Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

കെട്ടുറപ്പുള്ളാരു വീട് സ്വപ്‌നം കാണുന്നു ഭാവിയുടെ പ്രതീക്ഷയായ ഈ കായികതാരം!

20 SEPTEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അധ്യാപകരുടെയും നാട്ടുകാരുടേയും പ്രതീക്ഷകള്‍ പൂവണിയിച്ചുകൊണ്ട് കായിക മത്സരങ്ങളില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച് മുന്നേറുകയാണ് കണ്ണുരിലെ മലയോര ഗ്രാമമായ ചീത്തപ്പാറയിലെ വടക്കേക്കര രാജന്‍, പുഷ്പ ദമ്പതികളുടെ മകള്‍ നവ്യശ്രീ എന്ന പ്ലസ്ടു വിദ്യാര്‍ഥിനി.

നാടും നാട്ടുകാരും അനുമോദനങ്ങളും ബഹുമതികളും നല്‍കി പ്രോല്‍സാഹിപ്പിക്കുമ്പോഴും ഈ വിദ്യാര്‍ഥിനിയുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍ പലരും അന്വേഷിച്ചില്ല.

മണ്‍കട്ടകള്‍ക്കൊണ്ട് നിര്‍മ്മിച്ച ഓടിട്ട അവളുടെ വീട് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ മുകളിലാണ്. വീട്ടില്‍ നിന്നും നേരം പുലരും മുമ്പ് കായിക പരിശീലനത്തിനായി കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്.കാര്‍ഷിക ജോലികള്‍ ചെയ്തു കുടുംബത്തെ നയിക്കുന്ന പിതാവ് രാജനും,അമ്മ പുഷ്പയ്ക്കും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലതകളുണ്ടെങ്കിലും വലിയ ആഗ്രഹമായി എന്നും നിലനില്‍ക്കുന്നത് സുരക്ഷിതമായൊരു വീടെന്ന സ്വപ്‌നമാണ്.

വലിയ കാറ്റില്‍ കുലുങ്ങുന്ന വീടിനുള്ളില്‍ ഇവര്‍ പേടിയോടെ കഴിയുന്നു. മഴക്കാലങ്ങളില്‍ വീടിനുള്ളിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ വീടിനുള്ളിലെ സാധനങ്ങളെ വെള്ളത്തിലാക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ശ്രീനന്ദയും ,ചേച്ചി നവ്യശ്രീയും പ്ലാസ്റ്റിക് ചാക്ക് വലിച്ചുകെട്ടിയാണ് പുസ്തകങ്ങളെ മഴയില്‍ നിന്നും രക്ഷിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിനായി സുമനസുകള്‍ ടിവി നല്‍കിയിരുന്നു. എന്നാല്‍, രാവിലെയുള്ള കോടമഞ്ഞുകാരണം ടിവിയുടെ ഡിഷിനും മൊബൈല്‍ ഫോണിനും സിഗ്‌നല്‍ ലഭിക്കാതായതോടെ ഇവരുടെ പഠനമെന്ന പ്രതീക്ഷയും നിലച്ചു.

ഇവരെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കുന്നത് അവരുടെ 2 പശുക്കളാണ്്. ഓണ്‍ലൈന്‍ പഠനം മുന്നോട്ട് പോകാനാകാതെ വന്നതോടെ മാതാപിതാക്കള്‍ക്കൊപ്പം ആകെയുള്ള 25 സെന്റ് സ്ഥലത്തെ കൃഷിപ്പണികളും പശുക്കള്‍ക്കുള്ള പുല്ല് ശേഖരിക്കുന്ന പ്രവര്‍ത്തികളുമായി മുന്നോട്ട് പോവുകയാണ് നവ്യശ്രീ എന്ന കായികതാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യങ്ങൾ പുറത്ത്  (14 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (17 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (22 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (31 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (2 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (2 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (3 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (3 hours ago)

Malayali Vartha Recommends