Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

30 MAY 2020 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കൊവിഡ് വ്യാപനം തടയാൻ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഹാൻഡ് സാനിറ്റൈസര്‍. എന്നാൽ ഇതിനെപറ്റി ധാരാളം വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് . ഇവയുടെ സത്യാവസ്ഥ എന്തെന്നുള്ള വിശകലനം ഇങ്ങനെയാണ്

ആശുപത്രികള്‍ ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളും നിലവില്‍ ഉപയോഗിക്കുന്നതാണ് ആല്‍ക്കഹോള്‍ പ്രധാന ചേരുവയായ ഹാന്‍ഡ് സാനിറ്റൈസറുകള്‍. കാരണം ഇവയ്ക്ക് അണുനശീകരണത്തിനുള്ള കഴിവുണ്ട്. 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്....

ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഹോസ്പിറ്റല്‍ എപ്പിഡെമിയോളജി നടത്തിയ പഠനത്തില്‍ പറയുന്നത് ഇത്തരത്തിലുള്ള ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ കാലാകാലങ്ങളായി ഭൂരിഭാഗം ആശുപത്രികളിലും ഉപയോഗിക്കുന്നുണ്ടെന്നാണ്

സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം തീയിനടുത്ത് പോയാല്‍ കൈയില്‍ തീയാളിപ്പിടിക്കും എന്ന തരത്തിലുള്ള സന്ദേശം അടുത്തകാലത്ത് വാട്‌സ്അപ്പിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ടായിരുന്നു.. . തീപ്പൊള്ളലേറ്റ കൈകളുടെ ചിത്രമുൾപ്പടെയാണ് പ്രചാരണം ...എന്നാൽ ഇതുവരെയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം മൂലമോ അത് ശേഖരിച്ചു വെക്കുന്നതു മൂലമോ ആശുപത്രികളിലൊന്നും തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടില്ല.

അതുപോലെ ഡൽഹിയിൽ കാറിനു തീപിച്ചു ഡ്രൈവര്‍ മരിച്ചെെന്ന വാര്‍ത്തയ്ക്ക് പിന്നിലും അപകടമുണ്ടാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ച സാനിറ്റൈസറാണെന്ന് പ്രചാരണമുണ്ട്.ഇത്തരത്തിലുള്ള വാർത്തകളിൽ എത്രമാത്രം സത്യമുണ്ടെന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്...

ആദ്യം പറഞ്ഞ സംഭവം എടുത്താൽ ഹാന്‍ഡ് സാനിറ്റൈസര്‍ തീ പിടിക്കാന്‍ സാധ്യതയുള്ളതാണ്. അത് തീയിലൊഴിച്ചാല്‍ തീപ്പിടിക്കും. പക്ഷേ, കൈ വൃത്തിയാക്കാന്‍ എടുക്കുന്ന അളവ് ഹാന്‍ഡ് സാനിറ്റൈസര്‍ ഒരിക്കലും തീപ്പിടിത്തമുണ്ടാകാന്‍ ഇടയാക്കില്ല.

കാരണം ഹാന്‍ഡ് സാനിറ്റൈസര്‍ കൈകളില്‍ പുരട്ടി അധികം വൈകാതെ തന്നെ അത് ബാഷ്പീകരിച്ചു പോകും. അതിനാല്‍ തന്നെ കൈകളിൽ പുരട്ടിയ സാനിറ്റൈസറിൽ നിന്ന് തീ പിടിക്കാൻ ഒരു സാധ്യതയും ഇല്ല.

ഇനി കാറിനുള്ളിൽ സാനിറ്റൈസര്‍ വെച്ചാൽ തീപിടിക്കുമോ എന്ന സംശയം എടുത്താൽ സാനിറ്റൈസര്‍ തനിയെ തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യതയില്ല എന്ന് തന്നെയാണ് ഉത്തരം . പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാനിറ്റൈസര്‍ കാറിൻ്റെ ഡാഷ്ബോര്‍ഡിൽ വെക്കാതിരിക്കുന്നതാണ് ഉചിതം. അതിനുള്ള കാരണം ഇങ്ങനെയാണ്.

ഹാൻഡ് സാനിറ്റൈസറുകളിൽ അടങ്ങിയിട്ടുള്ള ഈഥൈൽ ആൽക്കഹോളിൻ്റെ ഓട്ടോ - ഇഗ്നിഷൻ താപനില , അതായത് തനിയെ തീപിടിക്കാനുള്ള താപനില 363° സെൽഷ്യസാണ്. ഈ താപനിലയിൽ എത്തുന്നതിനു മുൻപേ ഈയം, തകരം, കാഡ്മിയം തുടങ്ങിയ പല ലോഹങ്ങളും ഉരുകിയൊലിക്കും. അത്രയും ചൂട് നട്ടുച്ചക്ക് വെയിലത്ത് പാര്‍ക്ക് ചെയ്ത കാറിൽ പോലും ഉണ്ടാകാനിടയില്ല.

കാറിനുള്ളിലുള്ളവര്‍ക്ക് പൊള്ളലേൽക്കുന്ന വിധത്തിൽ വരെ ചൂടുണ്ടായേക്കാം.. എന്നാൽ ഇതിനെക്കാളെല്ലാം വളരെ ഉയര്‍ന്നതാണ് ആൽക്കഹോള്‍ തനിയെ തീപിടിക്കാൻ ആവശ്യമായ 363 ഡിഗ്രി സെൽഷ്യസ് ചൂട്. ഇത്രയും ചൂട് എത്തുന്നതിനു മുൻപേ തന്നെ കാറിൻ്റെ പല ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങളും ഒരുകിയൊലിക്കും.

ഒരിക്കലും വെയിലത്തു പാർക്ക് ചെയ്ത കാർ ഉരുകിപ്പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലല്ലോ...അതായത് ഇത്ര വലിയ ചൂട് കാറിനുള്ളിൽ ഉണ്ടാകാറില്ല.

പിന്നെ അപകട സാധ്യത ഉണ്ടാകുന്നത് വെയിലത്ത് നിർത്തിയിട്ട കാറിൻ്റെ ഡാഷ് ബോര്‍ഡിൽ ആരെങ്കിലും ഒരു കുപ്പി സാനിറ്റൈസര്‍ മണിക്കൂറുകളോളം തുറന്നു വെച്ചെന്നു കരുതുക. കാറിനുള്ളിലേയ്ക്ക് പെട്ടെന്ന് കയറുന്ന ഒരാള്‍ ഒരു സിഗരറ്റ് കത്തിച്ചാൽ സെക്കൻ്റുകള്‍ക്കകം കാര്‍ അഗ്നിക്കിരയാകും.

ഇതിനു കാരണം മറ്റൊന്നാണ്. ഒരു ദ്രാവകം തീപിടിക്കാൻ സാധ്യതയുള്ളത്ര സാന്ദ്രതയിൽ ആവിയായി മാറാനുള്ള കുറഞ്ഞ താപനിലയാണിത്. ഫ്ളാഷ് പോയിൻ്റ് എന്നു പറയും

സാനിറ്റൈസറിൻ്റെ ഫ്ലാഷ് പോയിൻ്റ് വെറും 21 ഡിഗ്രി സെൽഷ്യസ് ആണ്‌ - സാധാരണ അന്തരീക്ഷ താപനിലയെക്കാള്‍ കുറഞ്ഞ താപനിലയിൽ തന്നെ സാനിറ്റൈസര്‍ വാതകമായി മാറും. അതായത് കാറിനുള്ളിൽ സാനിറ്റൈസറിൻ്റെ കുപ്പി തുറന്നു വെച്ചാൽ അത് പെട്ടെന്നു തന്നെ നീരാവിയായി കാറിനുള്ളിൽ നിറയാൻ സാധ്യതയുണ്ട്.

കുപ്പിയ്ക്കുള്ളിൽ ഇരിക്കുന്ന സാനിറ്റൈസറിനെക്കാള്‍ ഏറെ അപകടകരമാണ് തുറന്ന കുപ്പിയിൽ നിന്നു നീരാവിയായി പുറത്തു വന്നു കാറിനുള്ളിൽ കെട്ടിനിൽക്കുന്ന വാതകാവസ്ഥയിലുള്ള സാനിറ്റൈസര്‍. ഇതൊരു ഗ്യാസ് ചേംബര്‍ പോലെയാണ്.

ശരിയായ രീതിയിൽ സാനിറ്റൈസറിൻ്റെ കുപ്പി അടച്ചിട്ടില്ലെങ്കിൽ അത് കാറിനുള്ളിൽ വാതകമായി നിറയാൻ സാധ്യതയുണ്ട്. ഈ അവസ്ഥയിൽ ഇഗ്നിഷനിൽ നിന്നോ ഹോണിൽ നിന്നോ ഉണ്ടാകുന്ന ഒരു ചെറിയ തീപ്പൊരി കൊണ്ട് കാര്‍ കത്തിയമരും.

സാനിറ്റൈസറുകള്‍ ഉപയോഗശേഷം നന്നായി അടച്ചു വെക്കണമെന്നും ചൂടില്ലാത്തും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തു സൂക്ഷിക്കണമെന്നും നിര്‍മാതാക്കള്‍ കുപ്പിയിൽ എഴുതിയിരിക്കുന്നതും ശ്രദ്ധിക്കുക.

കാറിൻ്റെ താക്കോൽ ഉള്‍പ്പെടെയുള്ളവ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്ന പതിവുണ്ടെങ്കിൽ സാനിറ്റൈസര്‍ പ്രതലങ്ങളിൽ ദ്രാവകാവസ്ഥയിൽ പറ്റി നിൽക്കുന്നില്ലെന്നും കാറിനുള്ളിൽ നീരാവിയായി കെട്ടിനിൽക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതാണ്. കൂടാതെ സാനിറ്റൈസര്‍ തണുപ്പുള്ള സ്ഥലത്തു സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് അഗ്നിരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (4 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (4 hours ago)

ആസ്തി ഇങ്ങനെ  (4 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (5 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (5 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (5 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (5 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (5 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (5 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (6 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (6 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (6 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (6 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (7 hours ago)

Malayali Vartha Recommends