍ ഒരു റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇത് എവിടെയാണുള്ളതെന്ന് എപ്പോള്‍ വേണമെങ്കിലും കണ്ടു പിടിയ്ക്കാനാവും. അങ്ങനെയാണ് വയലേലകളും, ജലപാതകളും, ഹൈവേകളും താണ്ടി ഈ കടുവ അയല്‍ സംസ്ഥാനം വരെ സഞ്ചാരം നടത്തിക്കഴിഞ്ഞു എന്ന് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു മാസത്തെ സഞ്ചാരത്തിനിടയില്‍ ഒരേ ഒരു പ്രാവശ്യമാണ് മനുഷ്യരുമായി സംഘര്‍ഷം ഉണ്ടായ സാഹചര്യമുണ്ടായത്. അവന്‍ വിശ്രമിച്ചിരുന്ന കുറ്റിക്കാട്ടിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളിനാണ് അബദ്ധത്തില്‍ പരുക്കേറ്റത്.

മഹാരാഷ്ട്രയിലെ തിപേശ്വര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തിലെ ടി -വണ്‍ എന്ന് പേരിട്ടിട്ടുള്ള ഒരു പെണ്‍ കടുവയ്ക്ക് ജനിച്ച മൂന്ന് ആണ്‍ കടുവക്കുഞ്ഞുങ്ങളില്‍ ഒരാളാണ് സി-വണ്‍ എന്ന് പേരുള്ള ഈ സഞ്ചാരിക്കടുവ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തിപേശ്വര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വച്ചാണ് ഇതിന് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. അടുത്തിടെ മണ്‍സൂണിന്റെ ആരംഭത്തോടെയാണ് , അതുവരെ വന്യ മൃഗ സങ്കേതത്തിന്റെ കാട്ടിലും മേട്ടിലും ചുറ്റിനടന്നിരുന്ന സി -വണ്‍, അനുയോജ്യമായ വാസ സ്ഥലം തേടി ഇറങ്ങി പുറപ്പെട്ടത്. ജൂണ്‍ അവസാനത്തോടെ സങ്കേതം വിട്ടിറങ്ങിയ അവന്‍ ഇത് വരെ മഹാരാഷ്ട്രയുടെ ഏഴ് ജില്ലകളും താണ്ടി അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ എത്തിയിട്ടുണ്ട്. ആദ്യ ആഴ്ചയുടെ അവസാനം മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു വന്യ മൃഗ സങ്കേതത്തിന്റെ വനപ്രദേശത്ത് അവന്‍ കാണപ്പെട്ടിരുന്നു.

സി - വണ്ണിന്റെ സഞ്ചാരപഥം നേര്‍ രേഖയിലല്ല എന്നാണ് നിരീക്ഷണത്തില്‍ നിന്നും മനസ്സിലാകുന്നത് എന്നാണ് വന്യ മൃഗ സങ്കേത അധികൃതര്‍ പറയുന്നത് . ജി പി എസ് സാറ്റലൈറ്റ് വഴി ലഭ്യമാകുന്ന വിവരങ്ങള്‍ ഓരോ മണിക്കൂറിലും പരിശോധിച്ചാണ് പ്രസ്തുത വരയന്‍ പുലിയുടെ അതാത് സമയത്തെ സാന്നിധ്യം മനസ്സിലാക്കിയിരുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമുള്ള കഴിഞ്ഞ 9 മാസത്തിനിടയില്‍ ഇത്തരത്തിലുള്ള 5000-ത്തോളം വരുന്ന ഡാറ്റാ ലഭ്യമായിട്ടുണ്ട്.

ഇത്തരത്തില്‍ ഒരു യാത്ര നടത്തുന്നത് ഭക്ഷണമോ, അനുയോജ്യമായ വാസ സ്ഥലമോ, ഇണയേയോ തേടിയാവണം എന്നാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയര്‍ ബയോളജിസ്റ്റ് ആയ ഡോക്ടര്‍ ബിലാല്‍ ഹബീബ് പറയുന്നത്. സാധാരണയായി ഇന്ത്യയിലെ പുള്ളി പുലികളുടെ ആവാസ മേഖല ഇപ്പോള്‍ ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതുതായി എത്തുന്ന കടുവകള്‍ പുതിയ ഇടം തേടിയാലേ പറ്റുകയുള്ളൂ എന്നതാണ് സ്ഥിതി എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

പകല്‍ സമയങ്ങളില്‍ ഒളിഞ്ഞിരിയ്ക്കുകയും കാട്ടുപന്നികളെയും കന്നുകാലികളെയും ആഹാരമാക്കി കൊണ്ട് രാത്രി കാലങ്ങളില്‍ മാത്രം സഞ്ചാരം നടത്തുകയും ചെയ്യുന്നത്് ആയിരുന്നു ഇതിന്റെ രീതി . അബദ്ധത്തില്‍ ഒരാളെ പരുക്കേല്‍പ്പിയ്ക്കേണ്ടി വന്ന ആ സാഹചര്യം ഒഴിച്ചാല്‍ മനുഷ്യരുമായി ഗൗരവകരമായ സംഘര്‍ഷം ഉണ്ടായ സാഹചര്യങ്ങള്‍ ഒന്നും ഈ വരയന്‍ പുലിയുടെ സഞ്ചാരകാലത്ത് ഉണ്ടായിട്ടില്ല എന്നും ഡോക്ടര്‍ ഹബീബ് ഉറപ്പിച്ചു പറഞ്ഞു.

തങ്ങളുടെ പിന്നാമ്പുറത്തു കൂടി ഇത്തരത്തില്‍ ഒരു കടുവ സഞ്ചാരം നടത്തുന്നുണ്ടെന്ന കാര്യം ഇതുവരെ ആരും അറിഞ്ഞിട്ടില്ല. എങ്കിലും എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഇതിനെ വീണ്ടും പിടികൂടി, ഇപ്പോള്‍ അത് ഉള്ള പ്രദേശത്തിന് അടുത്തുള്ള ഏതെങ്കിലും ഉള്‍വനത്തിലേക്ക് കടത്തി വിടുന്നതാണ് നല്ലതെന്ന് വനം വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

അത് കൂടാതെ അതിന്മേല്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിന്റെ ബാറ്ററിയുടെ 80 %-ത്തോളം ഉപയോഗിച്ച് കഴിഞ്ഞതിനാല്‍ റേഡിയോ കോളര്‍ പ്രവര്‍ത്തനരഹിതമാകാനും സി -വണ്ണുമായി അധികൃതര്‍ക്കുള്ള സമ്പര്‍ക്കം നഷ്ടപ്പെടാനും സാധ്യത ഉണ്ട് എന്നും ആശങ്ക ഉണ്ട്. കടുവകളുടെ എണ്ണത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് . എന്നാല്‍ അവയുടെ ആവാസ മേഖലയുടെ വ്യാപ്തി ചുരുങ്ങുകയാണ് ചെയ്തത്. അതുപോലെ തന്നെ അവയ്ക്ക് ഇരയും പഴയതു പോലെ ലഭ്യമല്ലാതായിട്ടുണ്ട്.

വേട്ടയാടപ്പെടാവുന്ന മൃഗങ്ങളുടെ 500 എണ്ണമെങ്കിലും ഉള്ളതും, പെറ്റു പെരുകി കൊണ്ടിരിയ്ക്കുന്നതുമായ ഒരു കൂട്ടം മൃഗങ്ങള്‍ എങ്കിലും ഭക്ഷണ ലഭ്യത ഉറപ്പാക്കുന്ന കരുതല്‍ ശേഖരം അഥവാ 'ഫുഡ് ബാങ്ക് ' പോലെ ഓരോ കടുവയ്ക്കും അതിന്റെ ആവാസ വ്യവസ്ഥിതിയില്‍ വേണം എന്നാണ് വിദഗ്ദര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്തയെ കുടഞ്ഞു ഇനി വീണ..  (1 hour ago)

വീഡിയോ വൈറൽ...  (1 hour ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (1 hour ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (2 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (2 hours ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (2 hours ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (2 hours ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (3 hours ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (3 hours ago)

Malayali Vartha Recommends