Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...


കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തി ടീച്ചറുടെ ആത്മഹത്യ താങ്ങാനാകാതെ മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും ഷാ അധ്യാപകരും; കാറില്‍ നിന്നും കണ്ടെത്തിയത്.... ആത്മഹത്യ കുറിപ്പ് പുറത്ത്...


നാല് വര്‍ഷം മുൻപ് ഭർത്താവ് മരിച്ചു! അതിന് ശേഷം ഭര്‍തൃസഹോദരനുമായി കടുത്ത പ്രണയം.. മക്കള്‍ മുതിര്‍ന്നതോടെ പ്രണയം ഉപേക്ഷിച്ചപ്പോൾ സഹിക്കാനായില്ല! വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെ വിധവ ചെയ്തത്... അമ്പരന്ന് വീട്ടുകാരും നാട്ടുകാരും...


അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനെ തള്ളി പറയുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്


സംഘപരിവാറിന്റെ 70 വര്‍ഷങ്ങള്‍; ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്രമോദിവരെ; മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍; നിരേധനത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ദൂരം; അയോധ്യയും കാശ്മീരും സി.എ.എയും സംഘപരിവാറിന്റെ നേട്ടങ്ങള്‍

വിമാനം കയറി വരുന്ന ബംഗ്ലാദേശി തീവ്രവാദികള്‍! കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധികകാലം വേണ്ടിവരില്ല... എൻ ഐ എ ഞെട്ടിക്കുന്നു..

20 SEPTEMBER 2020 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...

സംഘപരിവാറിന്റെ 70 വര്‍ഷങ്ങള്‍; ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്രമോദിവരെ; മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍; നിരേധനത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ദൂരം; അയോധ്യയും കാശ്മീരും സി.എ.എയും സംഘപരിവാറിന്റെ നേട്ടങ്ങള്‍

ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു... എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, കഴിഞ്ഞ പത്ത് മാസമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ച് രഞ്ജിനി ജോസ്

മാധ്യമ സംവാദത്തില്‍ പച്ചത്തെറി; എ.കെ.ജി സെന്ററില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ലഭിച്ച ക്യാപ്‌സ്യൂള്‍; നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമാണ് സംവാദത്തില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍; തല്‍സമയം തെറിവിളി

നവജാതശിശുവിന് കോവിഡ്; കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ, അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസം അമ്മ ആശുപത്രയിലെത്തി, ശേഷം സംഭവിച്ചത്

കോവിഡ് കാലത്ത് തീവണ്ടിയില്‍ നാടുവിട്ട ബംഗാളിയെ ഇപ്പോള്‍ വിമാനത്തില്‍ തിരികെ കൊണ്ടു വരന്നതാര്? ഒന്നര മാസത്തിനുള്ളില്‍ കൊൽക്കത്ത വിമാനത്താവളം വഴി മടങ്ങി കേരളത്തില്‍ വന്നവരൊക്കെ ഇപ്പോള്‍ എവിടെ, എന്തെടുക്കുന്നു. എറണാകുളത്തും ആലുവയിലും പെരുമ്പാവൂരിലും മലപ്പുറത്തും പായിപ്പാട്ടുമൊക്കെ ഇവര്‍ക്ക് അഭയവും തൊഴിലും കൊടുക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ കെടി ജലീലിനെ പൊതിഞ്ഞു സംരക്ഷിക്കുമ്പോഴും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴുകന്‍ കണ്ണുകള്‍ കേരളത്തിലുടനീളം പലതും പരതുകയാണ്. സ്വര്‍ണക്കടത്തിലെ വരുമാനമാണോ ഇതരസംസ്ഥാന തൊഴിലാളി എന്ന പേരില്‍ അല്‍ ക്വയ്ദ തീവ്രവാദികള്‍ക്ക് ഇവിടത്തെ മൂലധനം എന്ന തലത്തിലാണ് അന്വേഷണം മുറുകുന്നത്.

എറണാകുളത്തും പെരുമ്പാവൂരിലും അല്‍ക്വയ്ദ തീവ്രവാദികള്‍ പിടിയിലായിരിക്കെ ഇന്റലിജന്‍സ് അന്വേഷണം പ്രധാന ബംഗാളി ലേബര്‍ ക്യാമ്പുകളിലും ഇവര്‍ക്ക് കൂട്ടമായി തൊഴില്‍ നല്‍കുന്ന വ്യക്തികളിലും
സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. കേരളത്തില്‍ അല്‍ ക്വയ്ദ മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ
തീവ്രവാദി ഗ്രൂപ്പുകള്‍ പിടിമുറുക്കിവരുന്നതായും അതിഥി തൊഴിലാളികള്‍ എന്ന
ലേബലില്‍ ഒട്ടേറെ തീവ്രവാദികള്‍ 14 ജില്ലകളിലും വന്നുപോകുന്നതായും രഹന്വേഷകര്‍ സംശയിക്കുന്നു.

ഈ പോക്കു പോയാല്‍, ഇവരുടെ വിഷവേരുകള്‍ അറുത്തുമാറ്റുന്നില്ലെങ്കില്‍, മെട്രോ സ്‌റ്റേഷനിലോ ട്രെയിനിലോ ഗുരുവായൂരോ ശബരിമലയിലോ മാളിലോ ഫ്‌ളാറ്റിലോ അതിഭീകര സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നേക്കാം. ബംഗാളി എന്ന പേരില്‍ കേരളത്തില്‍ എത്തുകയും അതിഥി തൊഴിലാളികള്‍ എന്നു
സര്‍ക്കാരും ഭായികള്‍ എന്നു നാട്ടുകാരും വിളിച്ചാദരിക്കുന്നവരില്‍ പലരും ബംഗ്ലാദേശികളാണ്.

ആസാമി എന്ന പേരില്‍ വരുന്നവരിലുമുണ്ട് ബംഗ്ലാദേശികള്‍. കേവലം ഒന്നോ രണ്ടോ നദികള്‍ കടന്ന് ബംഗാളിലെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി ഇവര്‍ ട്രെയിന്‍ കയറി കേരളത്തിലെത്തുന്നു. കഞ്ചാവും പാന്‍പരാഗും മാത്രമാണ് ഇവരുടെ കള്ളക്കടത്തെന്ന് മലയാളികളും ഇവിടത്തെ പോലീസും മാത്രമേ കരുതിയിട്ടുള്ളു.

കാഴ്ചയില്‍ അവശരും ആലംമ്പഹീനരുമായി തോന്നാവുന്ന പലരും പാക്കിസ്ഥാനിലും സിറിയയിലും ഇറാക്കിലുമൊക്കെ പോയി ബോംബു നിര്‍മാണവും സായുധ പരിശീലനവും നേടി വന്നവരാണെന്ന് കേന്ദ്ര
രഹന്വേഷകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇവര്‍ക്കൊക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷനും ചികിത്സയുമൊക്കെ നല്‍കുന്നത്. പായിപ്പാട്ക്യാമ്പില്‍ വിട്ട് ഒരു ഗ്രാമത്തെ അയ്യായിരത്തോളം ബംഗാളികള്‍ വിറപ്പിച്ചപ്പോള്‍ തന്നെ ഇവര്‍ക്കു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള പല സംഘടനകളുടെയും കുത്തിത്തിരിപ്പും പിന്‍തുണയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു.

ആ കേസുകളൊക്കെ ചീറ്റിപ്പോയത് ഏതു മന്ത്രിയുടെ ഇടപെടലിലാണെന്ന് ഏറെക്കുറെ മനസിലാക്കാവുന്നതേയുള്ളു. കോവിഡ് ലോക്ക് ഡൗണില്‍ പണി നഷ്ടമായതോടെ, നാലു മാസം മുന്‍പ് ശ്രമിക്
ട്രെയിന്‍ കയറി ബംഗാളിലേക്കു പോയ നാലു ലക്ഷത്തോളം ബംഗാളികളില്‍ ഒരു കൂട്ടര്‍ വിമാനം കയറി രണ്ടു മാസമായി കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തുന്നു. നേരിട്ട് കോല്‍ക്കത്തയില്‍ നിന്ന്
വിമാനസര്‍വീസ് നിലച്ചതോടെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ വഴിയാണ് ഇവരുടെ വരവ്.

പതിനായിരത്തിലേറെ രൂപ മുടക്കി കേരളത്തിലെത്താനുള്ള വിമാനടിക്കറ്റ് ഇവര്‍ക്ക് സമ്മാനിക്കുന്നതാരാണ്. നാട് ബംഗാളിലാണെന്നും അവിടെ അല്‍പം കൃഷിയിടമുണ്ടെന്നും നമ്മോടു പറയാറുള്ള ഭായിമാരില്‍ ഒരു വിഭാഗം ബംഗ്‌ളാദേശി നുഴഞ്ഞു കയറ്റക്കാരും അതില്‍ ഒരു പങ്ക് ഇസ്ലാമിക തീവ്രവാദി സംഘത്തില്‍പ്പെട്ടവരുമാണെന്ന് വ്യക്തം.

ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് കേരളത്തിലും ചുവടുറപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറെ മാസങ്ങള്‍ക്കു മൂുന്‍പേ വ്യക്തമാക്കിയിരുന്നു. ജെ.എം.ബിയുടെ ബംഗ്ലാദേശിലെ തലവന്‍ സലാഹുദ്ദീന്‍ അഹമ്മദ് എന്ന ഷഹിദുല്‍ ഇസ്ലാം, സഹായി
ഖൊമാം മിസാന്‍ എന്നിവര്‍ ഇന്ത്യയിലേക്കു കടന്നതായും ഇതില്‍ മിസാന്‍ ബംഗാളി എന്ന വ്യാജേന മലപ്പുറത്ത് എത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

യു.എ.പി.എ. നിയമപ്രകാരം നിരോധിച്ച 41 ഭീകര സംഘടനകള്‍ക്കൊപ്പം ജെ.എം.ബി, ജെ.എം.ഐ, ജമാഅത്ത് ഉള്‍ ഹിന്ദുസ്ഥാന്‍ എന്നിവയും ഉള്‍പ്പെടുന്നു. ജെ.എം.ബി. ഇന്ത്യയില്‍ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ഇന്ത്യ എന്ന പേരിലാണു (ജെ.എം.ഐ) അറിയപ്പെടുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഖാലിഫേറ്റ് രൂപീകരിക്കുകയാണു ഇവരുടെ അടിസ്ഥാന ലക്ഷ്യം. ബോധ്ഗയ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ഷഹിദുല്‍ ഇസ്ലാം ഇന്ത്യയിലെ ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ തലവനാണെന്നു എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കു കേരളത്തിലും ബന്ധങ്ങളുണ്ട്. ബംഗ്ലാദേശിലടക്കം നിരവധി കേസുകളില്‍ ഷഹിദുല്‍ ഇസ്ലാം പ്രതിയാണ്.

2014 ല്‍ ബംഗ്ലാദേശ് കോടതി 95 വര്‍ഷത്തെ തടവ് വിധിച്ചതോടെയാണു ഇയാള്‍ ഇന്ത്യയിലേക്ക് കടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിന്നു രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അല്‍ ക്വയ്ദയുടെ വേരുകള്‍ ഇവിടത്തെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ആഴത്തില്‍ വളര്‍ന്നിരിക്കുന്നു. അവരുടെ കണ്ണികള്‍ എത്ര വിസ്തൃതമാണെന്നും വേരുകള്‍ എത്ര ആഴത്തില്‍ വളര്‍ന്നുവെന്നും കണ്ടെത്തുന്നില്ലെങ്കില്‍ കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധിക കാലം വേണ്ടിവരില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങൾ വിമാനത്തിൽ കയറിയാൽ ആദ്യം ചെയ്യുന്നത് എന്താണ്? ഇന്ത്യക്കാർ വിമാനത്തിൽ കയറിയാൽ ചെയ്യുന്ന കാര്യത്തെപ്പറ്റി രസകരമായി പരാമർശിക്കുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ  (3 minutes ago)

മാസ്ക്ക് ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കിയാലോ ?ഇതാ പരിഹാരം...  (13 minutes ago)

പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...  (19 minutes ago)

കെ എം ഷാജി എം എൽ എ യുടെ വീട് അളക്കാനൊരുങ്ങി നഗരസഭാ ഉദ്യോഗസ്ഥർ; കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ നോട്ടീസ്, ഇരുപത്തിയഞ്ച് ലക്ഷം കോഴ വാങ്ങിയെന  (27 minutes ago)

ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ന്യുഡില്‍സ് കഴിച്ചു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു; സംഭവം വടക്കു കിഴക്കന്‍ ചൈനയില്‍; ന്യൂഡില്‍ സൂപ്പിലെ 'ബോണ്‍ഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിധ്യം മരണകാരണം  (28 minutes ago)

കറ്റാര്‍ വാഴ ആള് പുലിയാണ് കേട്ടോ...  (34 minutes ago)

ആ വെളിപ്പെടുത്തൽ വൻ വിവാദത്തിലേക്ക്; ജലീലിനെതിരെ പ്രതിഷേധം കടുക്കുന്നു, പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയത് വിവാദത്തിലേക്ക്  (42 minutes ago)

അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്  (43 minutes ago)

'നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദറേജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം...' ശരീരത്തില്‍ പേസ് മേക്കര്‍ ഘട  (48 minutes ago)

കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തി ടീച്ചറുടെ ആത്മഹത്യ താങ്ങാനാകാതെ മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും ഷ  (1 hour ago)

ഒന്നല്ല രണ്ടല്ല ഏഴ് കോടി! പൊന്നളിയാ മലയാളിക്ക് അടിച്ചത് ഏഴുകോടി, കഴിഞ്ഞ പത്ത് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ പങ്കെടുത്തു, അവസാനം ഭാഗ്യം കയ്യിൽ തന്നെ കിട്ടി  (1 hour ago)

സംഘപരിവാറിന്റെ 70 വര്‍ഷങ്ങള്‍; ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്രമോദിവരെ; മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍; നിരേധനത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ദൂരം; അയോധ്യയും കാശ്മീരും സി.എ.എയും സംഘപര  (1 hour ago)

നാല് വര്‍ഷം മുൻപ് ഭർത്താവ് മരിച്ചു! അതിന് ശേഷം ഭര്‍തൃസഹോദരനുമായി കടുത്ത പ്രണയം.. മക്കള്‍ മുതിര്‍ന്നതോടെ പ്രണയം ഉപേക്ഷിച്ചപ്പോൾ സഹിക്കാനായില്ല! വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് ലൈംഗിക ബന്ധത്തിന് നിര്  (1 hour ago)

സൈറ ബാനു ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ; ബി.ജെ.പിയില്‍ എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; മുത്തലാഖിനെതിരെ പോരാടി ദേശീയ ശ്രദ്ധനേടി; സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മുഖ്യമന്ത്രി  (1 hour ago)

കെ.ടി. റമീസിന് ചൈനീസ് ബന്ധം ; വിദേശത്തേക്ക് പറന്നത് ചൈനയിലേക്ക് ചന്ദനം കടത്തുന്നതിന് വേണ്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ  (1 hour ago)

Malayali Vartha Recommends