Widgets Magazine
25
Sep / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്


എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....


നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍


സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ


ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

തട്ടിപ്പിലേക്ക് നയിച്ചത് റമ്മികളി; പണം പോയപ്പോള്‍ ട്രഷറിയില്‍ നിന്നും കൈയിട്ടുവാരി; റമ്മികളിച്ച് വഴി തെറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ബിജുലാല്‍ തട്ടിപ്പുകാരനായത് ഇങ്ങനെ

04 AUGUST 2020 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....

നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍

പത്താം ക്ലാസുകാരന്‍ വിദ്യാര്‍ഥി ഡ്രോണ്‍ സ്വന്തമായി ഉണ്ടാക്കി! ഗുരു യു-ട്യൂബ്!

വെറ്ററിനറി സര്‍വകലാശാലയുടെ പശു ഫാമില്‍ വൈദ്യുതോപകര ണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചാണകത്തില്‍ നിന്നുള്ള വൈദ്യുതിയില്‍...!

സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ

ആരും കൊതിക്കുന്ന അഞ്ചക്ക ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലി. ഭാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക. സാമ്പത്തിക ബുദ്ധിമുട്ടില്ല. എല്ലാം സുഗമമായി പോകുമ്പോള്‍ പിന്നെ എന്തിന് ബിജുലാല്‍ എന്ന വഞ്ചിയൂര്‍ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് രണ്ടു കോടി രൂപയുടെ തിരുമറി നടത്തണം. ഇതിന് കാരണം ഓണ്‍ലൈന്‍ ഗെയിമുകളുടെ നീരാളിപിടിത്തം തന്നെയാണ്. ഈ നീരാളി പിടുത്തത്തില്‍ ഒരു തവണ പെട്ടാല്‍ പിന്നെ രക്ഷപ്പെടുക വളരെ പ്രയാസമാണ്. ബിജുലാല്‍ സ്ഥിരമായി ഓണ്‍ ലൈന്‍ റമ്മി കളിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ സിമി പറയുന്നു. ഇതിലൂടെ ബിജുലാലിന് ലക്ഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. വീണ്ടും റമ്മി കളിച്ചു നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായിരുന്നു ഇയാളുയെ അടുത്ത ശ്രമം. അതിനായി പണം കണ്ടെത്തിയത് ട്രഷറിയില്‍ നിന്നും പണം തിരിമറി നടത്തിയാണെന്നു മാത്രം.

ബിജുലാലിനെ പോലുള്ള ഉന്നത വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും ഉള്ളവര്‍ പോലും ഓണ്‍ലൈന്‍ ഗെമിന്റെ തട്ടിപ്പുകളില്‍ പെടുന്നു. അടുത്ത കാലത്തായി ഓണ്‍ലൈന്‍ ഗെയിം തട്ടിപ്പുകള്‍ കേരളത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവരുടെയും തട്ടിപ്പിന് ഇരയാകുന്നവരുടെയും എണ്ണം വളരെയധികം വര്‍ധിച്ചിരുന്നു. പ്രായഭേദമില്ലാതെ കൗമാരക്കാരു മുതല്‍ വീട്ടമ്മമാര്‍ വരെ ഓണ്‍ലൈന്‍ ഗെമിം തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള വീട്ടമ്മക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപയാണ്. ഇവര്‍ വീട്ടുജോലികള്‍ ചെയ്ത് സമ്പാദിച്ച തുകയാണ് ഇത്തരത്തില്‍ നഷ്ടമായത്. വീട്ടുപണിക്കായി മാറ്റി വച്ചിരുന്ന അഞ്ചു ലക്ഷം രൂപയാണ് ഒരു യുവാവ് റെമ്മി കളിയിലൂടെ നഷ്ടപ്പെടുത്തിയത്. ഇങ്ങനെ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും അധികം റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവങ്ങളാണ്. മാനഹാനി ഭയന്ന് ഇത്തരം സംഭവങ്ങള്‍ ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല.

അതെ സമയം ബിജുലാലിനെതിരെ സര്‍ക്കാര്‍ നിലപാടു കടുപ്പിക്കുകയാണ്. ഇന്നലെ ഇയാളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാരെ നേരിട്ട് ബിജുലാലിനെ പിരിച്ചുവിടുന്നത് കോടതി വഴി ഇയാള്‍ക്ക് വീണ്ടും സര്‍വീസില്‍ തിരിച്ചെത്താന്‍ അവസരം നല്‍കുന്നതാണ്. ഇതിനിടെ വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറി. അസി. കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലെ സംഘമാകും കേസില്‍ അന്വേഷണം നടത്തുക. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയെ പിടികൂടിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇന്ന് തന്നെ പ്രതിയെ പിടികൂടാനുള്ള സാധ്യത തെളിയുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്,

ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്‌നിക്കല്‍ കോഓര്‍ഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. 74ലക്ഷം ഓവര്‍ഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാല്‍ രണ്ട് കോടി തട്ടിച്ചപ്പോള്‍ ബാധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു.ഇതില്‍ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63ലക്ഷം മാറ്റിയെന്നുമാണ് കണ്ടെത്തല്‍. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ പോലീസ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ... അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ വെടിവെയ്ക്കും; ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ നിറയൊഴിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍  (16 minutes ago)

എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച  (17 minutes ago)

അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും; എസ്.പി.ബിയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3481 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം  (1 hour ago)

മഹാരാജൻ എന്ന കഥ മോഷ്ടിച്ച് ദൃശ്യം സിനിമ നിർമ്മിച്ചതിന് ഫയൽ ചെയ്ത 12 കോടി രൂപയുടെ നഷ്ട പരിഹാരക്കേസ് ഒക്ടോബർ 22 ന് പരിഗണിക്കും: ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നി  (1 hour ago)

പെരിയ ഇരട്ടക്കൊല;മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: സി.ബി.ഐ എന്നുകേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ മുട്ടിടിക്കും ഉറക്കം നഷ്ടമാകും, മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി  (1 hour ago)

പാതിവഴിയിൽ എൻജിനീയറിങ് പഠനം മുടങ്ങിയപ്പോഴും മനസ്സിൽ സംഗീതം മാത്രം; പതിറ്റാണ്ടുകൾ നീണ്ട സംഗീത വിസ്മയത്തിന് തീരശീല  (1 hour ago)

അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചു; നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം,  (1 hour ago)

ഇന്ത്യ സൗദി ഒരുമിച്ചു തുർക്കിക്കു കൊടുക്കാൻ പോകുന്നത് മുട്ടൻ പണി മലേഷ്യയെ ഒതുക്കി , ഇനി തുർക്കിയുടെ ഊഴം  (1 hour ago)

ഏഴ് വീടുകളിലുള്ള ബന്ധുക്കൾ രോഗികളായത് ഇങ്ങനെ; ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം, കുടുംബം ഒത്തുചേര്‍ന്ന ഒരു ചടങ്ങില്‍ നിന്നാണ് ഇങ്ങനെ രോഗവ്യാപമുണ്ടായത്ഏഴ് വീടുക  (2 hours ago)

ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ സാധാരണ എല്ലാവരും വരുത്തുന്ന പിഴവുകള്‍  (2 hours ago)

അതുല്യ പ്രതിഭ; ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗായകൻ  (2 hours ago)

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം: സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരൻ, കെ.സുരേന്ദ്രൻ  (3 hours ago)

'മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ല...' കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍! മരണാനന്തര ബുഹുമതി: ഉമ്മന  (3 hours ago)

തിരിച്ചുവരാനുള്ള ആ വിളി ബാലു കേട്ടില്ല ! സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ വേര്‍പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെയായിരുന്നു ബാലുവും രാജയും തമ്മിലുള്ള സൗഹൃദവും  (3 hours ago)

Malayali Vartha Recommends