Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചരിത്രപ്രാധാന്യമേറിയ ശിവാലയ ഓട്ടത്തിന് നാളെ തുടക്കം കുറിക്കും... ശിവരാത്രിയുടെ തലേദിവസം വൈകുന്നേരം മുഞ്ചിറയ്ക്കു സമീപത്തുള്ള തിരുമല മഹാദേവര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് കാല്‍നടയായി ഭക്തര്‍ ശിവാലയ ഓട്ടം ആരംഭിക്കുന്നത്

20 FEBRUARY 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ചരിത്രപ്രാധാന്യമേറിയ ശിവാലയ ഓട്ടത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കും. ശിവരാത്രിയുടെ തലേദിവസം വൈകുന്നേരം മുഞ്ചിറയ്ക്കു സമീപത്തുള്ള തിരുമല മഹാദേവര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് കാല്‍നടയായി ഭക്തര്‍ ശിവാലയ ഓട്ടം ആരംഭിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ രാവിലെ മുതല്‍ ഓടിത്തുടങ്ങുന്നുണ്ട്. കാവിവസ്ത്രം ധരിച്ച് കൈയില്‍ ഭസ്മസഞ്ചിയും വിശറിയുമായി പതിനായിരങ്ങള്‍ ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കും.
രണ്ടു ദിവസമായി വിവിധ സ്ഥലങ്ങളില്‍നിന്ന് ഭക്തസഞ്ചയം ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം മാര്‍ത്താണ്ഡം വഴി 17 കിലോമീറ്റര്‍ സഞ്ചരിക്കണം തിക്കുറിശ്ശിയില്‍ എത്താന്‍.

ശൂലപാണിയാണ് ഇവിടത്തെ ശിവരൂപം. താമ്രപര്‍ണി നദീതീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിതറാല്‍, അരുമന വഴി 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതിരമണീയമായ കോതയാറിനു തീരത്തു സ്ഥിതിചെയ്യുന്ന തൃപ്പരപ്പ് ക്ഷേത്രത്തില്‍ എത്താം.

വീരഭദ്രനാണ് ഇവിടത്തെ പ്രതിഷ്ഠ. നാലാമത്തെ തിരുനന്തിക്കര നന്ദീശ്വര ക്ഷേത്രത്തില്‍ എത്താന്‍ കുലശേഖരം വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം.

12 ശിവാലയ ക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ഉത്സവം നടത്തുന്ന ഏക ക്ഷേത്രം തിരുനന്തിക്കര മാത്രമാണ്. വ്യാഴാഴ്ച രാത്രി ഉത്സവത്തിനു കൊടിയേറും.

 

അഞ്ചാമത്തെ പൊന്മന ക്ഷേത്രത്തില്‍ എത്താന്‍ ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. തീമ്പിലാങ്കുടി മഹാദേവരാണ്

ഇവിടത്തെ പ്രതിഷ്ഠ. പൊന്മന ക്ഷേത്രത്തില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരെയാണ് ശിവാലയ ഓട്ടത്തിലെ ആറാമത്തെ ക്ഷേത്രമായ പന്നിപ്പാകം.

ഓരോ വര്‍ഷവും ഓരോ ക്ഷേത്രത്തില്‍ നടത്താറുള്ള ഘൃതധാര ഇക്കുറി പന്നിപ്പാകം ക്ഷേത്രത്തിലാണ്. ഇവിടെനിന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാമത്തെ കല്‍കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്താം.

പദ്മനാഭപുരം കോട്ടയ്ക്കകത്താണ് പുരാതനമായ നീലകണ്ഠസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കോട്ടയ്ക്കു പുറത്ത് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് എട്ടാമത്തെ ക്ഷേത്രമായ മേലാങ്കോട് കാലകാല ക്ഷേത്രം

.

ഒന്‍പതാമത്തെ തിരുവടക്കോട് ചടയപ്പര്‍ ക്ഷേത്രം അഞ്ച് കിലോമീറ്റര്‍ അകലെയാണ്. ദേശീയപാതയിലൂടെ തക്കല കടന്ന് കേരളപുരം വഴി എട്ട് കിലോ

മീറ്റര്‍ സഞ്ചരിച്ചാല്‍ പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോട്ടില്‍ എത്താം. തിരുവിതാംകോട്ടില്‍നിന്ന് പള്ളിയാടി

കടന്നാല്‍ പതിനൊന്നാമത്തെ ക്ഷേത്രമായ തൃപ്പന്നിക്കോട് ക്ഷേത്രത്തില്‍ എത്താം.

തൃപ്പന്നിക്കോട്ടുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 12-ാമത്തെ ക്ഷേത്രമായ നട്ടാലം ശങ്കരനാരായണ ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഇതോടെ ശിവാലയ ഓട്ടത്തിന് സമാപ്തിയാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (51 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (2 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (2 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (8 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends