Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

എഴുത്തിനെയും വായനയെയും പ്രണയിക്കുന്നവര്‍ക്കായി പ്രിയപുസ്തകങ്ങള്‍ ഇനി വീട്ടിലെത്തും!

22 FEBRUARY 2020 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വായനശാലകള്‍ കയറിയിറങ്ങാനും പുസ്തകങ്ങള്‍ തിരയാനും യഥാസമയം തിരിച്ചെത്തിക്കാനുമൊക്കെ സമയം കിട്ടാതെ വായനയുടെ താളുകള്‍ അടച്ചുപൂട്ടിയവര്‍ക്കായി സൗമ്യ മനോജ് കുമാര്‍ എന്ന വീട്ടമ്മ തലസ്ഥാന നഗരത്തില്‍ ഒരു പുതിയ സംരംഭം അവതരിപ്പിക്കുന്നു- ഓണ്‍ലൈന്‍ ലെന്‍ഡിങ് (ആന്‍ഡ് ഡെലിവറി) ലൈബ്രറി.

പേര് ദ് ലൈക്ക് മൈന്‍ഡഡ് ഡോട്ട് ഇന്‍(thelikeminded.in). ഈ പേരില്‍ വെബ് സൈറ്റും ഫെയ്‌സ് ബുക് പേജും തയാറായി. വെബ്‌സൈറ്റില്‍ കയറുമ്പോള്‍ പുസ്തകങ്ങളുടെ (എല്ലാ വിഭാഗത്തിലും പെട്ടവ, ഇംഗ്ലിഷിലും മലയാളത്തിലും) നീണ്ട പട്ടികയുണ്ട്. ഫീസ് വിവരങ്ങളും പ്രത്യേക ഓഫറുകളും സര്‍പ്രൈസ് മത്സരങ്ങളുമെല്ലാം ഇതില്‍ വിവരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കിയാല്‍ രണ്ടാം ദിവസം നിങ്ങള്‍ക്കു സൗകര്യപ്രദമായ സമയത്തു ഡെലിവറി വാന്‍ വീട്ടിലെത്തും. വായന കാലാവധി തീരുന്നതിനു 2 ദിവസം മുന്‍പേ ഫോണിലും സൈറ്റിലും അറിയിക്കും. സൗകര്യപ്രദമായ സമയത്തു വീട്ടിലെത്തി തിരിച്ചെടുക്കും. തിരുവനന്തപുരം നഗരത്തില്‍ എവിടെയും ഡോര്‍ ഡെലിവറിയാണ് ഓഫര്‍. മാത്രമല്ല,ലൈബ്രറിയില്‍ നിലവില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ പട്ടിക നല്‍കിയാല്‍ ലോകത്തെവിടെ നിന്നും അതു തേടിപ്പിടിച്ചെത്തിക്കുമെന്നും വാഗ്ദാനമുണ്ട്.

ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു മധുര ഗാന്ധിഗ്രാം സര്‍വകലാശാലയില്‍ നിന്ന് എംഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷില്‍ ഒന്നാം റാങ്ക് നേടിയ സൗമ്യ. പിന്നീട് മക്കളുടെ പഠനസൗകര്യാര്‍ഥം തിരുവനന്തപുരത്തു തിരിച്ചെത്തി സ്ഥിരതാമസമാക്കിയപ്പോഴാണു വായനയിലേക്കു സഗൗരവം മടങ്ങിയത്. അപ്പോഴാണു ലൈബ്രറിയിലേക്കുള്ള പോക്കുവരവുള്‍പ്പെടെ പല പ്രായോഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞത്.

ഇതിന്റെയൊക്കെ പേരില്‍ വായനയെ മാറ്റിവയ്ക്കരുതെന്ന ചിന്തയില്‍ നിന്നാണു സൗമ്യയുടെ പുതുമയുള്ള ആശയം. ദ് ലൈക്ക് മൈന്‍ഡഡ് ഫെയ്‌സ് ബുക് പേജ് എഴുത്തിന്റെയും വായനയുടെയും അഭിപ്രായ നിര്‍ദേശങ്ങള്‍ക്കും അനുഭവക്കുറിപ്പുകള്‍ക്കും വിഡിയോകള്‍ക്കും പുസ്തക പരിചയത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഫോണ്‍: 9400655489

ദ് ലൈക്ക് മൈന്‍ഡഡ് വഴി, നിങ്ങളുടെ വീടുകളില്‍ അനക്കം തട്ടാതെ, പൊടിപിടിച്ചിരിക്കുന്ന നല്ല പുസ്തകങ്ങള്‍ 'ലെന്‍ഡ്' ചെയ്യാം. എത്ര പേര്‍ ഓര്‍ഡര്‍ നല്‍കുന്നു എന്നതനുസരിച്ചു ലാഭവിഹിതം കിട്ടും. വായനക്കാരില്ലാതെ വിഷമിച്ചിരിക്കുന്ന ഗ്രന്ഥശാലകള്‍ക്കും ഇതേ രീതിയില്‍ പുസ്തകങ്ങള്‍ നല്‍കി ലാഭത്തില്‍ പങ്കാളികളാകാം. രാജ്യത്തെവിടെയുമുള്ള ലൈബ്രറികള്‍ക്ക് ഓണ്‍ലൈന്‍ ലെന്‍ഡിങ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോര്‍ട്ടല്‍ തയാറാക്കി നല്‍കാനും ദ് ലൈക്ക് മൈന്‍ഡഡ് തയാറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (21 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (57 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (8 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (8 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends