Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ


ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.... രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; ഫോട്ടോ പങ്കുവെച്ച് നടി പൂര്‍ണിമ! ഏറ്റെടുത്ത് സോഷ്യൽമീഡിയ

മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്... അവരൊക്കെ ഇളകും... ഇളകി ആടും ഇവിടെ; ബിഗ് ബോസില്‍ ആ നാലു പേരൊഴികെ എനിക്കാരെയും ഇഷ്ടമല്ല; ഫുക്രുവിന്റെ തുറന്ന് പറച്ചില്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

11 JANUARY 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കുവേണ്ടി പോരടിക്കുന്നത് പി.ആര്‍ എജന്‍സികള്‍; ഭരണ-പ്രതിപക്ഷ വേര്‍തിരുവില്ലാതെ പാര്‍ട്ടികള്‍ എജന്‍സികള്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍, ചോദ്യം ചെയ്യപ്പെടുന്നത് സൈബര്‍ യുദ്ധങ്ങളുടെ പോരിന്റെ ആത്മാര്‍ത്ഥ

കണ്‍സള്‍ട്ടന്‍സി കമ്പനിയും പ്രതിപക്ഷവും ഭരണപക്ഷവും പിന്നെ ജനവും; ഇ മൊബിലിറ്റി പദ്ധതിയുടെ നേട്ടം ആര്‍ക്ക്? നിലവില്‍ ഓടുന്ന ഇ-ബസുകള്‍ കെ.എസ്.ആര്‍ടിക്ക് വരുത്തി വയ്ക്കുന്നത് കോടികളുടെ നഷ്ടം; പിന്നെ ആര്‍ക്കുവേണ്ടി ഇതെല്ലാം

പ്രമുഖരെ കെണിയിലാക്കി തയ്യാറാക്കിയത് വമ്പൻ പ്ലാനുകൾ! കാണാമറയത്തെ വരന്റെ മാതാവിനെ പോലീസ് പൊക്കിയപ്പോൾ ട്വിസ്റ്റോട് ട്വിസ്റ്റ്! ഷംന കാസിം കേസിൽ പോലീസ് കടുപ്പിച്ചപ്പോൾ ഞെട്ടലോടെ സിനിമലോകം

അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന വില്ലേജ് ഓഫീസര്‍ക്ക് ജപ്തിഭീഷണി  

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എത്തിയ യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവും സ്വന്തം അമ്മയും കൈയൊഴിഞ്ഞു, എട്ട് മണിക്കൂറോളം അഭയമില്ലാതെ അലഞ്ഞു!

പ്രേക്ഷകര്‍ അതീവ ആകാംക്ഷയോടെയാണ് ബിഗ്ബോസിന്റെ ഓരോ ഭാഗത്തിനായി കാത്തിരിക്കുന്നത്. പ്രേക്ഷകരെ ഷോ കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള സംഭവ വികാസങ്ങളാണ് ദിനം പ്രതി ബിഗ് ബോസ് ഹൗസില്‍ ഉണ്ടാകുന്നത്. ടാസ്ക്കായാലും വീടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളായാലും പ്രേക്ഷകരെ ആകാംക്ഷയോടെ നോക്കി കാണുന്നത്. സ്വയം പരിചയപ്പെടുത്തുന്ന ടാസ്ക്കില്‍ ഇത് വരെ, വീണ, സോമദാസ്‌, സുജോ, പാഷാണം ഷാജി, രജിത്ത്, ആര്യ എന്നിവരാണ് വന്നത്. നാല് ദിവസം കൊണ്ട് തന്നെ പരസ്പരം അറിയാത്ത മത്സരാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാനും,സ്വഭാവങ്ങള്‍ ഉള്‍കൊള്ളാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ചിലരുടെ അമിത ഇടപെടലുകള്‍ വീടിനുള്ളില്‍ ചര്‍ച്ചയ്ക്കും വഴിതെളിയിച്ചു. ബിഗ് ബോസ് തുടങ്ങിയ അന്ന് മുതല്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ രജിത് ആണ് ചര്‍ച്ചാ വിഷയം. എന്നാല്‍ കുടുംബത്തിലെ ഏറ്റവും ചെറിയ മത്സരാര്‍ത്ഥിയായ ഫുക്രു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയിരുന്ന ഫുക്രു ഇടയ്ക്ക് അല്‍പ്പം വെറുപ്പും സമ്ബാദിച്ചിട്ടുണ്ട്. തന്നെ വെറുത്തവര്‍ക്ക് മുന്‍പില്‍ താന്‍ ആരാണ് എന്ന് തെളിയിക്കാനുള്ള അവസാരമായിട്ടാണ് ബിഗ് ബോസിലെ തന്റെ എന്‍ട്രി ഫുക്രു ഉപയോഗപ്പെടുത്തുന്നത്. ഇപ്പോഴിതാ ഷോയിലെ ഏറ്റവും മുതിര്‍ന്ന താരം രാജിനി ചാണ്ടി മുതലുള്ള മത്സാരാര്‍ത്ഥികള്‍ക്ക് മാതൃക ആക്കാനുള്ള പെര്‍ഫോമന്‍സാണ് ഇടയ്ക് ഫക്രു കാഴ്ച വയ്ക്കുന്നത്. എങ്കിലും ചില സമയങ്ങളില്‍ 23 വയസ്സുകാരന്‍ വെറും പതിമൂന്ന് വയസ്സുകാരന്‍ ആകുന്നതും നമുക്ക് കാണാന്‍ കഴിയും. പക്ഷെ ചില അവസരങ്ങളില്‍ താരം പക്വതയോടെയുള്ള പെരുമാറ്റവും കാഴ്ച വയ്ക്കുന്നുണ്ട് എന്ന് എടുത്ത് പറയാതെവയ്യ. കാരണം,രജിത്തിനെ പറ്റി വീട്ടിലെ മറ്റ് അംഗങ്ങള്‍ ചില സംസാരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ പറയുന്നതിന് മുഖ വില നല്‍കാതെ, കാര്യത്തിന്റെ നിജ സ്ഥിതി നേരിട്ട് മനസിലാക്കാനായി രജിത്തിന്റെ അടുത്ത് ഫുക്രു എത്തുന്നത്. എന്താണ് ചേട്ടാ, എങ്ങിനെയാണ് അബോഷന്‍ സംഭവിച്ചത്. എല്ലാവരും ഓരോന്ന് പറയുന്നുണ്ടല്ലോ. എന്താണ് സത്യാവസ്ഥ എന്ന് ഫുക്രു തിരക്കുന്ന സീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫുക്രു കാണിക്കുന്ന പക്വത മറ്റാരും ഇതേ വരെ പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ തനിക്ക് നാല് പേരെ ഒഴിച്ചാല്‍ പെണ്‍പടകളില്‍ ആരെയും ഇഷ്ടമല്ല എന്ന് പരീകുട്ടിയോട് തുറന്നു പറയുന്നതും ഫുക്രുവിന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ ഇവള്‍( രേഷ്മയാണോ എലീന യാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല ) ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്. അവരൊക്കെ ഇളകും. ഇളകി ആടും ഇവിടെ. വന്‍ വയലന്റ് ആകും ഇവിടെയെന്നും ഫുക്രു പരീകുട്ടിയോട് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം  (7 minutes ago)

തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ?  (8 minutes ago)

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (28 minutes ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (29 minutes ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (35 minutes ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (37 minutes ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (45 minutes ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (47 minutes ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (48 minutes ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (54 minutes ago)

ദലൈലാമയ്‌ക്ക് ഭാരതരത്ന..  (1 hour ago)

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ  (1 hour ago)

മു​ന്ന​റി​യിപ്പുമായി ചൈ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്  (1 hour ago)

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി  (1 hour ago)

ബി ജെ പി ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും; കോടിയേരി  (1 hour ago)

Malayali Vartha Recommends