Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

'ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ് പരിഗണനാ വിഷയവും, ചിന്താവിഷയവും. ഈ വിഭാഗത്തില പെട്ട ആളുകൾക്ക് മുലകൾ, ലൈംഗീക വികാരം പകരുന്ന വെറും ലൈംഗീകാവയവങ്ങളാണ് എന്നതാണ് ചിന്ത. എന്നാൽ എനിക്ക് എന്റെ മുലകൾ ലൈംഗീകാവയവങ്ങളല്ല, മറിച്ച് എന്റെ ശരീരത്തെ ഭാഗമായ അവയവങ്ങൾ മാത്രമാണ്....' കുറിപ്പുമായി ജോമോൾ ജോസഫ്

13 AUGUST 2020 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പെണ്ണുടലുകളെ ലൈംഗിക ചുവയോടെ നോക്കുന്ന പല പുരുഷന്മാർക്കും ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. എന്റെ മുലകളായാലും, ഏതൊരു പെണ്ണിന്റെ മുലകളായാലും പൊതുബോധത്തിന് അടിമയായ പുരുഷൻമാരെ (ഒരു പരിധി വരെ പൊതുബോധത്തിന് അടിമയായ സ്ത്രീകളെ) സംബന്ധിച്ചും, ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ് പരിഗണനാ വിഷയവും, ചിന്താവിഷയവും. ഈ വിഭാഗത്തില പെട്ട ആളുകൾക്ക് മുലകൾ, ലൈംഗീക വികാരം പകരുന്ന വെറും ലൈംഗീകാവയവങ്ങളാണ് എന്നതാണ് ചിന്ത. എന്നാൽ എനിക്ക് (എനിക്ക് മാത്രമല്ല, മിക്ക സ്ത്രീകൾക്കും) എന്റെ മുലകൾ ലൈംഗീകാവയവങ്ങളല്ല, മറിച്ച് എന്റെ ശരീരത്തെ ഭാഗമായ അവയവങ്ങൾ മാത്രമാണ്.'- എന്നും കുറിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

മുലകൾ ; എനിക്കും അവർക്കും
എന്റെ മുലകളായാലും, ഏതൊരു പെണ്ണിന്റെ മുലകളായാലും പൊതുബോധത്തിന് അടിമയായ പുരുഷൻമാരെ (ഒരു പരിധി വരെ പൊതുബോധത്തിന് അടിമയായ സ്ത്രീകളെ) സംബന്ധിച്ചും, ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ് പരിഗണനാ വിഷയവും, ചിന്താവിഷയവും. ഈ വിഭാഗത്തില പെട്ട ആളുകൾക്ക് മുലകൾ, ലൈംഗീക വികാരം പകരുന്ന വെറും ലൈംഗീകാവയവങ്ങളാണ് എന്നതാണ് ചിന്ത.
എന്നാൽ എനിക്ക് (എനിക്ക് മാത്രമല്ല, മിക്ക സ്ത്രീകൾക്കും) എന്റെ മുലകൾ ലൈംഗീകാവയവങ്ങളല്ല, മറിച്ച് എന്റെ ശരീരത്തെ ഭാഗമായ അവയവങ്ങൾ മാത്രമാണ്.
എന്റെ മുലകൾ എനിക്ക് ലൈംഗീക ഉത്തേജനം മാത്രം പ്രദാനം ചെയ്യുന്ന അവയവങ്ങളല്ല, അങ്ങനെയായിരുന്നു എങ്കിൽ, ഞാനൊരിക്കലും (സ്ത്രീകളാരും) എന്റെ ലൈംഗീകാവയവം ചപ്പിവലിച്ച് കുടിക്കാനായി എന്റെ മക്കളുടെ വായിലേക്ക് വെച്ചുകൊടിക്കില്ലല്ലോ?
എന്റെ മുലകൾ പല സമയങ്ങളിലും എനിക്ക് വേദന പകരുന്ന എന്റെ ശരീരഭാഗങ്ങളാണ്. ആർത്തവം ആരംഭിക്കാനാകുന്നതിന് മുമ്പ് മുതൽ, എന്റെ മുലഞെട്ടുകളിൽ (നിപ്പിൾസ്) കഠിനമായ വേദകൊണ്ട് ഒന്ന് തൊടാൻ പോലുമാകാത്ത അവസ്ഥയായിരിക്കും. ആ സമയത്ത് മുലഞെട്ടുകൾ വസ്ത്രത്തിലമരുമ്പോൾ പോലും വേദനകൊണ്ട് പുളയാറുണ്ട്.
ഓവുലേഷൻ (അണ്ഡവിസർജ്ജനം) നടക്കുന്ന സമയത്തും, ഗർഭിണിയാകുമ്പോളും ഇതേ വേദനകൾ എന്നെ വേട്ടയാടാറുണ്ട്. പ്രസവശേഷം മുലപ്പാൽ മുലകളിൽ കെട്ടികിടന്നാൽ വിങ്ങി വേദനിച്ച് നിലവിളിച്ച് പോകുന്ന അവസ്ഥയിലേക്ക് തന്നെയാണ് ഞാനും ഞാനടക്കമുള്ള ഏതൊരു പെണ്ണും എത്തിച്ചേരുക. ഒന്ന് തൊടാൻ പോലും കഴിയാതെ വേദനയനുഭവിച്ച് പുളയുന്ന മുലകൾ ഞെക്കിപിഴിഞ്ഞ് കെട്ടികിടക്കുന്ന പാല് മുഴുവനും കളയുമ്പോളേക്കും വേദനകൊണ്ട് പുളഞ്ഞ് അവശായി തലകറങ്ങി വീഴാനായിട്ടുണ്ടാകും ഞാൻ, ഞാൻ മാത്രമല്ല മിക്ക സ്ത്രീകളും.
ഏത് സമയത്തും സിസ്റ്റ് (മുഴകൾ) വരാവുന്ന, മുഴകൾ വന്നാൽ മുഴ കീറിയെടുത്ത് കളയേണ്ട, എടുത്ത് കളയാനാകാത്ത തരത്തിൽ മുഴ കോംപ്ലിക്കേഡായി എങ്കിലും, അർബുദം ബാധിച്ചാലും നെഞ്ചിൽ നിന്നും മുറിച്ച് കളയേണ്ട എന്റെശരീരഭാഗം മാത്രമാണ് എന്റെ മുലകൾ.
ഭാവിയിൽ എനിക്ക് ആർത്തവവിരാമം (മെനോപോസ്) സംഭവിക്കുന്ന സമയത്തും വേദനകൾ വേട്ടയാടാനുള്ളതാണ് എന്റെ മുലകളെ. എന്റെ ശരീരത്തിന്റെ ഭാഗമായ മുലകളിൽ (പാലൂട്ടുന്ന ഏത് ജീവികളിലും) മാമറി ഗ്ലാന്റ്സ് (സസ്തന ഗ്രന്ഥികൾ) ആണുള്ളത്, അവ പാലുൽപാദനത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ എന്റെ (സ്ത്രീകളുടെ) ലൈംഗീക ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്ററോണും ഉൽപ്പാദിപ്പിക്കുന്നത് എന്റെ മുലകളിൽ നിന്നല്ല.
എന്റെ ശരീരത്തിലെ ലൈംഗീക ഹോർമോണുകൾ ഉദ്പാദിപ്പിക്കപ്പെടുന്നത് ഓവറിയിൽ നിന്നും ശരീരത്തിലെ മറ്റു പല ഭാഗങ്ങളിൽ നിന്നുമാണ്. ഇങ്ങനെ ഉദ്പാദിപ്പിക്കപ്പെടുന്ന എന്റെ ശരീരത്തിലെ ലൈംഗീക ഹോർമോണുകൾ, അവ ഉദ്പാദിപ്പിക്കപ്പെടുന്ന ഓവറിയടക്കമുള്ള ശരീരഭാഗങ്ങളിൽ നിന്നും എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു എന്നതാണ് യാഥാർത്ഥ്യം.
എന്റെ ശരീരത്തിൽ ഏത് ഭാഗത്തുനിന്നും എനിക്ക് ലൈംഗീക ഉത്തേജനം ലഭിക്കാം, മുലകളിൽ നിന്നും, ചുണ്ടുകളിൽ നിന്നും, ചെവികളിൽ നിന്നും, മൂക്കുകളിൽ നിന്നും, വിരലുകൾ, കൈകൾ, കാലുകൾ തുടങ്ങി മുടിയിൽ നിന്നുവരെ എനിക്ക് ലൈംഗീക ഉത്തേജനം ലഭിക്കാറുണ്ട്. എന്നുകരുതി ഇവയെല്ലാം എന്റെ ലൈംഗീകാവയവങ്ങളാണോ? ഇവയെല്ലാം ലൈംഗീകാവയവങ്ങളാണ് എങ്കിൽ തീർച്ചയായും എന്റെ മുലകളും ലൈംഗീകാവയവയവമാണ് എന്നത് ഞാൻ സമ്മതിക്കാം..
ലൈംഗീക ഉത്തേജനവും താൽപര്യവും ഒക്കെ സംഭവിക്കുന്നതും, ആരംഭിക്കുന്നതും തലച്ചോറിൽ നിന്നുമാണ്. എന്റെ തലച്ചോർ മറ്റുസമ്മർദ്ദങ്ങളിൽ പെട്ട്; ഞാൻ മാനസീകമായി സമ്മർദ്ദത്തിലായിരിക്കുമ്പോൾ എനിക്ക് ലൈംഗീക ചിന്തയോ, ലൈംഗീക താൽപര്യമോ, ലൈംഗീക ഉത്തേജനമോ സംഭവിക്കാറില്ല. എന്നാൽ ലൈംഗീകമായി ബന്ധപ്പെടുന്നത് വഴി എനിക്ക് സമ്മർദ്ദങ്ങളെ മറികടക്കാനാകാറുമുണ്ട്.
നല്ല ലൈംഗീകതക്ക് വേണ്ടത് മാനസീകമായ അടുപ്പവും, സമ്മർദ്ദങ്ങളില്ലാത്ത അവസ്ഥയുമാണ്. ഒരു നോട്ടമോ, സ്പർശനമോ ഒക്കെ നമുക്ക് ലൈംഗീക താൽപര്യങ്ങൾ ഉണ്ടാക്കാനോ ഒക്കെ ആയേക്കാം. എന്നുകരുതി കണ്ണും വിരലും ലൈംഗീക അവയവങ്ങളായി പരിഗണിക്കപ്പെടുമോ?
ഇവിടെ വേണ്ടത് കൃത്യമായ ലൈംഗീക വിദ്യാഭ്യാസമാണ്, ആ ലൈംഗീക വിദ്യാഭ്യാസം തുടങ്ങേണ്ടത് സദാചാര ചിന്തകളിൽ നിന്നല്ല, മറിച്ച് ശാസ്ത്രീയമായ പഠനങ്ങളെയും വസ്തുതകളെയും അടിസ്ഥാനമാക്കിയാകണം. ഇതിനുമൊക്കെയപ്പുറം സ്ത്രീയുടെ ശരീരം ലൈംഗീകവസ്തുവല്ല എന്ന മിനിമം ബോധം കൂടി മനുഷ്യർ ഉൾക്കൊള്ളേണ്ടതുണ്ട്.
സ്ത്രീശരീരത്തിന് ആകർഷകത്വം നൽകുന്ന മുലകൾ, അതിനുമപ്പുറം അവൾക്ക് പലപ്പോഴും വേദനകൾ സമ്മാനിക്കുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം.
സദാചാര വാദികളും, ഞരമ്പു രോഗികളും സ്വപ്നം കാണുന്നതല്ല യഥാർത്ഥ മുലകളും സ്ത്രീലൈംഗീകതയും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (6 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (6 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (6 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (6 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (6 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (7 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (7 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (7 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (8 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (9 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (9 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (9 hours ago)

Malayali Vartha Recommends