Widgets Magazine
30
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടിയൻമാർക്ക് ഇനി സന്തോഷിക്കാം...ബാറുകള്‍ തുറക്കുന്നു; ഇനി 'ഇരുന്നടിക്കാം'.... സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി സൂചന


ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...


കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്


സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍


കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍

ഐ.പി.സിയും സി.ആര്‍.പി.സിയും പൊളിച്ചെഴുതാന്‍ പോകുന്നു; ബി.ജെ.പി സര്‍ക്കാര്‍ എന്തെക്കയോ കരുതി തന്നെ; ആ 130 കോടിയില്‍ ഞാനില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാന്‍ നമുക്ക് കഴിയാത്ത നടപടി; അഞ്ചംഗ സമിതി രൂപീകരിച്ചു

07 AUGUST 2020 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

വർഷങ്ങൾ നീണ്ട പ്രണയം.. വിവാഹ ദിവസം രാത്രി സംഭവിച്ചത്... തൃശൂരിൽ ഫെയ്‌സ്ബുക്ക് കാമുകൻ കണ്ണുവെച്ചത് മറ്റൊന്നിൽ... അമ്പരന്ന് യുവതിയും വീട്ടുകാരും! കുഞ്ഞുമോന്റെ ലീലാവിലാസം പുറത്തായതോടെ പിന്നാലെ പാഞ്ഞ് പോലീസ്...

ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്

എന്റെ പേരിൽ കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്... തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍

സാരിയൊക്കെ ചുറ്റി ഇതാരാ... പാല അല്‍ഫോന്‍സ കോളജിൽ അന്ന് തിളങ്ങിയ താരം.... . ആദ്യമായി സാരി ഉടുത്തപ്പോള്‍'; ഓര്‍മ്മകളുമായി പ്രിയ ഗായിക! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു

ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ ഉടച്ചു വാര്‍ക്കുകയാണ്. ഓരോ ഉടച്ചുവാര്‍ക്കലിലും ആര്‍.എസ്.എസ് നിലപാടുകള്‍ അരക്കെട്ട് ഉറപ്പിക്കുകയാണ്. ഇതാ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമായ നീതി ന്യായ വ്യവസ്ഥയെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ശിക്ഷനിയമം( ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം ( ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്) എന്നിവ പൊളിച്ചെഴുതാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതാനിയ അഞ്ചംഗ സമിതിക്ക് രൂപം ന്ല്‍കി. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഇതിലായിരുന്നു. ഇതിനിടെയാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്ത കാര്യം വൈകിയാണ് മാധ്യമങ്ങള്‍ അറിഞ്ഞതു തന്നെ.

എന്നാല്‍ ഇത്തരമൊരു നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യന്‍ ജുഡിഷ്യറി മേഖലയില്‍ നിന്നും സാംസ്‌കാരിക മേഖലയില്‍ നിന്നുമുണ്ടാകുന്നത്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ കോടതികള്‍ക്ക് പോലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐ.പി.സിയും സി.ആര്‍.പി.സിയും മാറ്റുന്നതിനുള്ള തിടുക്കം എന്തിനാണെന്നാണ് മുന്‍ സുപ്രീകോടതി ജഡ്ജി ഗോപാല്‍ ഗൗഡ ചോദിക്കുന്നത്. ഇതു സംബന്ധിച്ച് സമിതിക്ക് മുന്നില്‍ ജഡ്ജിമാരും അഭിഭാഷകരും സംസ്‌കാരിക നായകരും ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചു.

മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ. രണ്‍ബീര്‍ സിംഗ്, എന്‍.എല്‍.യു രജിസ്ട്രാര്‍ പ്രൊഫ സി.എസ് ബാജ്പായ്, പ്രൊഫ. മൃണാള്‍ സതീഷ്, ഡല്‍ഹി സെഷന്‍സ് കോടതി മുന്‍ ജഡ്ജി ജി.പി ത്രെജ, സുപ്രീംകോടതി അഭിഭാ,കനായ മഹേഷ് ജെത്മലാനി എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയില്‍ നിയമ ചരിത്രക്കാരന്മാരോ, ഭരണഘടന വിദഗ്ധരോ, ദളിത് പ്രതിനിധിയോ സ്ത്രീ പ്രതിനിധ്യമോ ഇല്ലയെന്നുള്ളതും ശ്രദ്ധേയമാണ്.

ആറുമാസത്തിനുള്ളില്‍ പുതിയ നിയമങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശരവേഗത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കമ്മിറ്റിക്കായി ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വെബസൈറ്റിലൂടെ ചോദ്യാവലി തയാറാക്കി പ്രമുഖരിലേക്ക് എത്തിക്കുന്നു. ഇത് ക്രോഡികരിച്ചാണ് പുതിയ വ്യവസ്ഥകള്‍ നിയമത്തില്‍ കൊണ്ടുവരാന്‍ സമിതി ശ്രമിക്കുന്നത്. വെബസൈറ്റിലെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ലെന്നും ആക്ഷേപമുണ്ട്. 'ചോദ്യങ്ങള്‍ വളരെ പൊതുവായതായി തോന്നുന്നു, ഈ വിഷയത്തില്‍ ഒരു ഗവേഷണവും നടത്താത്ത ഒരാള്‍ തയ്യാറാക്കിയതുപോലെ. നിയമത്തിന്റെ സൂക്ഷ്മതയേക്കാള്‍ അവ മനസ്സിലാക്കിയ സാമൂഹിക ധാര്‍മ്മിക ആശങ്കകളാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. പിവി ദിനേശ് പറയുന്നു.

കോസില്‍ തെളിവുകള്‍ക്ക് വളരെയധികം നിര്‍ണായക പ്രധാന്യമുണ്ട്. ഇത് കുറക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വിചരണയുടെ സ്വഭാവം, ശിഷ, അന്വേഷണ പ്രക്രിയ, പോലീസിന് മുന്‍പാകെ കൊടുക്കുന്ന മൊഴി അഥവാ കുറ്റസമ്മതം തെളിവായി കണക്കാക്കുക എന്നി അടിസ്ഥാനപരമായ എല്ലാ കാര്യത്തിലും മാറ്റമുണ്ടാകും. 16യോളം ജഡ്ജിമാരും നൂറുക്കണക്കിന് ജഡ്ജിമാരും സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. ആധുനിക കാലഘട്ടത്തില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഒരു കമ്മിറ്റിക്ക് ഒരു വനിതാ അംഗം ഇല്ലാതെ എങ്ങനെ പോകാനാകും. ഈ പരിഷ്‌കരണ പ്രക്രിയയില്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ സമിതിയില്‍ സ്ഥാനമില്ല. വൈവിധ്യമാര്‍ന്ന ആളുകളുടെയും സംഘട്ടനങ്ങളുടെയും നാടാണ് ഇന്ത്യ. ഒരു നിയമ പരിഷ്‌കരണ സമിതിക്ക് എല്ലാ ശബ്ദങ്ങളുടെയും പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും ജസ്റ്റിസ് ഗൗഡ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ; മോദി സര്‍ക്കാരിനെ രൂക്ഷമായി വിര്‍ശിച്ച് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന്  (7 minutes ago)

കുടിയൻമാർക്ക് ഇനി സന്തോഷിക്കാം...ബാറുകള്‍ തുറക്കുന്നു; ഇനി 'ഇരുന്നടിക്കാം'.... സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അ  (7 minutes ago)

വർഷങ്ങൾ നീണ്ട പ്രണയം.. വിവാഹ ദിവസം രാത്രി സംഭവിച്ചത്... തൃശൂരിൽ ഫെയ്‌സ്ബുക്ക് കാമുകൻ കണ്ണുവെച്ചത് മറ്റൊന്നിൽ... അമ്പരന്ന് യുവതിയും വീട്ടുകാരും! കുഞ്ഞുമോന്റെ ലീലാവിലാസം പുറത്തായതോടെ പിന്നാലെ പാഞ്ഞ് പോല  (12 minutes ago)

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി  (26 minutes ago)

അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...  (30 minutes ago)

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊ  (48 minutes ago)

ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...  (1 hour ago)

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്  (1 hour ago)

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്  (1 hour ago)

സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ്  (1 hour ago)

ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്  (1 hour ago)

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്ക  (2 hours ago)

എന്റെ പേരിൽ കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്... തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍  (2 hours ago)

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക്...  (2 hours ago)

കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (2 hours ago)

Malayali Vartha Recommends