Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

ഫെയ്സ്ബുക്കിലൂടെ ഒരു മാസത്തെ പരിചയം; പ്രണയം, ചാറ്റിംഗ്, ഒടുവിൽ പോക്‌സോ കേസ് പ്രതിയ്‌ക്കൊപ്പം കാമകേളിക്കായി കൊച്ചിയിലെ കിടപ്പറമുറിയിൽ; 19 പതുകാരിയുടെ ജീവനെടുത്തത് ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രതയിൽ; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ.....

15 AUGUST 2020 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച്‌ സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ എത്തിയത് നടപ്പന്തല്‍ വരെ... മണ്ഡലകാലം തുടങ്ങാനിരിക്കവേ ശബരിമല സന്നിധാനത്ത് വന്‍ സുരക്ഷാ വീഴ്ച...

'ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേയിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം...' ഒരിക്കലും മറക്കാനാകാത്ത ആ ഓർമ്മകൾ പങ്കിട്ട് ശ്രീലക്ഷ്മി അറയ്ക്കൽ

സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്... റമീസിന്റെ മൊഴിയിൽ മുഖ്യകണ്ണിയെ പൊക്കി കസ്റ്റംസ്! സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ചാനൽ വഴി.. കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി സൂചന; വമ്പന്മാരുടെ ചങ്കിടിപ്പ് കൂടുന്നു... കാരാട്ട് ഫൈസല്‍ വിചാരിക്കുന്നതിലും അപ്പുറം....

ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കണ്ടെത്തിയത് കളിയിക്കാവിളയില്‍! ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ തട്ടിയെടുത്തത് മറ്റൊരു ഉദ്ദേശ്യത്തിനായി... ആദ്യഭാര്യയിലെ മകന്റെ മൊഴി നിർണായകം; പുറത്ത് വന്നത് അമ്പരപ്പിക്കുന്നത്...

എനിക്കത് വേണം...കിട്ടിയേ മതിയാകൂ. കലിതുള്ളി സ്വപ്ന! ജയിലിൽ പൊട്ടിത്തെറി... കസ്റ്റംസിന് നല്‍കിയ രഹസ്യെമാഴിയുടെ പകര്‍പ്പ് വേണമെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍; ഇനി അടങ്ങിയിരിക്കാനാകില്ല...

ജോലിക്കുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയമെന്ന് കണ്ടെത്തൽ.

ആലപ്പുഴ എഴുപന്ന സ്വദേശിനിയായ 19കാരിയും യുവാവും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് തമ്മിൽ അടുത്തത്. തുടർന്ന് അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ (25) ആണ് കേസിൽ അറസ്റ്റിലായത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലുള്ള ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് ഇവരെ രണ്ടു മണിയോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയം പെൺകുട്ടി മരിച്ച നിലയിൽ ആയിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പെൺകുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടു. ഇതോടെ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് തന്നോടൊപ്പം നഗരത്തിലെത്തിയതാണെന്നും മുറിയെടുത്തെന്നും മൊഴി നൽകിയത്.

അതേസമയം പ്രതിക്കെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കൂ. മനപ്പൂർവമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പഞ്ഞു.

ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ മടിച്ചത്. ഇക്കാര്യത്തിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

അതേസമയം കൊലപാതകക്കേസിൽ അറസ്റ്റിലായ ഗോകുൽ നേരത്തെ പോക്സോ കേസിൽ പ്രതിയായ ആളെന്ന് പൊലീസ് പറയുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാൾ പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. എന്നാൽ നാലു മാസം മാത്രം ആ ബന്ധം തുടർന്ന പ്രതി പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. നിലവിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇയാൾക്കില്ലെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് സംസ്കാരം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...  (7 minutes ago)

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരു  (8 minutes ago)

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (46 minutes ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (57 minutes ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (2 hours ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (2 hours ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (2 hours ago)

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ  (3 hours ago)

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഡല്‍ഹിയിലേക്ക് മടക്കി അയച്ചു  (3 hours ago)

രാജ്യത്തെ കോവിഡ് 19-ന്റെ രൂക്ഷവ്യാപനത്തിന് കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പട്ടവര്‍  (3 hours ago)

നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി  (3 hours ago)

വിശപ്പകറ്റാൻ ആറാംക്ലാസുകാരൻ അമീഷിന് ഇനി പപ്പടം വിൽക്കണ്ട; ഏറ്റെടുത്ത് ബാദുഷ  (4 hours ago)

മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം  (4 hours ago)

കേരളത്തിലെ തിയ്യറ്ററുകൾ ഡിസംബർ വരെ തുറക്കില്ല  (4 hours ago)

Malayali Vartha Recommends