Widgets Magazine
30
Mar / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല


പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം


കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികൾ


മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ

സുജോ പുറത്തു വന്നിരിക്കുകയാണ്... നമ്മളുടെ വലയത്തെ തകര്‍ക്കാന്‍ ഒരു ദുഷ്ടശക്തിക്കും കഴിയില്ലെന്ന് സഞ്ജന! സുജോയുമായുള്ള ബന്ധത്തെക്കുറിച്ച്‌ സഞ്ജനയുടെ ഒളിയമ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

22 MARCH 2020 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇതാരാണെന്ന് മനസിലായോ ? നായകനൊപ്പം ഒരു നിമിഷം ഒപ്പം കൂടി റിമി ടോമി! ഈ ഫോട്ടോ അന്ന് പേപ്പറില്‍ വന്നപ്പോള്‍ പാലാ അല്‍ഫോണ്‍സ കേളേജില്‍ ഒന്നുകൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍... പഴയകാല ചിത്രം പങ്കുവെച്ച്‌ തരാം... ഏറ്റെടുത്ത് ആരാധകർ

കൊറോണ കാലത്തെ ഇലക്ഷൻ കാമ്പയിൻ തകർക്കാൻ ബി ജെ പി രംഗത്ത്! കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി

ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് മന്ത്രി ഷൈലജ! ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളത്; കാര്യങ്ങൾ ഒട്ടും ലളിതമല്ല! ഇത് സഹനത്തിന്റെ കാലമാണ്... ജീവനാണ് വലുത്... അതിന്റെ വില മനസിലാക്കി നാം സഹിക്കണം

നരേന്ദ്ര മോദി സൂപ്പർ ഹിറ്റ്! ഐ.പി. എല്ലിനെ കടത്തി വെട്ടി നരേന്ദ്ര മോദി; ഐ. പി. എൽ മത്സരം ടെലിവിഷനിൽ കണ്ട 133 മില്യൻ പ്രേക്ഷകരെക്കാൾ നരേന്ദ്ര മോദിയെ ടെലിവിഷനിൽ കണ്ടത് 197 മില്യൻ പ്രേക്ഷകർ

മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച് കുറിപ്പടി! വൈകിട്ട് മൂന്ന് തവണ 60 മില്ലിലിറ്റര്‍ മദ്യം സോഡ ചേര്‍ത്ത് നിലക്കടലയും കൂട്ടി കുശാൽ... ഡോക്ടറുടെ തമാശ കാര്യമായി, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്...

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാർത്ഥിയായിരുന്നു മോഡൽ സുജോ. താരത്തെപ്പറ്റി നിരവധി ഗോസ്സിപ്പുകളാണ് പ്രചരിച്ചത്. ഷോയിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായ അലക്സാന്‍ട്രയുമായി താരം പ്രണയത്തില്‍ ആണെന്ന് ചര്‍ച്ചയായിരുന്നു.

എന്നാല്‍ അതിനു പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തായ സഞ്ജന രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആരാധകർ സഞ്ജനയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സുജോ - സഞ്ജന സൗഹൃദവുമായി ബന്ധപ്പെട്ട്, ബിഗ് ബോസ് ഹൗസിലുണ്ടായ ചില സംഭവവികാസങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ തന്നെ താരമായി മാറുകയായിരുന്നു സഞ്ജന. ഇപ്പോഴിതാ സുജോ പുറത്തെത്തിയതോടെ സഞ്ജനയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയ വൈറലായി മാറുന്നത്.

താരത്തിന്റെ പോസ്റ്റിലൂടെ...

ബിഗ് ബോസ് സീസണ്‍ ടു കൊറോണ ഭീതിയെത്തുടര്‍ന്ന് ബിഗ്‌ ബോസ് ഷോ നിര്‍ത്തി വച്ച്‌, സുജോ പുറത്തു വന്നിരിക്കുകയാണ്. നമ്മളുടെ വലയത്തെ തകര്‍ക്കാന്‍ ഒരു ദുഷ്ടശക്തിക്കും കഴിയില്ലെന്നാണ് സഞ്ജന കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സുജോയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷമാണ് താരത്തിന്റെ കുറിപ്പ്. ഇത് ആരെയോ ഒളിയമ്ബെയ്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ല... ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു  (12 minutes ago)

കൊവിഡ് 19; പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നെത്തിയവരിൽ നിന്നും രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായി...ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി....കേരളത്തിന് അഭിമാനമായ  (14 minutes ago)

പായിപ്പാട് സംഭവം; കേരളത്തിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ  (35 minutes ago)

മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടഞ്ഞ് ആക്രമണം  (1 hour ago)

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ്  (1 hour ago)

ലോക്ക് ഡൗൺ; കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടമായി സംഘടിച്ചതിനുപിന്നിൽ വ്യാജ സന്ദേശമെന്ന് പോലീസ് നിഗമനം...സംഘടിത പ്രതിഷേധം മനപ്പൂർവമാകാം എന്ന് തൃണമൂൽ കോൺഗ്രസ്സും  (1 hour ago)

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല  (1 hour ago)

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറിയെങ്കില്‍ ഉച്ചയ്‌ക്കോ?.... എംപി ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അഭിഷേകം  (1 hour ago)

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം  (1 hour ago)

കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെ  (1 hour ago)

ഈ ഇക്കായെ കേരളക്കര ഒരിക്കലും മറക്കില്ല...ഇത്തവണ ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദ് കൈതാങ്ങായത്  (2 hours ago)

പ്രസ്താവന തെറ്റ്; മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുന്നു; ക്ഷമ ചോദിച്ച്‌ അല്‍ഫോണ്‍സ് കണ്ണന്താനം  (2 hours ago)

കൂട്ട സാനിറ്റൈസേഷൻ നിർദേശിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറ്റൈസർ സ്പ്രേ ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു  (2 hours ago)

ബംഗ്ലാ കോളനിയില്‍ ഭക്ഷണം തികയുന്നില്ല; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് പെരുമ്പാവൂരിലും തൊഴിലാളികളുടെ പ്രതിഷേധം; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം  (2 hours ago)

കേരളത്തില്‍ വീണ്ടും ആത്മഹത്യ... മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കായംകുളത്ത് ഒരാള്‍ തൂങ്ങിമരിച്ചു  (2 hours ago)

Malayali Vartha Recommends