Widgets Magazine
20
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ് ഭീകരനെ ജോര്‍ജിയല്‍ നിന്നും പൊക്കിയിരുന്നില്ലെങ്കില്‍ അതും സംഭവിച്ചേനെ; ബി.ജെ.പി നേതാക്കളും പോലീസ് എസ്.പിയും രണ്ടു ജഡ്ജിമാരും ഹിറ്റ് ലിസ്റ്റില്‍; അന്ന് കനകമലയിലെ പദ്ധതികള്‍ തകര്‍ത്തത് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഐ.എസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞ് കയറി


എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു... പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പ‌ിന്നീട് ഞാന്‍ അറിഞ്ഞു... ആ ദുഃഖം എനിക്ക് നികത്തനാവില്ല; തുറന്ന് പറഞ്ഞ് കെ.എസ്.ചിത്ര


ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ കേരളം മുഴുവൻ പറന്നിറങ്ങി; ഇത് നിങ്ങൾ കരുതുന്നതിലും അപ്പുറം


12 കോടി നേടിയ ആ ഭാഗ്യവാൻ.... ഓണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത് എറണകുളത്ത്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ..


രാജ്യസഭയില്‍ പ്രതിഷേധം; നാടകീയ രംഗങ്ങള്‍; രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി; ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു; കാര്‍ഷിക ബില്ലുകള്‍ ലോക് സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍

നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോകുകായാണ്.. വേണമെങ്കിൽ രക്ഷപ്പെട്ടോളൂ... പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരസ്യമായി ആക്രോശിച്ച ശേഷം! ചങ്ങനാശ്ശേരിയിൽ പട്ടാപകൽ ബ്‌ളേഡ് കൊണ്ട് യുവതിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ...

23 JANUARY 2020 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ.എസ് ഭീകരനെ ജോര്‍ജിയല്‍ നിന്നും പൊക്കിയിരുന്നില്ലെങ്കില്‍ അതും സംഭവിച്ചേനെ; ബി.ജെ.പി നേതാക്കളും പോലീസ് എസ്.പിയും രണ്ടു ജഡ്ജിമാരും ഹിറ്റ് ലിസ്റ്റില്‍; അന്ന് കനകമലയിലെ പദ്ധതികള്‍ തകര്‍ത്തത് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഐ.എസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞ് കയറി

ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ കേരളം മുഴുവൻ പറന്നിറങ്ങി; ഇത് നിങ്ങൾ കരുതുന്നതിലും അപ്പുറം

12 കോടി നേടിയ ആ ഭാഗ്യവാൻ.... ഓണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത് എറണകുളത്ത്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് വന്‍ തുക ഇന്‍ഷ്വറന്‍സും ലഭിക്കും

വിമാനം കയറി വരുന്ന ബംഗ്ലാദേശി തീവ്രവാദികള്‍! കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധികകാലം വേണ്ടിവരില്ല... എൻ ഐ എ ഞെട്ടിക്കുന്നു..

ഇന്നലെ രാവിലെ 9.30 ന് കടമാഞ്ചിറയിലായിരുന്നു സംഭവം.  കുടുംബ വഴക്കിനെത്തുടര്‍ന്നു പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ യുവാവ്  ശ്രമിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് കൃത്യം നടത്തിയത് കഴൂത്തറുത്ത് കൊല്ലാന്‍ പോകുകയാണെന്ന് യുവതിയോട് പറഞ്ഞ ശേഷമായിരുന്നു. തമാശയാണെന്ന് കരുതി യുവതി യുവാവിന്റെ വാക്കുകള്‍ തള്ളിയപ്പോള്‍ പോക്കറ്റില്‍ നിന്നും ബ്‌ളേഡ് എടുത്ത് യുവാവ് യുവതിയുടെ കഴുത്തില്‍ വരഞ്ഞു. തൃക്കൊടിത്താനം കടമാഞ്ചിറയില്‍ പൊട്ടശേരി പനംപാതിക്കല്‍ സിനി(35)യ്ക്കു നേരെയാണു വധശ്രമമുണ്ടായത്. കൊലപാതകശ്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട തൃക്കൊടിത്താനം പുളിക്കാശേരി പ്രശോഭി(35)നെ സമീപത്തെ തണ്ടങ്കുളം കള്ളുഷാപ്പില്‍നിന്നു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി എത്തിയ സിനിയോട് വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. എന്നാല്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന മറ്റൊരു ബ്ലേഡ് പുറത്തെടുത്ത് സിനിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ഇന്നലെ രാവിലെ 9.30 ന് കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി ഭാഗത്ത് താമസിക്കുന്ന സിനി, ജോലി ചെയ്യുന്ന കൊടിനാടുംകുന്ന് അംഗന്‍വാടിയിലേക്ക് നടന്നു പോകുമ്ബോള്‍ എതിരേ നടന്നുവന്ന പ്രശോഭ് തടഞ്ഞു നിര്‍ത്തി കഴുത്തില്‍ മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ടു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോള്‍ കഴുത്തുമുറിഞ്ഞ് ചോരയില്‍ പിടയുകയായിരുന്നു സിനി. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചത്. കഴുത്തിലെ പ്രധാന ഞരമ്ബിനാണ് കൂടുതല്‍ മുറിവ്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയയാക്കിയതോടെയാണ് ജീവന്‍ നിലനിര്‍ത്താനായതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. സിനി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വീഡിയോ ഗ്രാഫറായി ജോലി ചെയ്യുന്ന പ്രശോഭ് കുറെ നാളായി സിനിയുമായി അകന്നു കഴിയുകയാണ്. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രശോഭുമായി പിണങ്ങി സിനി പാത്താമുട്ടത്ത് സ്വന്തം വീട്ടില്‍നിന്നാണു ജോലിക്കു പോയിരുന്നത്. കുട്ടികളും സിനിയോടൊപ്പമാണ്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. അംഗന്‍വാടിയില്‍ അടക്കം എത്തി പലതവണ വധഭീഷണി മുഴക്കിയിരുന്നതായി പോലീസിലും വനിതാ സെല്ലിലും സിനി നേരത്തെ പരാതി നല്‍കിയിരുന്നു. പിടിയിലായ പ്രശോഭിനെ െവെകിട്ട് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ ഫെമിനിസ്റ്റ്: അനുരാഗിന് പിന്തുണയുമായി താപ്‌സി  (18 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (43 minutes ago)

സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2751 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 39,415 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 95,702; 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍  (1 hour ago)

കഞ്ചാവിന്റെ കാവലിന് നാല് റോഡ് വീലർ നായ്ക്കൾ:- എന്നിട്ടും കച്ചവടക്കാരൻ പിടിയിലായി: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചത്ത് കാഞ്ഞിരപ്പ  (1 hour ago)

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പിൽ പ്രതിയായ മരങ്ങാട്ടുപള്ളി സ്വദേശിയ്ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും; വിധിച്ചത് കോട്ടയം പോക്‌സോ കോടതി  (2 hours ago)

അതീവ ജാഗ്രത ! തീവ്രവാദി സംഘത്തിൽ പിടികൂടാൻ കൂടുതൽ പേർ ; ഞെട്ടിച്ച് എന്‍.ഐ.എ.  (2 hours ago)

ഐ.എസ് ഭീകരനെ ജോര്‍ജിയല്‍ നിന്നും പൊക്കിയിരുന്നില്ലെങ്കില്‍ അതും സംഭവിച്ചേനെ; ബി.ജെ.പി നേതാക്കളും പോലീസ് എസ്.പിയും രണ്ടു ജഡ്ജിമാരും ഹിറ്റ് ലിസ്റ്റില്‍; അന്ന് കനകമലയിലെ പദ്ധതികള്‍ തകര്‍ത്തത് എന്‍.ഐ.എ ഉദ  (2 hours ago)

കര്‍ഷക ബില്ല് രാജ്യ സഭയിലും ലോക്‌സഭയിലും പാസായി; പക്ഷേ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയ പാത ഉപരോധിച്ചു; പഞ്ചാബിലും സമരം ആളി കത്തുന്നു  (2 hours ago)

ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; കൈക്കുലി വാങ്ങിയതിന് തെളിവില്ല; ലോക്‌നാഥ് ബെഹ്‌റക്ക് ശേഷം ആരാണ് പോലീസ് മേധാവിയെന്ന ചോദ്യത്തിന് ഇനി ഒരെ ഒരു ഉത്തരം മാത്രം  (2 hours ago)

എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു... പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു  (3 hours ago)

ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും ചൈനീസ് സേനാ വിന്യാസം  (3 hours ago)

ലോക്ഡൗണ്‍ ദുരന്തങ്ങളെ കുറിച്ച് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തല്‍ നടത്തി; ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കിടെ 97കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; സര്‍ക്കാരിന്റെ രേഖാമൂലമുള്ള മറുപടി പാര്‍  (3 hours ago)

ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ  (3 hours ago)

കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ പാസാക്കി രാജ്യസഭ; പാസാക്കിയത് കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകൾ  (3 hours ago)

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു; തിരുവനന്തപുരം സ്വദേശി കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് മരിച്ചത്, സാധാരാണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്ന ആബ്ദീന്‍ ഡോക്ടറി  (3 hours ago)

Malayali Vartha Recommends