Widgets Magazine
07
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്


വൈറലായി ഹല്‍ദി ചിത്രങ്ങള്‍; റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍

ഞാനാ.. ഞാനാ അത് ചെയ്തേ... നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! അടൂരിലെ വീട്ടിൽ രണ്ടാം ഘട്ട തെളിവെടുപ്പിനായി എത്തിയപ്പോൾ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുൻപിൽ സൂരജിന്റെ നാടകീയ രംഗങ്ങൾ ഇങ്ങനെ...

14 JULY 2020 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

വിവരം പുറത്ത് വിട്ടാല്‍ കേസെടുക്കും; ചീഫ് സെക്രട്ടറിയുടെ ഭീഷണി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; വിവരങ്ങള്‍ അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്; വിവരാവകാശ നിയമം മറക്കുന്ന പിണറായി സര്‍ക്കാര്‍

കോവിഡ് മാനദണ്ഡങ്ങള്‍ സി.പി.എമ്മിന് ബാധകമല്ല; കോവിഡ് ക്ലസ്റ്ററില്‍ പാര്‍ട്ടി സമ്മേളനം വിളിച്ച് സി.പി.എം; സമ്മേളനം ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിവര്‍ക്ക് സ്വീകരണം നല്‍കാന്‍; എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും നേതൃത്വം നല്‍കി

ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മരുഭൂമിയിലേക്ക് മണല്‍ അടിക്കുന്നോ? യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്ത് നിന്ന്; കെ.ടി ജലീല്‍ വാദങ്ങള്‍ പച്ചകള്ളം; ഖൂര്‍ ആന്റെ പേരില്‍ കടത്തിയത് എന്ത്; മന്ത്രി കെ.ടി ജലീല്‍ രാജി വയ്‌ക്കേണ്ടി വരും?

സ്വപ്ന റാണിയ്ക്ക് മുഖ്യ മന്ത്രിയുടെ ഓഫീസിലും കോൺസുലേറ്റിലും ബന്ധം... സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത് ശിവശങ്കര്‍! മണിമണിയായി ആ ബന്ധം പുറത്ത് വിട്ട് എൻ ഐ എ! തെളിവുകൾ പുറത്ത് വിടുമ്പോൾ അടിപതറി മുഖ്യൻ

ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി സൂരജ്. മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കര​ഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. അടൂരില വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കര​ഞ്ഞുകൊണ്ടായിരുന്നു സൂരജ് പൊട്ടിക്കരഞ്ഞത്.

മുഖ്യ പ്രതികളായ ഉത്രയുടെ ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂർ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതർ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സൂരജ് ആദ്യം മൊഴി നൽകിയത് ഇങ്ങനെയായിരുന്നു.. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി കൊടുത്തത്. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പറഞ്ഞു. സംഭവത്തില്‍ സൂരജിനെയും പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയെ കൊല്ലാന്‍ 10,000രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് പാമ്പിനെ വാങ്ങിയത്. ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ച ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 നാണ് സുരേഷില്‍ നിന്ന് അണലിയെ വാങ്ങിയത്. അണലി ഉത്രയെ കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് കരിമൂര്‍ഖനെ വാങ്ങുകയായിരുന്നു.

വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ക്കനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഉത്ര ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവിശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. ഉത്ര മരിച്ചെന്ന് ഉറപ്പായശേഷം കട്ടിലില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. രാവിലെയായപ്പോള്‍ സൂരജ് തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.

ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രയ്ക്ക് നല്‍കിയ 110 പവനില്‍ 92 പവന്‍ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ ഒപ്പമിരുത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജ് കുറ്റം സമ്മതിച്ചത്. പാമ്പുമായുള്ള ദൃശ്യങ്ങള്‍ യൂടൂബില്‍ ഇടുന്നതിനു വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്നായിരുന്നു ചോദ്യം ചെയ്തപ്പോള്‍ ആദ്യം സൂരജ് പറഞ്ഞത്.

സൂരജിനും സുരേഷിനുമൊപ്പം സൂരജിന്റെ ബന്ധുവും ഇപ്പോള്‍ കസ്റ്റഡിയില്‍ ഉണ്ട്. ജനലുകള്‍ തുറക്കാത്ത എസി മുറിയില്‍ പാമ്പ് എങ്ങനെ കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് ഉത്ര മരിച്ചത്. മാര്‍ച്ച് 2 ന് അടൂരിലെ ഭര്‍ത്തൃവീട്ടില്‍വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബ വീട്ടിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; കാറില്‍ ഉണ്ടായിരുന്ന രണ്ടുയുവാക്കളെ കാണാതായി  (2 hours ago)

ജാഗ്രത! കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ ജല കമ്മിഷൻ  (2 hours ago)

പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല  (2 hours ago)

വീടിനുള്ളില്‍ വെച്ച് ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരം; കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് കെജ്‌രിവാള്‍  (2 hours ago)

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്  (3 hours ago)

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍  (3 hours ago)

വൈറലായി ഹല്‍ദി ചിത്രങ്ങള്‍; റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം  (3 hours ago)

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ 5 മില്ലീമീറ്ററില്‍ തീര്‍ത്ത് റെക്കോര്‍ഡ് നേടി തൃശൂര്‍ സ്വദേശി  (3 hours ago)

ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്...': വൈറലായി കുറിപ്പ്  (3 hours ago)

രാജ്യത്തിന് ആശ്വാസമായി കോവിഡ് മുക്തരുടെ എണ്ണം കൂടുന്നു... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കൊവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു  (4 hours ago)

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെ കുറിച്ച്ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്?  (4 hours ago)

150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...  (4 hours ago)

കരി​പ്പു​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ  (4 hours ago)

കുട്ടികള്‍ക്ക് കൊവിഡ് പകരുകയില്ല... തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് ട്രംപിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends