Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ

22 SEPTEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കേരളത്തില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സികള്‍ തീവ്രവാദികളെ പൊക്കുന്നു. ഒന്നു മറിയാതെ പോലീസ് ദേശീയ അന്വേഷണ എജന്‍സികള്‍ക്ക് തോക്കും തൂക്കി സുരക്ഷ നല്‍കുന്നു. കേരളത്തില്‍ തീവ്രവാദികളുണ്ടെന്ന് പോലീസും മാധ്യമങ്ങളും അറിയുന്നത് തീവ്രവാദികളെ അറസ്റ്റു ചെയ്ത് അവരെ സംസ്ഥാനത്ത് നിന്നും കൊണ്ടു പോയ ശേഷം. ആകെ മൊത്തം നാണംകെട്ട അവസ്ഥയിലാണ് ഇപ്പോള്‍ കേരളാ പോലീസ്. ദേശീയ അന്വേഷണ എജന്‍സികളുടെ കൊടുചതിയില്‍ 'പാവങ്ങളുടെ സ്‌കോട്ട്‌ലാന്‍ഡ് പോലീസിന്റെ' മാനം കപ്പല്‍ കയറിയ അവസ്ഥയിലാണ് രണ്ടു ദിവസം മുമ്പ് പെരുമ്പാവൂറില്‍ ദേശീയ അന്വേഷണ ഏജന്‍സി മൂന്നു അല്‍ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റു ചെയ്തപ്പോളും ഇന്നലെ തിരുവനന്തപുരത്ത് നിന്ന് രണ്ടു ഭീകരന്മാരെ അറസ്റ്റു ചെയ്തപ്പോഴും കേരളാ പോലീസിന് ഇതു തന്നെയായിരുന്നു അവസ്ഥ.

സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവെന്ന് റിപ്പോര്‍ട്ട് എന്‍.ഐ.എ ഡി.ജി.പി നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പുറത്ത് അടയിരിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് എന്‍.ഐ.എയും റോയും എല്ലാം നേരിട്ട് കളത്തിലിറങ്ങിയത്. വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്നിട്ടും കേരള പോലീസിന് തീവ്രവാദികളെ കുറിച്ചോ അവരുടെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതു സംസ്ഥാന ഇന്റലിജന്‍സിന്റെ വന്‍ പരാജയമാണ്. അപ്പോളാണ് ദേശീയ അന്വേഷണ എജന്‍സികള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ തീവ്രവാദികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുവെന്ന വാര്‍ത്ത ആശങ്ക വര്‍ധിപ്പിക്കുന്നത്. സാമ്പത്തിക സഹായം എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമാണ് എന്‍.ഐ.എ ഈ വിഷയത്തില്‍ നടത്തുക.

അറസ്റ്റിലായ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ തീവ്രവാദികളും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നുണ്ട്. മൊസാറഫ് ഹുസൈന്‍, യാക്കൂബ് ബിശ്വാസ്, മുര്‍ഷിദ് ഹസ്സന്‍ എന്നിവരെയാണ് താമസസ്ഥലത്തു നിന്ന് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം തെളിയിക്കുന്ന സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഭീകരവാദ റാക്കറ്റില്‍ പത്തോളം പേരുണ്ടെന്നും പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തെ നയിച്ചിരുന്നതെന്നുമാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇയാള്‍ കിഴക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തിട്ടുണ്ട്. ഈ സംഭവങ്ങള്‍ കേരള പോലീസിന്റെ മാനം കളഞ്ഞിരുന്നു. ഇതിന് പിന്നിലെയാണ് ഇന്നത്തെ സംഭവം.

റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതിരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്. കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത് തന്നെ. അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. 2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു സ്‌ഫോടനക്കേസിലെ 32ാം പ്രതിയായ ഷുഹൈബിനെ കൊണ്ടുപോകാന്‍ അവിടെ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ഷുഹൈബിന്റെ കൂടെ എത്തിച്ച ഉത്തര്‍പ്രദേശ് ശരണ്‍പുര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകനുമായ മുഹമ്മദ് ഗുല്‍നവാസിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന അന്വേഷമത്തില്‍ സംസ്ഥാന പോലീസിന് വലിയ കാര്യമില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കാരിക്കാന്‍ നേരത്തെ തന്നെ വിവരങ്ങള്‍ കൈമാറും. ഇപ്പോഴത്തെ സംഭവങ്ങളില്‍ അങ്ങനെയൊന്നും നടക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ കൃത്യമായ നിയന്ത്രണവും ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ ഇടപെടലുകളും അന്വേഷണ ഏജന്‍സികള്‍ക്ക് മേലുണ്ട്. ഇതു തന്നെയാണ് ഇപ്പോള്‍ കേന്ദ്ര എജന്‍സികള്‍ ഇത്രയും കൃത്യതയോട് പ്രവര്‍ത്തിക്കാനുള്ള കാരണം. ഇതെ സമയം മുഖം മുനുക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ ഡേറ്റ ശേഖരണം ഇപ്പോള്‍ കേരളാ പോലീസ് ആരംഭിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (16 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (17 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (17 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (17 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (22 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (22 hours ago)

ആസ്തി ഇങ്ങനെ  (22 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (23 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (23 hours ago)

Malayali Vartha Recommends