Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

അപാര മെയ് വഴക്കം; ദേ വന്നു, ദേ പോയി പുതുശേരി; ജനതാ പാര്‍ട്ടിയില്‍ നിന്നു തുടങ്ങിയ ചാട്ടം ഇനി എങ്ങോട്ട്? ചാടിയ പാര്‍ട്ടിയിലെല്ലാം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചാരപ്പണി ചെയ്തു, ഇപ്പോള്‍ കോണ്‍ഗ്രസ് കൈപിടിക്കുമോ എന്ന് കണ്ടറിയണം

26 SEPTEMBER 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ദേശാടനപക്ഷിയായ ജോസഫ് എം പുതുശേരി മാണിക്കൂടു വിട്ട് അടുത്ത കൂടുതേറി പറന്നിരിക്കുന്നു. സ്ഥിരമായ ഒരു പാര്‍ക്കല്‍ ചില്ലയില്ലാത്ത പുതുശേരി 61 വയസിനിടെ ഏതൊക്കെ, എവിടെയൊക്കെ, ആരുടെയൊക്കെ കൊമ്പിലും കൂട്ടിലും മാളത്തിലും അഭയം തേടി എന്ന് അദ്ദേഹത്തിനു പോലും അറിയില്ല. ഇപ്പോഴിതാ ഒരുപാട് അഭയാര്‍ഥികള്‍ ചേക്കേറിയിരിക്കുന്ന ജോസഫിന്റെ കൂട്ടിലേക്കാണ് പുതുശേരിയുടെ പോക്ക്. അതല്ല വാതില്‍ തുറന്നു കിട്ടിയാല്‍ കോണ്‍ഗ്രസിന്റെ കൂട്ടിലേക്കും പറന്നു കയറാന്‍ പുതുശേരിക്കു മടിയില്ലെന്നാണ് കേള്‍വി. ഉള്ളതു പറയാമല്ലോ പത്തംതിട്ട നിയമസഭാ സീറ്റ് കണ്ടും കൊതിച്ചുമാണ് ഇക്കുറി ജോസ് കെ മാണിയെ വിട്ട് പുതിയ ലാവണത്തിലേക്കുള്ള പുതുശേരി പ്രയാണംപോലും.

കേരള രാഷ്ട്രീയം അറിയാവുന്നവരും അരിയാഹാരം കഴിക്കുന്നവരുമായ എല്ലാവര്‍ക്കും അറിയാം കല്ലൂപ്പാറക്കാരന്‍ പുതുശേരി 20 കൊല്ലം ആര്‍ ബാലകൃഷ്ണപിള്ളയുടെ കൂട്ടിലായിരുന്നുവെന്ന്. പുതുശ്ശേരിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത് ജനതാ പാര്‍ട്ടിയിലൂടെയായിരുന്നു. അന്ന് തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാഡില്‍ പൊതുപരിപാടിക്കെത്തിയ കെ.എം മാണിയെ കരിംകൊടി കാണിക്കാന്‍ മുന്നില്‍ നിന്നയാള്‍ പിന്നീട് മാണിയൂടെ കാലുപിടിക്കാന്‍ അദ്ദേഹം പോകുന്നിടത്തെല്ലാം ഓടി നടക്കുന്നതും കേരളം കണ്ടു. കേരള കോണ്‍ഗ്രസിലെ ഒരു പിളര്‍പ്പില്‍ പിള്ളയുടെ കുടിയിലെത്തിയശേഷം പിന്നെ അവിടത്തെ തള്ളും ഭള്ളും കേട്ടാണ് ഈ കല്ലൂപ്പാറക്കാരന്‍ വളര്‍ന്നത്. കാര്യമായി ഒന്നും സംസാരിക്കാന്‍ അറിയില്ലെങ്കിലും അല്‍പം സമുദായ സ്വാധീനമൊക്കെ അവസരോചിതമായി പ്രയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ ആള്‍ വിരുതനാണ്. അടി കളി പഠിച്ച് 1991ലും 2001ലും 2006ലും കല്ലൂപ്പാറയില്‍ നിന്ന് നിയമസഭ പറ്റി. അതിനിടെ കൊട്ടാരക്കരയില്‍ പിള്ളയെ ഉപേക്ഷിച്ച പറന്ന് നേരേ പാലായിലെത്തി മാണിസാറിനു വലം വെച്ചു ദക്ഷിണ കൊടുത്തു. തലേന്നു രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്ന പുതുശേരി നേരെ വെളുത്തപ്പോള്‍ പാലായിലെത്തിയ വിവരം അറിഞ്ഞ ബാലകൃഷ്ണപിള്ള ഞെട്ടിയിരുന്നു.

അവസാനം കല്ലൂപ്പാറ മണ്ഡലം തന്നെ ഇല്ലാതായപ്പോള്‍ സീറ്റു തന്നില്ലെങ്കില്‍ അടുത്ത കളം പറ്റുമെന്നറിഞ്ഞ് വനവാസത്തിനു പോയി. ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസ് പുതുശ്ശേരി പാര്‍ട്ടിക്ക് ടിയാന്‍ രൂപം നല്‍കിയത്. പുതുശ്ശേരിയല്ലാതെ വെറെയൊരു പൂച്ച കുട്ടി പോലും ആ പാര്‍ട്ടിലേക്ക് വന്നില്ല. ഈ രാഷ്ട്രീയ വനവാസം അവസാനിപ്പിച്ചത് മാണി സാര്‍ വീണ്ടും അഭയം നല്‍കിയപ്പോളാണ്. തിരുവല്ല സീറ്റ് വിക്ടര്‍ ടി തോമസിന് കൊടുത്തതില്‍ മുഖം വീര്‍പ്പിച്ചും കുശുമ്പുപറഞ്ഞു നടന്ന ടിയാനെ പിന്നെയും തലോടി മാണി സാര്‍ മഹാമനസ്‌കനായി. അങ്ങനെ 2016ല്‍ തിരുവല്ല സീറ്റില്‍ ഒന്നു പരീക്ഷിച്ചുനോക്കി. തിരുവല്ലയില്‍ മാത്യു ടി തോമസിനോടു പൊട്ടിയ പുതുശേരി വലിഞ്ഞും തിരിഞ്ഞും നില്‍പ്പായിരുന്നു. അങ്ങനെയിരിക്കെ ഈ പുതുശേരിക്ക് കേരള കോണ്‍ഗ്രസ് വക്താവ് എന്ന പദവി നല്‍കി കെഎം മാണി ആദരിച്ചിരുന്നു. ആ വക്താവാണ് ഒരു കാലവര്‍ഷം കഴിയും മുന്‍പ് വസന്തകാലം പ്രതീക്ഷിച്ച് പുതിയ ലാവണം തേടുന്നത്. രാഷ്ട്രീയ ചതുരംഗക്കളിയിലെ ഊ കൊച്ചുവിദഗ്ധന്‍ മന്ത്രിയാകാന്‍ ഒരു വേള പഠിച്ച പണി പതിനെട്ടും നോക്കിയിട്ടു നടന്നില്ല. അവസാനം കേരള കോണ്‍ഗ്രസ് എം ചീഫ് വിപ്പ് സ്ഥാനം എന്ന പൂച്ചെണ്ട് സ്വന്തമാക്കി.

പാര്‍ട്ടികള്‍ മാറി മാറി പറന്നിറങ്ങുമ്പോഴും എന്നും കോണ്‍ഗ്രസിനേട് പുതുശ്ശേരി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. പിള്ള ഗ്രൂപ്പിലെയും മാണി ഗ്രൂപ്പിലെയും ഉള്‍പാര്‍ട്ടി രഹസ്യം കോണ്‍ഗ്രസിലെത്തിക്കുന്ന നല്ലൊരു ചാരനായിരുന്നു പുതുശ്ശേരി. കോണ്‍ഗ്രസിലെ എ വിഭാഗത്തിനോടും ഉമ്മന്‍ചാണ്ടിയോടും മമത വച്ചു പുലര്‍ത്തിയ അദ്ദേഹത്തിന്റെ കൈപിടിക്കാന്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നു മാത്രം. മാണി സാറിന്റെ മരണശേഷം ചോറിങ്ങും കൂറങ്ങും എന്ന മട്ടില്‍ പുതുശേരിയുടെ നില്‍പ്പു കണ്ടവരൊക്കെ ടിയാന്‍ മറുകണ്ടം ചാടാന്‍ ഓങ്ങിനില്‍ക്കുകയാണെന്ന് ഗണിച്ചിരുന്നു. മാണി സാറിന്റെ കാലത്തു തന്നെ പി.ജെ ജോസഫിനോട് അഭിമുഖ്യം പുതുശ്ശേരി കാട്ടിയിരുന്നുവെങ്കിലും പിന്നീട് സ്വന്തം താല്‍പര്യങ്ങല്‍ മുന്‍ നിര്‍ത്തി മാത്രമാണ് ജോസ് പക്ഷത്ത് തുടര്‍ന്നത്. ഇതു തന്നെ സംശയം ജനിപ്പിച്ചിരുന്നതാണ്. കോട്ടയത്ത് കഴിഞ്ഞ മാസങ്ങളില്‍ നടന്ന ജോസ് കെ മാണി യോഗങ്ങളിലൊക്കെ അകത്ത് കയറാതെ വാതിലിനു മുന്നിലും പുറത്തും നിന്ന് ഇദ്ദേഹം നിരീക്ഷണം നടത്തുന്നതായി ശരീരഭാഷയില്‍ നിന്ന് ഏറെപ്പേരും ഗ്രഹിച്ചിരുന്നതാണ്. പലരെയും ആകര്‍ഷിച്ചുനോക്കിയെങ്കിലും ആരും കൂടെയില്ലെന്നുറപ്പാക്കി ജോസഫിന്റെ കൂടാരത്തിലെത്തി സ്‌ത്രോത്രം പറഞ്ഞു. ജോസഫ് ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരിക്കാതെ കോണ്‍ഗ്രസ് കസേര നീട്ടുന്നുണ്ടോ എന്ന നിരീക്ഷണത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരന്‍കൂടിയായ പുതുശേരി. കാര്യമായ മൂലധനമില്ലാതെ രാഷ്ട്രീയത്തിലെത്തി പിള്ളയച്ചന്റെയും മാണിയച്ചന്റെയും തണല്‍മരങ്ങളില്‍ ചേക്കേറി കിട്ടാവുന്നതും നേടാവുന്നതുമൊക്കെ നേടി വീണ്ടും മാനംതേടി സഞ്ചാരം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (10 minutes ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (28 minutes ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (43 minutes ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (1 hour ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (2 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (2 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (12 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (12 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (12 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (12 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (12 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (13 hours ago)

Malayali Vartha Recommends