Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

പുല്‍പള്ളി ആനപ്പന്തി കോളനിയിലെ ബിജുവിനും ഭാര്യയ്ക്കും തലനാരിഴയ്ക്ക് ജീവന്‍ തിരികെക്കിട്ടി...കാട്ടാന തുമ്പിക്കൈയില്‍ ചുറ്റിയെടുത്തതിന്റെ ഞെട്ടല്‍ മാറാതെ രാധ!

15 JULY 2020 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പുല്‍പള്ളി ചീയമ്പം ആനപ്പന്തി കോളനിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ടിവി പരിപാടി കാണുന്നതിനിടെ ശുചിമുറിയില്‍ പോകാനായി വീടിന്റെ പിന്‍വാതില്‍ തുറന്നു പുറത്തിറങ്ങിയതായിരുന്നു രാധ. പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ല. തിങ്കള്‍ രാത്രി 11 മണിയോടെ പുറത്തിറങ്ങിയ ഭാര്യയുടെ കരച്ചില്‍ കേട്ടെത്തിയ ബിജു കണ്ടത് കൊമ്പന്റെ തുമ്പിക്കൈയില്‍ പിടയുന്ന ഭാര്യയെ. നിലവിളിച്ച് ഓടിയെത്തിയപ്പോള്‍ രാധയെ വിട്ട് ആന ബിജുവിനുനേരെ തിരിഞ്ഞു.

ആനയുടെ തുമ്പിക്കൈ ദേഹത്തു തട്ടിയെങ്കിലും ബിജു തിരിഞ്ഞോടി അടുക്കളയില്‍ കയറി പാത്രങ്ങളെടുത്തു കൊട്ടി ശബ്ദമുണ്ടാക്കി. ആന വീടിനരികിലേക്കു മാറിയതോടെ രാധ ഓടി വീടിനുള്ളില്‍ കയറുകയായിരുന്നു. മുന്നോട്ടു നീങ്ങിയ ആന വീണ്ടും തിരിച്ചെത്തിയെങ്കിലും കുടുംബാംഗങ്ങളും സമീപത്തെ വീട്ടുകാരുമെല്ലാം ചേര്‍ന്നു ശബ്ദമുണ്ടാക്കിയതോടെ തേക്ക് കൂപ്പിലേക്കു നീങ്ങുകയായിരുന്നു.

വനപാലകര്‍ വിവരമറിഞ്ഞു രാത്രിതന്നെ സ്ഥലത്തെത്തി. പഞ്ചായത്ത് അംഗം പ്രിയ മുരളി, ചീയമ്പം കോളനിയിലെ ഊരുമൂപ്പന്‍ വി.വി.ബോളന്‍ എന്നിവരും സ്ഥലത്തെത്തി. ഏതാനും ദിവസമായി ഈ കൊമ്പന്‍ പരിസരത്തു ചുറ്റിനടക്കുന്നതായി കോളനിക്കാര്‍ പറയുന്നു.

ആനപ്പന്തി കോളനിയിലും പരിസരത്തും രാത്രി പട്രോളിങ് ശക്തമാക്കുമെന്ന് വനംവകുപ്പ്. പ്രദേശത്ത് തൂക്കുവേലി സ്ഥാപിക്കുമെന്നും ചെതലയം റേഞ്ച് ഓഫിസര്‍ അറിയിച്ചു.

പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ കൃഷിമേഖല പൂര്‍ണമായി തകര്‍ക്കുംവിധം കാട്ടാനശല്യം രൂക്ഷമാണ്. വനാതിര്‍ത്തിയില്‍നിന്ന് ഏറെ അകലെവരെ ആനയും മറ്റു മൃഗങ്ങളും എത്തുന്നു. ബസവന്‍കൊല്ലിയില്‍ ശിവകുമാറിനെ കൊലപ്പെടുത്തിയ കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.

കുടിയേറ്റ കാര്‍ഷിക മേഖലയിലെ അനിയന്ത്രിതമായ വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതി സമരത്തിനിറങ്ങുന്നു.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാരും വനംവകുപ്പും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണു നിലനില്‍പിനായുള്ള സമരം ശക്തമാക്കാനുള്ള തീരുമാനം.

അനീഷ് കെ.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ പി.എം.ജോയി ഉദ്ഘാടനം ചെയ്തു. വത്സ ചാക്കോ, ടി.പി.ശശി, മാത്യു സഖറിയ, വെട്ടുവേലില്‍ കുഞ്ഞുമോന്‍, ബ്ലെസന്‍ ചെരിവുപുരയിടം, ഷാജി മുത്തുമാക്കുഴി, കെ.കെ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends