Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

സുജോയില്‍ നിന്ന് കിട്ടിയ തേപ്പിന്റെ കാഠിന്യം കുറയ്ക്കാൻ പുകവലിച്ച് സാൻഡ്ര!! ഗെയിം തന്ത്രങ്ങൾ മെനയാൻ പുകവലിച്ച് ജെസ്‌ലയും!! പെണ്ണുങ്ങള്‍ ഇങ്ങനെ പരസ്യമായി പുകവലിക്കാമോ... ഗെയിമാണെങ്കിലും ഇത് പൊതുജനം കാണുന്നതല്ലേ!! ബിഗ് ബോസ് വീട്ടിലെ പെണ്ണുങ്ങളുടെ പരസ്യ പുകവലി ചർച്ചയാക്കി സോഷ്യൽമീഡിയ...

26 FEBRUARY 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോ അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിനം പിന്നിടുന്തോറും ആകാംക്ഷയും ആവേശവും കൂടിവരികയാണ്. അസുഖം മൂലം പുറത്തുപോയ മൂന്ന് താരങ്ങള്‍ അകത്തെത്തിയതും പുതിയ അതിഥികളുടെ വരവും അപ്രതീക്ഷിതം തന്നെയായിരുന്നു. അന്‍പതാം ദിനത്തിന്റെ ആഘോഷങ്ങള്‍ക്കായാണ് ഗായിക അമൃത സുരേഷിന്റെ യും സഹോദരിയും ഗായികയുമായ അഭിരാമിയുടെയും വരവ്. ഫുക്രു-രജിതും ജസ്‌ല-രജിത് പോരും വീണയും തിരിച്ചെത്തിയ സുജേയും തമ്മിലുള്ള പേരുകളുമെല്ലാം ഏവരും ഉറ്റുനേക്കുകയാണ്. അതിനിടയില്‍ ബിഗ്‌ബോസില്‍ മറ്റൊരു സംഭവങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്. തിരിച്ചെത്തിയ സുജെയും അലക്‌സാന്ദ്രയും പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സുജോയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് തങ്ങള്‍ തമ്മില്‍ പ്രണയം ഇല്ല, ഇതുവരെ നടന്നത് ഗെയിമാണ് എന്നൊക്ക. എന്നാല്‍ തനിക്ക് പ്രണയം സഞ്ജനയുമായി മാത്രം ആണൊന്നൊക്കെ. എന്നാല്‍ ബിഗ്‌ബോസില്‍ ഇപ്പോള്‍ ഇതൊന്നുമല്ല ചര്‍ച്ചയാകുനത്. ജസ്‌ലയും അലസാന്ദ്രയും തമ്മിലുള്ള പുകവലിയും അതിനിടയിലുള്ള ചര്‍ച്ചകളുമാണ്. ഒന്നിച്ചു പുക വലിച്ചെങ്കിലും രണ്ടു പേരും രണ്ടു പേരുടെ ലോകത്തായിരുന്നു. രണ്ടു കാര്യങ്ങള്‍ക്കാണ് രണ്ടു പേരും പുക വലിച്ചത്. അലസാന്ദ്ര പുക വലിച്ചത് സുജോയില്‍ നിന്ന് കിട്ടിയ തേപ്പിന്റെ കാഠിന്യം കുറയ്ക്കാനാണ്. പ്രേമിച്ചുള്ള കളിക്ക് ഞാനില്ല എന്നാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്. സാന്ദ്ര പറയുന്നത് സഞ്ജനയെ എക്‌സ് ഗേള്‍ ഫ്രണ്ട് എന്നാണ് സുജോ പറഞ്ഞിരുന്നത്. ഇപ്പോ പ്രേമം സ്ട്രാറ്റജി ആണെന്ന് സുജോ പറയുന്നു. തനിക്ക് പക്ഷെ ശരിക്കും പ്രണയമായിരുന്നു സാന്ദ്ര പറയുന്നു. ജസ്‌ല ഇതിനൊക്കെ മറുപടി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജസ്ല പുകവലിക്കുമ്ബോ ശ്രദ്ധിക്കുന്നത് മറ്റു കാര്യങ്ങളിലാണ്. ഗെയിമുനുള്ള തന്ത്രങ്ങളാണ് ജസ്‌ല അതിനിടയില്‍ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ പെണ്ണുങ്ങളുടെ പുകവലിയെക്കുറിച്ച്‌ പുറത്ത് വന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പെണ്ണുങ്ങള്‍ ഇങ്ങനെ പരസ്യമായി പുകവലിക്കാമോ. ഗെയിമാണെങ്കിലും ഇത് പൊതുജനം കാണുന്നതല്ലേ തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. പലരും ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്തായാലും ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് വരും ദിവസങ്ങളില്‍ ബിഗ്‌ബോസില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (51 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (1 hour ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (2 hours ago)

എന്തൊരു നാണക്കേട്...  (2 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (2 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (2 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends