Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന... പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും... അതോടെ എല്ലാ മൂഡും പോകും! നായികമാരുമായി പേരുദോഷം ഉണ്ടാകാത്തത് ഒരേയൊരു കാരണം കൊണ്ടാണ് ... തുറന്ന് പറഞ്ഞ് കുഞ്ചാക്കോബോബന്‍

05 APRIL 2020 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന കുഞ്ഞു ഇഫയ ; ശ്രദ്ധേയമായി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചറുടെ കൊച്ചുമകൾ ഇഫയ ജഹനാരയുടെ വീഡിയോ

തെരുവിൽ നിന്ന് സുന്ദരികളായ യുവതികളെ തട്ടിഎടുത്ത് വീട്ടിൽ കൊണ്ടുപോയി നിരന്തരം ബലാൽസംഗം ചെയ്യും...പിന്നെ പൊരിച്ചു തിന്നും...മനുഷ്യ മനസാക്ഷിയെ കിടുകിടാ വിറപ്പിച്ച ബിഷപ്പിന്റെ വേഷമിട്ട പകൽമാന്യന്റെ ചരിത്രം ഇങ്ങനെ ....

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീഫനും കുടുംബത്തിനും സ്വപ്നഗൃഹം ഒരുങ്ങി!

സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ആദ്യഘട്ടത്തിലെ ചിത്രങ്ങള്‍ സമ്മാനിച്ച ആ ഇമേജ് ഇന്നും നിലനിര്‍ത്താന്‍ കുഞ്ചാക്കോ ബോബന് കഴിയുന്നുണ്ട്. പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ പറയുന്നു.

പ്രണയ നായകനായി തിളങ്ങിയെങ്കിലും സഹ താരങ്ങളുമായുള്ള പേരുദോഷം ഉണ്ടാകാത്തതിന് കാരണവും താരം പങ്കുവച്ചു. സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന.

പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.' ഡോക്ടര്‍ ലവ്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, പോളിടെക്നിക് തുടങ്ങിയ ചിത്രങ്ങളില്‍ ഭാവനയുടെ ജോഡിയായി കുഞ്ചാക്കോ അഭിനയിച്ചിട്ടുണ്ട്. 'സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം.

അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.' ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളും തുറക്കാം ; വിര്‍ച്വല്‍ ക്യൂ സംവിധാനം വേണം  (3 minutes ago)

ഉത്രയടെ മൃതദേഹം ദഹിപ്പിച്ചത് വീഴ്ച; മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചു; ഉത്ര കൊലക്കേസില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍  (28 minutes ago)

കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി  (38 minutes ago)

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു  (52 minutes ago)

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "  (1 hour ago)

ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ.  (1 hour ago)

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  (1 hour ago)

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (2 hours ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (2 hours ago)

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (2 hours ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ  (2 hours ago)

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ  (2 hours ago)

ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര്‍ രോഗമുക്തി നേടി  (3 hours ago)

Malayali Vartha Recommends