Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി


കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും


സാക്ഷികളുടെ കൂറുമാറല്‍ ആ വ്യക്തിയുടെ ഭീഷണി; നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷിക്കും ഭീഷണി; ഫോണിലൂടെ നിരന്തരം ഭീഷണി; മുഖ്യസാക്ഷി വാ തുറന്നു; ദിലീപ് പെടും; ജനുവരിക്ക് മുമ്പ് വിസ്താരം പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതി


തെറി വിളിക്കാൻ പഠിച്ചത് പിസി ജോർജിനെ കണ്ട് !ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ പി സി ജോർജിനെ വിളിക്കാം; ശ്രീലക്ഷ്‌മി അറയ്‌ക്കൽ


ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...

പട്ടിത്തീട്ടമില്ലേ… നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക'... ഭക്ഷണം വലിച്ചെറിഞ്ഞ് ജസ്ല, രജിത്തിനെതിരായ പാഷാണം ഷാജിയുടെ പരാമര്‍ശം; ബിഗ് ബോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

13 FEBRUARY 2020 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...

കേരളം അപകടമുനമ്പില്‍; അപകടം തിരിച്ചറിഞ്ഞ് പ്രതിപക്ഷം; സമരങ്ങള്‍ അവസാനിപ്പിച്ച് യു.ഡി.എഫ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; നാളെ സര്‍വ്വകക്ഷി യോഗം; കേരളത്തില്‍ കോവിഡ് രോഗമുക്തി നിരക്കിലെ വേഗതക്കുറവ് ആശങ്കപ്പെടുത്തുന്നത്

കോണ്‍ഗ്രസില്‍ അടിതുടങ്ങി; കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തി; മുല്ലപ്പള്ളിക്കെതിരെ പരാതിയുമായി നേതാക്കള്‍ ഹൈകമാന്‍ഡിന് മുന്നിലേക്ക്; ജമ്പോ പട്ടിക ഇനിയും വലുതാകാന്‍ സാധ്യത; പാര്‍ട്ടി തന്നെ ഒന്നും അറിയിക്കുന്നില്ലെന്ന വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി രംഗത്ത്

കാശ്മീര്‍ അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കണം; പാകിസ്ഥാന് ചൈനീസ് നിര്‍ദ്ദേശം; തകര്‍ത്തു തരിപ്പണമാക്കാന്‍ ഇന്ത്യ; വന്‍ശേഖരം ഒരുക്കാന്‍ ഐ.എസ്.ഐക്ക് നിര്‍ദേശം നല്‍കി ചൈന; ആയുധങ്ങള്‍ മാത്രമല്ല നുഴഞ്ഞു കയറാന്‍ തീവ്രവാദികളും റെഡിയായി

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ രണ്ടാം ഭാഗം തുടരുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ പാഷാണം ഷാജി രജിത്തിനെ അധിക്ഷേപിച്ച്‌ സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇതിന്റയെ തുടക്കം ജസ്ലയും രജിത്തു തമ്മിലുള്ള ഒരു തര്‍ക്കമാണ്. ഇതാണ് പിന്നീട് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കും പദ്ധതികള്‍ക്കും ബിഗ് ബോസ് ഹൗസില്‍ രൂപം നല്‍കിയത്. ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. ചപ്പാത്തി എടുക്കുന്നത് നോക്കിനിന്ന രജിത് കറിയെടുക്കാന്‍ ഒരുങ്ങിയ ജസ്ലയോട് ഞങ്ങള്‍ എടുത്തു തരുമെന്നും ഞങ്ങളാണ് കുക്കിങ് എന്നും പറയുന്നു. അപ്പോള്‍ ചപ്പാത്തിയെടുക്കാന്‍ പാടില്ലേയെന്ന് ജസ്ല ചോദിക്കുന്നു. ഞങ്ങളല്ലേ സപ്ലൈ ചെയ്ത് കൊടുക്കേണ്ടതെന്ന് ക്യാപ്റ്റനായ പാഷാണം ഷാജിയോട് രജിത് ചോദിക്കുന്നു. ഇതിനിടയില്‍ ചപ്പാത്തി ദേഷ്യത്തോടെ പാത്രത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞുകൊണ്ട്…'ന്നാങ്ട് തിന്ന്… രണ്ട് ചപ്പാത്തിയെടുത്തതിനാണ് ഇങ്ങനെ പറയുന്നത്' ജസ്ല പറഞ്ഞു. ചപ്പാത്തി വലിച്ചെറിഞ്ഞ ജസ്ലയോട് നീയെന്തിനാ ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് ഫുക്രു ചോദിക്കുന്നുണ്ട്. ഭക്ഷണം എടുത്തെറിയുമ്ബോ പറയുന്നതിന്‍റെ വിഷമം നമുക്കും ഉണ്ടാകുമെന്ന് ജസ്ലയോട് ഫുക്രു പറയുന്നു. തുടര്‍ന്ന് ആകെ പ്രകോപിതയായ ജസ്ല പുറത്തേക്ക് പോവുകയും ചെയ്തു.

ആര്യയും മറ്റുള്ളവരും വിളിച്ചിട്ടും ജസ്ല നിന്നില്ല. തുടര്‍ന്ന് ടോയ്‍ലെറ്റില്‍ പോയിരുന്ന ജസ്ലയോട്, എലീന അങ്ങോട്ട് ചെന്ന് സംസാരിച്ചു. പിന്നാലെയെത്തിയ പാഷാണം ഷാജിയും മഞ്ജുവും ജസ്ലയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഭക്ഷണം വലിച്ചെറിഞ്ഞ രീതി ശരിയായില്ലെന്നു തന്നെയായിരുന്നു എലീനയുടെയും പാഷാണം ഷാജിയുടെയും അഭിപ്രായം. ഇതിനിടയിലായിരുന്നു രജിത്തിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഷാജി സംസാരിച്ചത്. ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ… ഒരു പന്നിക്കൂട്ടില്‍ ജീവിക്കുന്നതു പോലെയാണ് അയാള്‍ ജീവിക്കുന്നത് എന്നായിരുന്നു ഷാജി ആദ്യം പറഞ്ഞത്. പിന്നാലെ ജസ്ല ഭക്ഷണമൊക്കെ കഴിച്ച ശേഷം സിറ്റൗട്ടില്‍ സംസാരിക്കുമ്ബോള്‍ വളരെ മോശമായ രീതിയില്‍ വീണ്ടും ഷാജി സംസാരിച്ചു. എനിക്കയാളെന്താന്നറിയാമോ… പട്ടിത്തീട്ടമില്ലേ… നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക' എന്നായിരുന്നു ഷാജി പറഞ്ഞത്. ഇന്നത്തെ ബിബി കഫേയില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചൂണ്ടിക്കാട്ടിയതും ഇക്കാര്യങ്ങളായിരുന്നു. ഇതിനെതിരെ ലാലേട്ടന്‍ പ്രതികരിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും വിവരങ്ങളില്ല എന്നാണ്... കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി  (6 hours ago)

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി  (6 hours ago)

കാണാതായ യുവാവിവിന്‍െറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍  (6 hours ago)

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു  (6 hours ago)

ഉത്ര കൊലപാതകം; ഭര്‍തൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു  (7 hours ago)

അവിഹിത ബന്ധം കണ്ടെത്തിയതോടെ ഭാര്യയെ ക്രൂരമായി മർദിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ; വിചിത്രമായ വിശദീകരണവും  (7 hours ago)

ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളില്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കുപിന്നില്‍ ഉണ്ടോ എന്ന് അതിശയിച്ചുപോയി; വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍  (7 hours ago)

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ... വിജയ് പി.നായര്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി  (7 hours ago)

ഗര്‍ഭിണിക്ക് ചികില്‍സ 14 മണിക്കൂര്‍ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം : പിണറായി സര്‍ക്കാറിനെതിരെ എം.കെ.മുനീര്‍  (8 hours ago)

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു  (8 hours ago)

യാത്രയ്ക്കിടെ കാമുകിയുമായി തര്‍ക്കം... കാമുകിയെ വെടിവച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് പോലീസുകാരന്‍  (8 hours ago)

ചൊറിയണം െകാണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക; ഇവളെയൊക്കെ വെടിവച്ച്‌ കൊല്ലാന്‍ ആളിലല്ലോ'; രൂക്ഷപ്രതികരണവുമായി പിസി ജോര്‍ജ്  (8 hours ago)

കൊവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

മലയാറ്റൂര്‍ പാറമട സ്‌ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (9 hours ago)

യൂട്യൂബർക്കെതിരെ മാനഭംഗക്കേസ്; കൈയ്യേറ്റം ചെയ്ത കേസിൽ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു  (9 hours ago)

Malayali Vartha Recommends