Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...

ഇക്കുറി വേനൽ കൊടും വരൾച്ചയുടേത് ; വരുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; ലോക കാലാവസ്ഥാ ഓർഗനൈസഷൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

06 DECEMBER 2019 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ? ഈ വരികളെ ഒരിക്കൽ കൂടി ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു , തിരിച്ച് പിടിക്കാനാവാത്ത വിധത്തില്‍ ഭൂമി അതിഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചൂടുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷമായിരിക്കും 2019 എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ (WMO) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം പറഞ്ഞിരിക്കുന്നത്. 2010 മുതല്‍ 2019 വരെയാണ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദശകമെന്നും  റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി ചിന്തിച്ച് വരികയാണ്. തിരിച്ചുപിടിക്കാനാവാത്ത വിധത്തില്‍ ഭൂമി അതിഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇവയാണ്. ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുന്നു. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുള്ള കാര്‍ബണ്‍ പുറംതള്ളലും , ജൈവമണ്ഡലത്തിന്റെയും സമുദ്രത്തിന്റെയും ആഗിരണവും തമ്മിലുള്ള കൂടിച്ചേരലും വ്യക്തമാക്കുന്ന മാനകമാണ് ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) കോണ്‍സെന്‍ട്രേഷന്‍. ഇപ്പോഴത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) ശരാശരി അന്തരീക്ഷത്തിലെ അളവ് കൂടുതലാണ്. 1980 കള്‍ മുതല്‍ തുടര്‍ച്ചയായുള്ള ഓരോ ദശകവും അതിനു മുമ്പുള്ള ഏതൊരു ദശകത്തേക്കാളും ചൂടു കൂടിയതാവാന്‍ കാരണം ഇതാണെന്നും പഠനം സൂചിപ്പിക്കുന്നു .

ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ ഭൂമിയില്‍ കൂടുന്ന താപത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നു. അതിനാല്‍ സമുദ്രത്തിലെ ചൂടും 2019 വര്‍ഷത്തില്‍ റെക്കോര്‍ഡ് നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രം ചൂടാകുമ്പോള്‍ സമുദ്രനിരപ്പ് ഉയരുന്നു. കരയിലുള്ള ഹിമം ഉരുകി കടലിലേക്ക് ഒഴുകുന്നതിലൂടെ സമുദ്ര നിരപ്പ് കൂടുതല്‍ ഉയരുന്നു. അടുത്തിടെയായി ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും ഹിമപാളികള്‍ ഉരുകിയതുമൂലം സമുദ്രനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല മുദ്രത്തിലെ pH മൂല്യം കുറഞ്ഞ് അസിഡിറ്റി വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പ്രവര്‍ത്തനം 2019 ല്‍ (നവംബര്‍ 17 മുതല്‍) ശരാശരിയേക്കാള്‍ അല്‍പം കൂടുതലായിരുന്നു. 18 ചുഴലിക്കാറ്റുകളില്‍ 13 ചുഴലിക്കാറ്റുകള്‍ തീവ്രതയിലെത്തി. ഇതും റെക്കോര്‍ഡിലെ ഏറ്റവും വലിയ സംഖ്യയാണ്.


കടുത്ത ചൂട് മനുഷ്യന്റെ ആരോഗ്യത്തെയും, മറ്റു ആരോഗ്യ സംവിധാനങ്ങളെയും സാരമായി തന്നെ ബാധിക്കും. പ്രായമാകുന്ന ജനസംഖ്യ, നഗരവല്‍ക്കരണം, അര്‍ബന്‍ ഹീറ്റ് അയലന്റിന്റെ പ്രത്യാഘാതങ്ങള്‍, ആരോഗ്യ അസമത്വങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ കടുത്ത ചൂട് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ആഘാതം രേഖപ്പെടുത്തും. അരക്ഷിതാവസ്ഥ, സാമ്പത്തിക മാന്ദ്യം എന്നിവ കൂടാതെ , കാലാവസ്ഥാ വ്യതിയാനവും അങ്ങേയറ്റത്തെ അന്തരീക്ഷവസ്ഥ മാറ്റങ്ങളും ആഗോള പരമായി ആഹാരത്തിന് ക്ഷാമം വരുത്താൻ കാരണമായി. ഒരു പതിറ്റാണ്ടിന്റെ സ്ഥിരമായ ഇടിവിന് ശേഷം, പട്ടിണി വീണ്ടും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു - 2018 ല്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാത്രമല്ല 2019 വര്‍ഷത്തില്‍ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരള്‍ച്ചയും വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുണ്ടായി . തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ ഇഡായ് ചുഴലിക്കാറ്റ്, ഇന്ത്യന്‍ സമുദ്രത്തിലെ ഫാനി ചുഴലിക്കാറ്റ്, കരീബിയന്‍ ചുഴലിക്കാറ്റ്, ഇറാനിലെ വെള്ളപ്പൊക്കം, എന്നിവയുള്‍പ്പെടെ നിരവധി പ്രത്യാഘാതങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ബള്‍ബുള്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശിലും ഓഗസ്റ്റില്‍ ടൈഫൂണ്‍ ലെക്കിമ മൂലം ചൈനയിലും 20 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ് ഒന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. പഠന വിവരം കേട്ട് പേടിക്കാനല്ല. മറിച്ച് കരുതലോടെയിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (3 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (9 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (20 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (3 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

Malayali Vartha Recommends