Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ജ്വാലറി ലോബിക്ക് മുന്നില്‍ മുട്ടുമടക്കുന്ന ജി.എസ്.ടി ഇന്റലിജന്‍സ്; കടത്ത് സ്വര്‍ണം വില്‍ക്കുന്ന ജ്വാലറികള്‍ നടത്തുന്നത് വ്യാപക നികുതി വെട്ടിപ്പ്; കണക്കുകള്‍ മറച്ചു വയ്ക്കാന്‍ പല കളികള്‍; കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ഇല്ലാതാക്കിയത് കണക്കുകള്‍ മറച്ചു വയ്ക്കാന്‍; ലോബിയെ പിന്തുണച്ച് സര്‍ക്കാരും

20 SEPTEMBER 2020 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ നല്ലൊരു പങ്കും കടത്ത് സ്വര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുത്തത്. അതായത് നികുതി വെട്ടിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ടു വരുന്നതും കണക്കില്‍പ്പെടുത്താതെ വില്‍പന നടത്തുന്നതുമായ സ്വര്‍ണം ഇതില്‍പെടും. ജ്വാലറികളുടെ ലാഭം തന്നെ ഇത്തരത്തില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണം വില്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടു തന്നെയാണ് സ്വര്‍ണക്കടത്ത് പ്രശ്‌നം കത്തി നില്‍ക്കുമ്പോഴും വീണ്ടും വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇത് സ്വര്‍ണകടത്ത് ഇപ്പോഴും വ്യാപകമെന്നതിന് തെളിവാണ്. ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് സംവിധാനത്തെ പോലും മറയാക്കാന്‍ സാധിക്കുന്ന സ്വര്‍ണ കടത്ത് മാഫിയയുടെ ശക്തി എത്രമാത്രമാണന്നോ അത് നമ്മുടെ ഭരണസിരാകേന്ദ്രങ്ങളില്‍ എത്രമാത്രം ആഴത്തില്‍ വേരോട്ടം നടത്തിയെന്നോ ഇതുവരെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം.

കേരളത്തില്‍ ജി.എസ്.ടി ഇന്റലിജന്‍സ് എന്നൊരു സംവിധാനമുണ്ടെന്ന് ജനം തിരിച്ചറിയുന്നത് ഈ അടുത്തകാലത്താണ്. നികുതി വെട്ടിപ്പ് പിടികൂടാനുള്ള ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ജ്വാലറി ലോബിയുടെ കള്ളക്കളി ഏറെകുറേ അവസാനിക്കുമായിരുന്നു. അതു നടക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിലെ വന്‍കിട ജ്വാലറികള്‍ പോലും ഇപ്പോഴും സ്വര്‍ണം വാങ്ങുന്നതിന് കൃത്യമായ ബില്ലുകള്‍ നല്‍കാറില്ല. വന്‍കിട പര്‍ച്ചേസുകളെ പരമാവധി ബില്ലിനിന്നും ഒഴുവാക്കാന്‍ ശ്രമിക്കുകയും അതെ സമയം ചെറിയ പര്‍ച്ചേഴ്‌സുകള്‍ക്ക് കൃത്യമായ ബില്ലു നല്‍കുന്നതുമാണ് ജ്വാലറികളുടെ രീതിയെന്ന് ഒരു ജ്വാലറി ജീവനക്കാരന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. വന്‍കിട പര്‍ച്ചേഴ്‌സില്‍ ജി.എസ്.ടി നികുതി ഒഴിവാക്കുമ്പോള്‍ വന്‍ തുക ലാഭം ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കളും ഇതിനോട് സഹകരിക്കുന്നുണ്ട്. അതെ സമയം ഉപഭോക്താക്കള്‍ തുച്ഛമായ ലാഭത്തിന് വേണ്ടി കണ്ണടക്കുമ്പോള്‍ കോടികളുടെ ലാഭമാണ് നികുതി വെട്ടിച്ച് ഇതിലൂടോ ജ്വാലറി ഉടമകള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ കോടികളുടെ നികുതി വെട്ടിപ്പ് ജ്വാലറികള്‍ നടത്തുകയാണ്. ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്താന്‍ തടസമാകുമെന്നതുള്ളത് തന്നെയാണ് ആഭരണ തൊഴിലാളി ക്ഷേമ നിധി ഇല്ലാതാക്കന്‍ ജ്വാലറി ഉടമകള്‍ ശ്രമിക്കാന്‍ കാരണം ഇതുതന്നെയാണ്.

ആഭരണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഉടമകള്‍ അടക്കേണ്ട വിഹിതം വില്‍പനയുടെ 0.25 ശതമാനം മുതല്‍ 0.10 ശതമാനം വരെയാണ്. ഇതൊരു ചെറിയ തുകയെന്നു തോന്നുമെങ്കിലും കേരളത്തിലെ ജ്വാലറികളുടെ വില്‍പനയുടെ യഥാര്‍ത്ഥകണക്ക് എടുക്കുകയാണെങ്കില്‍ വളരെ വലിയ തുകയാണ്. ജ്വാലറികളില്‍ നടക്കുന്ന വില്‍പനയെ സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ധാരണയുണ്ടാകും. അതുകൊണ്ടു തന്നെ ക്ഷേമനിധിലേക്കുള്ള വിഹിതം കുറയുമ്പോള്‍ തൊഴിലാളികള്‍ അതിനെ ചോദ്യം ചെയ്യും. ഇത് കണക്കിലെ കള്ളക്കളി പുറത്ത് വരാന്‍ കാരണവുമാകും. ഇതു മുന്നില്‍ കണ്ടാണ് ജ്വാലറി ഉടമകള്‍ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ഷോപ്പിംഗ് ആന്റ് കോമേഴ്‌സല്‍ ബോര്‍ഡുമായി ലയിപ്പിക്കാന്‍ ശ്രമിച്ചതും അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതും. ഇതിനായി ജ്വാലറി ലോബി സര്‍ക്കാരിന് മേല്‍ കനത്ത സമ്മര്‍ദമാണ് നടത്തിയതെന്ന് ആഭരണ തൊഴിലാളി സംഘടനകള്‍ പറയുന്നു. ഉടമകളില്‍ നിന്നും സെസ് പിരിക്കാന്‍ സര്‍ക്കാരിന് സാധിച്ചുമില്ല. കോടതിയില്‍ നിന്നും സെസ് അടക്കുന്നതിന് ജ്വാലറി ഉടമകള്‍ സ്‌റ്റേയും വാങ്ങിയിരുന്നു. എന്നാല്‍ പുതിയ ഹൈക്കോടതി ഉത്തരവില്‍ സെസ് അടക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെസ് പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോള്‍ താല്‍പര്യമില്ല. ഇതെല്ലാം സര്‍ക്കാര്‍ കൈകോര്‍ക്കുന്നത് സ്വര്‍ണക്കടത്ത് മാഫിയക്കൊപ്പമാണെന്നതിന് സംശയം വര്‍ധിപ്പിക്കുകയാണ്.

കേരളത്തില്‍ വടക്കന്‍ കേരളം മധ്യകേരളത്തില്‍ തൃശ്ശൂറും കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വാലറികളിലാണ് ഇത്തരത്തില്‍ നികുതി വെട്ടിച്ച് സ്വര്‍ണം വില്‍ക്കുന്നത് വ്യാപകമായി നടക്കുന്നത്. കള്ളപണം വെളുപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായിയാണ് സ്വര്‍ണക്കടത്തിനെ കാണുന്നത്. നാട്ടിലെത്തികഴിഞ്ഞാന്‍ വില്‍പന നടത്താന്‍ ഒരു തടസമില്ല എന്നതു തന്നെയാണ് സ്വര്‍ണക്കടത്തിന് പ്രോത്സാഹനമാകുന്നത്. നികുതി വെട്ടിപ്പിന് കാരണമാകുന്ന മാറ്റൊരു മണ്ടന്‍ തീരുമാനമാണ് ഹോള്‍മാര്‍ക്ക് ചെയ്യാനുള്ള അനുമതി വന്‍കിട ജ്വാലറികള്‍ക്ക് തന്നെ നല്‍കിയത്. അത്തരത്തില്‍ അവര്‍ ഹോള്‍മാര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുലരിച്ച് സ്വര്‍ണാഭാരണങ്ങളില്‍ നടത്താം 916 യില്‍ ക്വാളിറ്റി പറയുന്ന സ്വര്‍ണാഭരണത്തിന്റെ ക്വാളിറ്റി 915യാണെങ്കില്‍ പോലും ജ്വാലറികള്‍ ലാഭമുണ്ടാക്കുക കോടികളാണ്. ഇത്തരത്തില്‍ ജ്വാലറികള്‍ നടത്തുന്ന ഒരു തട്ടിപ്പും സര്‍ക്കാരിന്റെയോ ധനവകുപ്പിന്റെയോ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നത് സര്‍ക്കാര്‍ ജ്വാലറി മാഫിയയുടെ നിയന്ത്രണത്തിലാണെന്നതിനുള്ള തെളിവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (4 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (5 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (5 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (5 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (5 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (5 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (5 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (6 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (6 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (7 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (7 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (7 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (7 hours ago)

Malayali Vartha Recommends