Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

കേരളാ സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ അനധികൃത നിയമനങ്ങള്‍ സ്വപ്‌നയില്‍ ഒതുങ്ങില്ല; നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം; കെ.എസ്.ഐ.ടി.ഐ.എല്‍ അഴിമതിയുടെയും അധികാര ദര്‍വിനിയോഗത്തിന്റെയും കൂത്തരങ്ങ്

13 JULY 2020 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...

ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും

കേരളം വീണ്ടും പ്രളയത്തെ അഭിമുഖികരിക്കുന്നു; അപ്പോള്‍ പിന്നെ നെതര്‍ലാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി എന്താണ് പഠിച്ചത്? നെതര്‍ലാന്‍ഡ് മാതൃകക്ക് എന്തു സംഭവിച്ചു; മാതൃക എതായാലും റിപ്പോര്‍ട്ടിന് മുകളില്‍ അടയിരുന്നാല്‍ ഇതുതന്നെ സംഭവിക്കും

ദുരന്തം, രാഷ്ട്രീയം: ദുരിതാശ്വാസത്തിലെ വേര്‍തിരിവ്; പ്രതിഷേധം ശക്തമാകുന്നു; തൊഴിലാളി പാര്‍ട്ടിക്ക് തൊഴിലാളികളോട് അയിത്തം; പൊട്ടിമുടി സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി; സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിക്കുന്നു

ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.

കേരളാ സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെയും സ്‌പേസ് പാര്‍ക്കിലെയും അനധികൃത നിയമനങ്ങള്‍ സ്വപ്‌ന സുരേഷില്‍ അവസാനിക്കുന്നതല്ലെന്നതിന് രേഖകള്‍ പുറത്ത്. ഈ സ്ഥാപനങ്ങളില്‍ വിവിധ പ്രോജക്റ്റുകളുടെ പേരില്‍ നിരവധി അനധികൃത നിയമനങ്ങള്‍ മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നതായി തെളിയിക്കുന്ന രേഖകളാണ് മലയാളി വാര്‍ത്തക്ക് ലഭിച്ചു.

എം. ശിവശങ്കര്‍ ഐ.ടി സെക്രട്ടറിയായി എത്തുന്നതുമുതല്‍ തന്നെ കെ.എസ്.ഐ.ടി.ഐ.എല്‍ അഴിമതികള്‍ക്ക തുടക്കമായിരുന്നു. 2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനത്തിന്റെ വിവിധ പ്രോജറ്റുകളിലേക്ക് നടന്ന നിയമനങ്ങളിലും സര്‍ക്കാരിന്റെയും ഐ.ടി സെക്രട്ടറിയുടെയും സ്വജനപക്ഷപരമായ നിലപാടുകള്‍ വ്യക്തമായിരുന്നു. 2017 ജൂലൈയില്‍ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ അഞ്ചു പേരെ കെ.എസ്.ഐ.ടി.ഐ.എല്‍ സ്ഥിര നിയമനം നല്‍കിയിരുന്നു. ഇങ്ങനെ നിയമിച്ചവര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു മറയിടാനാണ് പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്‌നോളജി ആന്റ് സ്റ്റാഫിംഗ് സൊല്യൂഷന്‍സ് എന്നി കണ്‍സള്‍ട്ടന്‍സികളെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്.

കഴിഞ്ഞ ജൂണ്‍ 26 ന് പോലും പുതിയ തസ്തികള്‍ സൃഷ്ടിച്ച് കെ.എസ്.ഐ.ടി.ഐ.എലില്‍ അനധികൃത നിയമനത്തില്‍ എം. ശിവശങ്കര്‍ ഉത്തരവിറക്കിയിരുന്നു. കെ ഫോണ്‍, കിഫ്ബിയിലെ വിവിധ പ്രോജറ്റുകള്‍ എന്നിവയ്ക്കായി കെ.എസ്.ഐ.ടി.ഐ.എല്‍ 16 സ്ഥിരം തസ്തികള്‍ സൃഷ്ടിക്കാനും 18 താല്‍ക്കാലിക തസ്തിക സൃഷ്ടിക്കാനും ഐ.ടി സെക്രട്ടറി ഉത്തരവ് ഇറക്കിട്ടുണ്ട്. ഈ തസ്തികയിലെല്ലാം പിന്‍ വാതില്‍ നിയമനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. 16500 മുതല്‍ 85000 രൂപ വരെയായിരുന്ന ഓരോ തസ്തികളിലും നിയമിക്കപ്പെടുന്നവര്‍ക്കുള്ള ശമ്പളം. ഇതിലൂടെ മാത്രം സര്‍ക്കാരിന് രണ്ടു കോടി രൂപയുടെ അധികബാധ്യത ശിവശങ്കര്‍ സര്‍ക്കാരിന് ഉണ്ടാക്കിക്കൊടുത്തു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ച ശേഷമാണ് ഈ പുതിയ തസ്തിക സൃഷ്ടിക്കളും സ്വജനപക്ഷ പരമായ നിയമനങ്ങളും നടന്നിരിക്കുന്നത്.

കരാര്‍ ജീവനക്കാര്‍ക്കുപോലും സര്‍ക്കാര്‍ വാഹനം അനുവദിച്ചിരുന്നു. ഈ വാഹനങ്ങള്‍ വാടകക്ക് എടുക്കുന്നതിലും വന്‍ക്രമക്കേട് നടത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി കൂടിയായിരുന്നു എം.ശിവശങ്കര്‍ എന്നതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരെ പരാതി പറയാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. കൂടാതെ പാര്‍ട്ടി അനുഭാവികളെ തന്നെയാണ് ഇയാള്‍ അനധികൃതമായി തസ്തികള്‍ സൃഷ്ടിച്ച് നിയമിച്ചതെന്ന ആക്ഷേപവുമുണ്ട്. ഈ അനധികൃത നിയമനങ്ങളില്‍ ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് നേതാവായ വി.എസ് മനോജ് കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍  (27 minutes ago)

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും  (28 minutes ago)

പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണം  (46 minutes ago)

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരില്‍ 14പേരുടെ നില ഗുരുതരം  (48 minutes ago)

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി  (58 minutes ago)

രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  (1 hour ago)

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി; ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു  (1 hour ago)

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ  (1 hour ago)

കോവിഡ് ചികിത്സയിലായിരുന്ന 970 പേര്‍ക്ക് രോഗം ഭേതമായി; ഇതുവരെ 21,836 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി  (1 hour ago)

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???  (1 hour ago)

1,211 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്ക് രോഗം; 970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836; 34 പുതിയ ഹോട്ട് സ്‌പോട്ടുക  (2 hours ago)

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല  (2 hours ago)

സന്ദർശക വീസക്കാർക്ക് യുഎഇയിലേയ്ക്ക് ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷ; നടപടികൾ പൂർത്തീകരിച്ചു, ഇനി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കണം  (3 hours ago)

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്ക  (3 hours ago)

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ  (3 hours ago)

Malayali Vartha Recommends