Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

കോവിഡ് ഡ്യൂട്ടി: നേര്യമംഗലത്തിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് ഹൃദയത്തെ തൊടും!

23 MAY 2020 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവിൽ നിന്ന് സുന്ദരികളായ യുവതികളെ തട്ടിഎടുത്ത് വീട്ടിൽ കൊണ്ടുപോയി നിരന്തരം ബലാൽസംഗം ചെയ്യും...പിന്നെ പൊരിച്ചു തിന്നും...മനുഷ്യ മനസാക്ഷിയെ കിടുകിടാ വിറപ്പിച്ച ബിഷപ്പിന്റെ വേഷമിട്ട പകൽമാന്യന്റെ ചരിത്രം ഇങ്ങനെ ....

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീഫനും കുടുംബത്തിനും സ്വപ്നഗൃഹം ഒരുങ്ങി!

പത്തനംതിട്ടയിൽ വാതക സിലിണ്ടർ ചോർന്നു; ഒഴിവായത് വൻ അപകടം; ദുരന്തമൊഴിവായത് പത്തനംതിട്ട ഫയർഫോഴ്സിന്റെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമ ഫലമായി

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും . കോവിഡ് ഡ്യൂട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് അടിമാലി ട്രാഫിക് യൂണിറ്റിലെ എസ്െഎ അജി അരവിന്ദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.


അജി അരവിന്ദ് ഇങ്ങനെ കുറിച്ചു:

നേര്യമംഗലമേ ഞങ്ങള്‍ തളരാതെ നോക്കിയ കരുതലിനു നന്ദി..

ഞങ്ങള്‍ (അടിമാലി ട്രാഫിക് യൂണിറ്റിലെ 10 പൊലീസ് ഉദോഗസ്ഥര്‍) ലോക്ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി ഡേ-നൈറ്റ് നേര്യമംഗലത്തു ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിയിലായിരുന്നു. പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും ഡ്യൂട്ടി നോക്കുമ്പോള്‍ ഞങ്ങളെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപോലെ നോക്കിയ നേര്യമംഗലത്തെ വലിയ മനസ്സുകള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള സല്യൂട്ട്.

നൈറ്റ് ഡ്യൂട്ടിയില്‍ രാവിലെ 3.30-ആകുമ്പോള്‍ കട്ടന്‍കാപ്പിയുമായി വരുന്ന ജഗദമ്മ മുത്തശ്ശിയും നേരം വെളുക്കുമ്പോള്‍ കാപ്പി തിളപ്പിച്ചു മക്കളുടെ കയ്യില്‍കൊടുത്തുവിടുന്ന അമ്പിളിയും ഒരുദിവസം പോലും മുടങ്ങാതെ ചായയുമായി വരുന്ന ബോസ്ച്ചേട്ടനും ഇടയ്ക്കിടയ്ക്ക് പലതരത്തിലുള്ള ആഹാരങ്ങളും ചായയുമായി വരുന്ന സലിം, 12 മണിക്ക് ചൂടു കൂടുമ്പോള്‍ മോരുംവെള്ളവുമായി വരുന്ന ഗ്രീന്‍മൗണ്ടിലെ സ്റ്റാഫ്, എന്നും ഉച്ചകഴിയുമ്പോള്‍ മുടങ്ങാതെ നാരങ്ങാവെള്ളവുമായി വരുന്ന കാഞ്ഞിരവേലിയിലെ കൂട്ടുകാരന്‍, ഞങ്ങള്‍ക്ക് എന്തു സഹായത്തിനും ഓടിയെത്തുന്ന ടോമിചേട്ടന്‍, ബിജുവും ഭാര്യയും, ഞങ്ങള്‍ക്ക് മഴ നനയാതിരിക്കാനായി പന്തല്‍ ഇട്ടു തന്ന ഷിജോയും കൂട്ടുകാരും, എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി ഞങ്ങളുടെ അടുത്തുവന്നു വിശേഷം ചോദിച്ചു ചൂടുചായ കൊണ്ടുവന്നു പോകുന്ന മുത്തശ്ശിയും പുരുഷോത്തമന്‍ അച്ഛനും. ഇങ്ങനെ എത്രപേരുടെ സ്നേഹമാണ് കൊറോണ നീ ഞങ്ങളെ അറിയിച്ചത്.

ഇന്ന് ഡ്യൂട്ടി തീര്‍ന്നുപോരുമ്പോള്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു വിതുമ്പുന്ന അമ്മുമ്മയുടെ മുഖം മറയില്ല മനസ്സില്‍നിന്നും. ഉച്ചക്ക് ആ കുടിലില്‍ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കായി കരുതിവച്ചു കൊണ്ടുവന്നു തരുമ്പോള്‍ മരിച്ചുപോയ മുത്തശ്ശി തിരിച്ചുവന്നപോലെ ഒരു തോന്നല്‍. എന്നും, പൊടിപിടിച്ച പൊലീസ് ജീപ്പ് മുതല്‍ ഞങ്ങള്‍ വരുന്ന വാഹനം വരെ കഴുകി ഇടുന്ന ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും.. മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പൈശാചിക നടപടി? പാകിസ്താന്റെ കൊടും ക്രൂരത... വെട്ടുക്കിളി ആക്രമണം വ്യാപകമാകുന്നതില്‍ ആശങ്ക... കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക  (3 minutes ago)

പനിയുണ്ടോ മദ്യമില്ല.... മദ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം തെര്‍മല്‍ സ്‌കാനറുകള്‍ ഉണ്ടാകും... സാധാരണ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുക്കാം, ടോക്കണില്‍ നല്‍കിയിട്ടു  (30 minutes ago)

സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍... ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്ളാഗോഫ് ആരോഗ്  (56 minutes ago)

അടച്ചിടല്‍ കൂടുതല്‍ ഇളവുകളോടെ ജൂണ്‍ 15 വരെ നീട്ടിയേക്കുമെന്നു സൂചന... ഗുരുതര രോഗവ്യാപനമുള്ള രാജ്യത്തെ 11 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു മേഖലകളില്‍ ഇളവുകള്‍ നല്‍കാനാണ് സര  (1 hour ago)

ഹൈടെക്ക് ബൊലേറോ; പറപറക്കുന്നത് വിമാനത്തിന്റേതിനു സമാനമായ വാക്വം ടോയ്‌ലെറ്റുമായി  (8 hours ago)

സൗദി നടുങ്ങി തരിച്ചു; സൗദി അറേബ്യയിലെ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെടിവയ്പ്പും മിസൈല്‍ ആക്രമണവും; 6 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത  (9 hours ago)

കുവൈത്തില്‍ കര്‍ശന നിബന്ധനകളോടെ പള്ളികള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കാന്‍ അനുമതി  (9 hours ago)

ബുധനാഴ്ച അർധരാത്രി അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം; തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്  (9 hours ago)

തർക്കം തീർക്കാൻ കഴിയുന്നില്ലെങ്കിൽ പറ ഭായി ഞാൻ ഇടപെടാം; ഇന്ത്യ-ചൈന അതിര്‍ത്തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  (10 hours ago)

ചൈനയുടെ തുക്കടാ ശക്തി പോരാ ഇന്ത്യയോട് മുട്ടാൻ; വീറോടെ ഇന്ത്യൻ സേന; പേടിച്ചരണ്ട് ചൈനിസ് സൈന്യം  (10 hours ago)

നമുക്കുള്ളത് നമുക്ക് കിട്ടും... ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ  (10 hours ago)

എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്  (10 hours ago)

ബെവ്ക്യൂ ആപ്പില്‍ വന്‍ ക്രമക്കേടുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി  (10 hours ago)

ഗഗന്‍യാന്‍ ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ  (10 hours ago)

Malayali Vartha Recommends