Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്


ലാൻഡിങ്ങിനിടെ അമിതാവേശം; മലയാളികളായ യാത്രക്കാരിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്; ആവേശം കൊണ്ടോ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും; ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും; വിമാനയാത്ര ചെയ്യുന്നവർ പുലർത്തേണ്ട ജാഗ്രത ചൂണ്ടികാട്ടി ഒരു വൈറൽ പോസ്റ്റ്


അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു... തുറന്നടിച്ച് ദിശയുടെ കുടുംബം


പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു... അതില്‍ മണി വീണുപോയി... അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറച്ചിൽ...

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒളിച്ചുകളി, തടസപ്പെടുന്നത് 3500 കോടി നിക്ഷേപം, 35000ത്തോളം തൊഴിലവസരങ്ങള്‍; കോറോണ പ്രതിസന്ധിയില്‍ യുവാക്കള്‍ക്ക് ആശ്വാസമാകുമായിരുന്ന പദ്ധതി; പദ്ധതി തടസപ്പെടുത്തുന്നതിന് പിന്നില്‍ നിലവിലെ പമ്പുടമകള്‍

02 JULY 2020 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്

വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...

ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും

കേരളം വീണ്ടും പ്രളയത്തെ അഭിമുഖികരിക്കുന്നു; അപ്പോള്‍ പിന്നെ നെതര്‍ലാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി എന്താണ് പഠിച്ചത്? നെതര്‍ലാന്‍ഡ് മാതൃകക്ക് എന്തു സംഭവിച്ചു; മാതൃക എതായാലും റിപ്പോര്‍ട്ടിന് മുകളില്‍ അടയിരുന്നാല്‍ ഇതുതന്നെ സംഭവിക്കും

ദുരന്തം, രാഷ്ട്രീയം: ദുരിതാശ്വാസത്തിലെ വേര്‍തിരിവ്; പ്രതിഷേധം ശക്തമാകുന്നു; തൊഴിലാളി പാര്‍ട്ടിക്ക് തൊഴിലാളികളോട് അയിത്തം; പൊട്ടിമുടി സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി; സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിക്കുന്നു

പുതിയ പെട്രോള്‍ പമ്പുകള്‍ എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പ് ഒളിച്ചുകളിക്കുന്നു. ഇതോടെ കേരളത്തില്‍ തടസപ്പെടുന്നത് 3500 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതി. കോറോണകാലത്ത് തൊഴില്‍ നഷ്ടമൂലം സാമ്പത്തിക പ്രതിസന്ധിലായ 35000ത്തോളം പേര്‍ക്ക് ലഭിക്കുമായിരുന്ന തൊഴില്‍ കൂടിയാണ് പൊതുമരാമത്ത് വകുപ്പ് എന്‍.ഒ.സി വൈകിപ്പിക്കുന്നതിലൂടെ അനിശ്ചിത്വത്തിലാകുന്നത്. ഇതിലൂടെ 1750 പെട്രോള്‍ പമ്പുകള്‍ക്കാണ് എണ്ണകമ്പനികളുടെ ലെറ്റര്‍ ഓഫ് ഇന്ററന്റ് (എല്‍.ഒ.ഇ) ലഭിച്ചിട്ടും തുടങ്ങാന്‍ കഴിയായത്.

രാജ്യത്ത് ഒരു ലക്ഷത്തോളം പുതിയ പെട്രോള്‍ പമ്പുകളുടെ ആവശ്യമുണ്ടെന്ന് എണ്ണകമ്പനികളുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കേരളത്തില്‍ വിവിധ പെടോള്‍ കമ്പനികളുടെ പമ്പുകള്‍ക്കായി അപേക്ഷിച്ച 1750 പേരെ 2018 യില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ സ്ഥല പരിശോധന നടത്തിയാണ് പമ്പ് നടത്താനുള്ള ലെറ്റര്‍ ഓഫ് ഇന്ററന്റ് നല്‍കുന്നത്. പമ്പ് ഉടമകള്‍ക്കുള്ള ലെറ്റര്‍ ഓഫ് ഇന്ററന്റ് പമ്പിന്റെ സ്‌കെച്ച് സഹിതം ഓയില്‍ കമ്പനികള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്ത് കൈമാറിട്ടുണ്ട്. ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് ഈ കത്ത് കൈമാറി. ഫയര്‍, പോലീസ്, റവന്യു തുടങ്ങി ഏട്ടോളം വകുപ്പുകളുടെ അനുമതിയാണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ ആവശ്യം. എന്നാല്‍ ഇതില്‍ പി.ഡബ്ല്യു.ഡി വകുപ്പ് മാത്രം എന്‍.ഒ.സി നല്‍കാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍ മുഴുവന്‍ വകുപ്പുകളെ അനുമതി നേടിയാല്‍ മാത്രമേ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള പ്രാഥമിക കാര്യങ്ങളെങ്കിലും തുടങ്ങാന്‍ സാധിക്കുകയുള്ളു. ഇതിലൂടെ തടസപ്പെടുന്നത് നിരവധി യുവാക്കള്‍ക്ക് ലഭിക്കുമായിരുന്ന തൊഴിലവരസമാണ്.

ഒരു പെട്രോള്‍ പമ്പിനായി രണ്ടു കോടിയോളം രൂപയാണ് പമ്പുടമയോ എണ്ണ കമ്പനിയോ നിക്ഷേപിക്കുക. അങ്ങനെ 1750 പമ്പുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയത്. അങ്ങനെയെങ്കില്‍ കേരളത്തിലുണ്ടാകുക 3500 കോടി രൂപയുടെ നിക്ഷേപം. ഒരു പമ്പില്‍ ശരാശരി 20 ജീവനക്കാര്‍ വച്ച് 35000 ത്തോളം ജീവനക്കാരെ ആവശ്യമായും വരും. എന്നാല്‍ പൊതുമരാമത്തിന്റെ ഉടക്കില്‍ ഈ പദ്ധതി നിലച്ച അവസ്ഥയിലാണ്. എന്‍.ഒ.സി നല്‍കുന്നതിന് തടസമായി പൊതുമരാമത്ത് ചൂണ്ടികാട്ടുന്ന നിബന്ധനകളെല്ലാം പുതുതായി സൃഷ്ടിക്കുന്നതാണ്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുമ്പോള്‍ 300 മീറ്റര്‍ പരിതിയില്‍ ഇടം വലം റോഡുകള്‍ പാടില്ല, 50 മീറ്റര്‍ ചുറ്റളവില്‍ സ്‌കൂളോ വീടുകളോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് പെതുമരാമത്ത് വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചാല്‍ വിരളിലെണ്ണാവുന്ന പമ്പുകള്‍ മാത്രമേ തുടങ്ങാന്‍ സാധിക്കുകയുള്ളു. 1964 ലെ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് റൂള്‍ ഉപയോഗിച്ച് വകുപ്പ് പുതുതായി ഈ വാദങ്ങള്‍ ഉള്‍പ്പെടുത്തിയത്. 2019യില്‍ ഐ.ആര്‍.സി റൂള്‍ പിന്തുടരേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ വിധി തന്നെ വന്നതായും അത് പക്ഷേ കേരളം ഫോളോ ചെയ്ന്നില്ലെന്നും പുതുതായി പമ്പിന് അനുമതി ലഭിച്ചവര്‍ ആരോപിക്കുന്നു.

ഇതിന് പിന്നില്‍ പഴയ പമ്പുടമകളുടെ സ്വാധീനമാണ്. നിലവില്‍ സംസ്ഥാനത്ത് 2000ത്തോളം പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകള്‍ നിലവില്‍ വരുമ്പോള്‍ പഴയ പമ്പുകളില്‍ കച്ചവടം കുറയും. കൂടാതെ പുതിയ പമ്പുകളില്‍ അടിസ്ഥാന സൗകര്യം പഴയപമ്പുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. കാരണം എണ്ണകമ്പനികളുടെ മാനദണ്ഡപ്രകാരം പുതുതായി വരുന്ന പെട്രോള്‍ പമ്പുകളില്‍ ടോയിലെറ്റ് സൗകര്യയും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സജീകരണങ്ങളും പഴയതിനെക്കാല്‍ മികച്ചതായിരിക്കും. ഇതും പഴയ പമ്പുകളില്‍ നിന്നും ഉപഭോക്താക്കളെ പുതിയ പമ്പുകളിലെത്തിക്കും. ഇതൊഴുവാക്കാന്‍ പഴയ പമ്പുടമകള്‍ പൊതുമരാമത്ത് വകുപ്പിനെയും സി.പി.എം പാര്‍ട്ടിയെയും സ്വാധീനിച്ച് എന്‍.ഒ.സി അട്ടിമറിക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ എന്‍.ഒ.സി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഇതിനെതിരെ പമ്പുടമകള്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലാണെന്നും അതിന്റെ തീരുമാനം വന്ന ശേഷം മാത്രമേ എന്‍.ഒ.സി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നുമാണ് പെതുമരാമത്ത് വകുപ്പിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (8 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനായി 15 വള്ളങ്ങളും കൂടി പത്തനംതിട്ടയിലേക്ക്... മല്‍സ്യബന്ധന മേഖലയിലെ സന്നദ്ധരായ തൊഴിലാളികള്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റിവെച്ചുകൊണ്ടാണ് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിരിക്കുന്നത്  (14 minutes ago)

ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്..  (16 minutes ago)

കരിപ്പൂരിൽ ലാൻഡിങ് പാളിയതോ...? ; ഫ്ലാപ്പുകൾ ലാൻഡിങ് പൊസിഷനിൽ, ത്രസ്റ്റ് ലീവർ ടേക്ക് ഓഫ് പൊസിഷനിൽ; ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായി വിദഗ്ധർ  (18 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11282ലുമാണ് വ്യാപാരം  (27 minutes ago)

ഇമ്രാന്‍ ഖാന്‍ വെട്ടത്തുപോലുമില്ല... ലോക നേതാക്കളെ തള്ളി ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ട്രംപിനെയും ബോറിസ് ജോണ്‍സനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തുമ  (35 minutes ago)

മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു.. കോവിഡിനെയും പെരുമഴയെയും മറന്ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച  (51 minutes ago)

എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്  (1 hour ago)

ലാൻഡിങ്ങിനിടെ അമിതാവേശം; മലയാളികളായ യാത്രക്കാരിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്; ആവേശം കൊണ്ടോ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും; ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വ  (1 hour ago)

തങ്കപ്പനല്ലെടാ പൊന്നപ്പനാ... ബാലഭാസ്‌കറുടേത് ആസൂത്രിത അപകടമെന്ന ആരോപണത്തിലുറച്ച് കലാഭന്‍ സോബി; നിര്‍ണായക വെളിപ്പെടുത്തലില്‍ ഉറച്ച് നിന്നതോടെ സിബിഐയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു; നുണ പരിശോധനയ്ക്ക് ത  (1 hour ago)

ഇന്‍ഷുറന്‍സിന് നിര്‍ണായകം... കരിപ്പൂരില്‍ വിമാനപകടം നടന്നത് അസാധാരണ പ്രവൃത്തി മൂലമാണെന്ന് പോലീസിന്റെ എഫ്.ഐ.ആര്‍.; ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതില്‍ നിര്‍ണായകമായ പ്രഥമ വിവര റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്  (1 hour ago)

അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയാ  (1 hour ago)

മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും  (1 hour ago)

തീരങ്ങളില്‍ കടലാക്രമണം അതിരൂക്ഷം... അവശേഷിച്ചിരുന്ന ശംഖുംമുഖത്തിന്റെ തീരംകൂടി കടലെടുത്തു, രണ്ട് വള്ളം ഒഴുകിപ്പോയി  (1 hour ago)

പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാമെന്ന് പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു  (1 hour ago)

Malayali Vartha Recommends