Widgets Magazine
28
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി


വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു


കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം


ഗീ​തു മോ​ഹ​ന്‍​ദാ​സും സം​യു​ക്ത വ​ര്‍​മയും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി; കൊച്ചിയിൽ യുവ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്നു


സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്

അവര്‍ പ്രേമിക്കുവാണോ? എന്താണ് നടക്കുന്നത്?… ആ ഒരു ക്യൂരിയോസിറ്റി ഇല്ലേ അതാണ് അവര്‍ വികസിപ്പിക്കുന്നത്.... നമ്മള്‍ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചിട്ടെങ്കിലും നമ്മളെ കുറച്ചുകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കും... പുറത്താകാതിരിക്കാന്‍ പേര്‍ളിഷ് പോലൊരു പ്രണയം അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സുജോയും സാന്‍ഡ്രയും ; ഇരുവരുടെയും കണക്കുകൂട്ടല്‍ പൊളിച്ച്‌ ബിഗ് ബോസ്

18 JANUARY 2020 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് ദേവനന്ദയെ കണ്ടെത്തിയെന്ന തരത്തിൽ വ്യാജ വാർത്ത ചമച്ചത് ആര്? കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തയും പ്രചരിപ്പിച്ചതിന് പിന്നിൽ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമോ? വൈകിട്ടും രാത്രിയും തെരച്ചില്‍ നടത്തിയിട്ടും കാണാതിരുന്ന മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് നാട്ടുകാർ

അവനെന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്... ഞാനിവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്; എനിക്ക് പേടിയില്ല... എന്നെ അങ്ങനെ തകര്‍ക്കാന്‍ പറ്റില്ല... ഗേള്‍ഫ്രണ്ടിനുവേണ്ടി കൂടെനിന്ന ഒരു പെണ്‍കുട്ടിയെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. സുജോയ്‌ക്കെതിരെ തുറന്നടിച്ച് അലസാന്‍ഡ്ര

കോടതി നടപടികള്‍ തുടങ്ങും മുപ് തന്നെ ദിലീപ് എത്തി!! പ്രോസിക്യൂഷന്‍ വിസ്താരം ഒന്നര മണിക്കൂർ തുടർന്നപ്പോൾ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂറോളം; വൈകിട്ട് ആറര വരെ നീണ്ടതോടെ മറ്റു സാക്ഷികളായ സിദ്ധിഖ്, ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കാനായില്ല!! കഴിഞ്ഞ ദിവസം കോടതിയിൽ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

ഷാജിയെ ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ ബിഗ് ബോസ് വീട്ടില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണ്!! ബിഗ്‌ബോസിന്റെ തീരുമാനത്തിൽ കരച്ചിൽ അടക്കാനാകാതെ ആര്യ

ദേവനന്ദയുടെ മരണം കൊലപാതകമോ? ഇന്നലെ രാത്രി വരെ ആളുകള്‍ മുങ്ങി തപ്പിയ പുഴയിൽ രാവിലെ കുട്ടി കണ്ടെത്തിയത് എങ്ങനെ? ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമുള്ള പുഴയിൽ കുട്ടിയെ കണ്ടെത്തിയത് വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിൽ!! ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത്? കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി നാട്ടുകാർ

ബിഗ്‌ബോസ് വണ്ണിലെ പേർളിഷ് പ്രണയം പോലെ തന്നെ ബിഗ്‌ ബോസ് രണ്ടാം സീസണ്‍ തുടങ്ങിയത് മുതല്‍ കേട്ടുവരുന്നതാണ് സുജോ-സാന്‍ഡ്ര പ്രണയകഥ. 'സുജാന്‍ഡ്ര' എന്ന് പേരിട്ട ഈ പ്രണയം ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഏകദേശം വൈറലായി തുടങ്ങിയതാണ്. എന്നാല്‍ ഇപ്പോള്‍ ഈ പ്രണയകഥ ഏതാണ്ട് പരിസമാപ്തിയില്‍ എത്തി എന്ന് പറയാം. ഇരുവരും ഒടക്കിപ്പിരിഞ്ഞതൊന്നുമല്ല കാരണം, രണ്ടുപേരും കൂടി ഒരു പ്രണയ പ്ലോട്ട് തയ്യാറാക്കിയണ് ഇവരുടെ കള്ളക്കളി പൊളിച്ചത്. പ്രണയം അഭിനയിച്ചു കുറച്ചുനാള്‍ ബിഗ്‌ ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. പക്ഷെ ഇരുവര്‍ക്കുമിടയില്‍ നടന്ന രാത്രി സംഭാഷണം ബിഗ്‌ ബോസ് പുറത്തുവിട്ടുകഴിഞ്ഞു. ഈ പ്രണയനാടകം ഇരുവര്‍ക്കും പബ്ലിസിറ്റി നല്കുന്നതാണെന്നാണ് സാന്‍ഡ്രയുടെ കണ്ടെത്തല്‍.

അതു ചിലപ്പോള്‍ ഗുണമോ ദോഷമോ ചെയ്യുന്നതായിരിക്കുമെന്നു സാന്‍ഡ്ര പറയുന്നു. എലിമിനേഷനില്‍ നിന്ന് രക്ഷപെട്ടു വീട്ടില്‍ തുടരാനുള്ള ഒരു അവസരമായിരിക്കും ഇതെന്നായിരുന്നു സുജോയുടെ കണക്കുകൂട്ടല്‍. കഥയുണ്ടാക്കാന്‍ പറ്റിയ കണ്ടെന്റ് ആണ് ഇരുവരുമെന്നും സുജോ വിശ്വസിക്കുന്നു. 'അവര്‍ പ്രേമിക്കുവാണോ? എന്താണ് നടക്കുന്നത്?… ആ ഒരു ക്യൂരിയോസിറ്റി ഇല്ലേ അതാണ് അവര്‍ വികസിപ്പിക്കുന്നത്. നമ്മള്‍ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചിട്ടെങ്കിലും നമ്മളെ കുറച്ചുകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കും' സാന്‍ഡ്ര പറയുന്നു. ഇതിനോടകം തങ്ങള്‍ക്കിടയില്‍ എന്തോ ഉണ്ടെന്ന രീതിയിലുള്ള കാര്യങ്ങളാണ് ബിഗ് ബോസ് പുറത്തേക്ക് വിടുന്നതെന്നാണ് സാന്‍ഡ്രയുടെ കണക്കുകൂട്ടല്‍. 'അവര്‍ക്കു ടി ആര്‍ പി കൂട്ടാനും കുറച്ചു മസാല ഇടാനും ഉള്ളത് നമ്മുടെ കണ്ടെന്റ് ആണ്. രജിത്തേട്ടന്‍ ഒരു കണ്ടെന്റ് ആണ് അതുപോലൊരു കണ്ടെന്റ് ആണ് നമ്മളും', ഇതാണ് സാന്‍ഡ്രയുടെ കണ്ടെത്തലുകള്‍. എല്ലാം കേട്ടിട്ട് സംഗതി വര്‍കൗട്ട് ആകുമെന്നാണ് സുജോയും ചിന്തിക്കുന്നത്. പക്ഷെ പദ്ധതിയിടുന്നതിനു മുന്നേ എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ആ രംഗങ്ങള്‍. പേര്‍ളിഷ് പോലൊരു പ്രണയം വീടിനുള്ളില്‍ അവതരിപ്പിക്കാമെന്ന ഇരുവരുടെയും കണക്കുകൂട്ടല്‍ ഏകദേശം പൊളിഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതി നല്‍കി രശ്മി ആര്‍ നായര്‍  (12 minutes ago)

ഡല്‍ഹി ആക്രമണം... വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍  (28 minutes ago)

ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ; 95 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടി  (54 minutes ago)

കണ്ണൂരില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി  (1 hour ago)

ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്‌ന നജം!  (1 hour ago)

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!  (1 hour ago)

കൊറോണ വൈറസ്... ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി; ഇറാനില്‍ 245 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്  (1 hour ago)

കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ  (1 hour ago)

സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു  (1 hour ago)

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (2 hours ago)

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി  (2 hours ago)

കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെ  (2 hours ago)

ന്യൂസീലാന്‍ഡിനെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും  (2 hours ago)

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ; വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്  (2 hours ago)

Malayali Vartha Recommends